വായനയുടെ പുതുവസന്തം; എല്ലാ ഓണപ്പതിപ്പും ലഭ്യമാക്കി തുഞ്ചന്‍ ലൈബ്രറി
കോട്ടേമ്പ്രം കെ.ടി.കെ അഖിലേഷ് അന്തരിച്ചു
റോഡരികില്‍ മാലിന്യം തള്ളുന്നു; പൊറുതിമുട്ടി നാട്ടുകാര്‍
വേളം പള്ളിയത്ത് കായോട്ട് നാരായണന്‍ അന്തരിച്ചു
വടകര പൊലീസിലെ ചിലര്‍ യുഡിഎഫ് നയം മറക്കുന്നതായി നേതാക്കള്‍
15കാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കഠിന തടവും പിഴയും
കര്‍ഷകസംഘം കൊടിമര ജാഥയ്ക്ക് ജില്ലാ അതിര്‍ത്തിയില്‍ ഉജ്വല സ്വീകരണം
തകര്‍ന്ന അപ്രോച്ച് റോഡ് പുനര്‍നിര്‍മിക്കണം; ആവിക്കലില്‍ കോണ്‍ഗ്രസ് ധര്‍ണ
ജില്ലാ ആശുപത്രി പഴയകാല ജീവനക്കാരുടെ സംഗമം ഹൃദ്യമായി
വടകരയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി പനി ബാധിച്ച് മരിച്ചു
എസ്പിയുടെ ഇടപെടലും ഫലം കണ്ടില്ല; സമരം തുടര്‍ന്ന് ബസ് തൊഴിലാളികള്‍

കേരളം

You can add some category description here.

എസ്ഡിപിഐ വടകര മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

എസ്ഡിപിഐ വടകര മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

വടകര: വടകരയിലെ എസ്ഡിപിഐ സ്ഥാനാര്‍ഥി ഷംസീര്‍ ചോമ്പാലയുടെ വിജയത്തിനായി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. എസ്ഡിപി ഐ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം നാസര്‍ വയനാട് ഉദ്ഘാടനം...

Read more

സംസ്കാരം സമരം ചെയ്താൽ കിട്ടില്ല; തോമസ് ഐസക്കിന് രമേഷ് പിഷാരടിയുടെ മറുപടി

പാലക്കാട് രമേഷ് പിഷാരടി പരിഗണനയില്‍

പാലക്കാട്: തോമസ് ഐസക്കിനോട് സ്‌നേഹം മാത്രമാണുള്ളതെന്നും സംസ്‌കാരം സമരം ചെയ്താല്‍ കിട്ടുന്നതല്ലെന്നും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി. അനാവശ്യപരാമര്‍ശങ്ങള്‍ക്കില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു. ഐസക്കിനോട്...

Read more

ചെറ്റത്തരം എന്നാല്‍ അല്‍പ്പത്തം; ജി.സുധാകരനെതിരെ മുഖ്യമന്ത്രി ഉപയോഗിച്ചത് ഫലപ്രദമായ വാക്ക്: എ.കെ.ബാലന്‍

ചെറ്റത്തരം എന്നാല്‍ അല്‍പ്പത്തം; ജി.സുധാകരനെതിരെ മുഖ്യമന്ത്രി ഉപയോഗിച്ചത് ഫലപ്രദമായ വാക്ക്: എ.കെ.ബാലന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍മന്ത്രി ജി സുധാകരനെ ചെറ്റത്തരം എന്നു വിശേഷിപ്പിച്ചതില്‍ വിശദീകരണവുമായി സിപിഎം നേതാവ് എകെ ബാലന്‍. ചെറ്റത്തരം എന്ന വാക്കിന് ഇംഗ്ലിഷ്-...

Read more

ഭ​ര​ണ​ത്തു​ട​ർ​ച്ച​യ്ക്കാ​യി കേ​ര​ളം ഒ​റ്റ​ക്കെട്ട്; പ്ര​തി​പ​ക്ഷം അ​സ​ത്യ​പ്ര​ച​ര​ണം ന​ട​ത്തു​ന്നു: മു​ഖ്യ​മ​ന്ത്രി

ജി.സുധാകരനും ടി.കെ.ഗോവിന്ദനും വഞ്ചന കാട്ടി: പിണറായി

തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​ത്തു​ട​ർ​ച്ച​യ്ക്കാ​യി കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​യി അ​ണി​നി​ര​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വി​ക​സ​ന​വും ജ​ന​ക്ഷേ​മ​വു​മാ​ണ് എ​ൽ​ഡി​എ​ഫ് ല​ക്ഷ്യം വെ​ക്കു​ന്ന​ത്. വ​ർ​ഗീ​യ​ത​യെ കൂ​ട്ട് പി​ടി​ച്ച് പ്ര​തി​പ​ക്ഷം അ​സ​ത്യ​പ്ര​ച​ര​ണം ന​ട​ത്തു​ക​യാ​ണ്. പ്ര​ക​ട​ന...

Read more

‘മതിയായി ഈ എംഎല്‍എ’; നാട്ടികയിലെ ബോര്‍ഡ് ബിജെപിക്ക് തിരിച്ചടിയായി

‘മതിയായി ഈ എംഎല്‍എ’; നാട്ടികയിലെ ബോര്‍ഡ് ബിജെപിക്ക് തിരിച്ചടിയായി

തൃശൂര്‍:  നാട്ടിക മണ്ഡലത്തില്‍ ബിജെപി സ്ഥാപിച്ച പ്രചാരണ ബോര്‍ഡ് അവര്‍ക്ക് തന്നെ തിരിച്ചടിയായി. ബോര്‍ഡ് വിഷയം സാമൂഹിക മാധ്യമങ്ങളില്‍ ട്രോളായതോടെ ബോര്‍ഡ് എടുത്തുമാറ്റേണ്ട സ്ഥിതിയുമായി. 'മതിയായി...

Read more

‘ഹിന്ദു എംഎല്‍എ’ പരാമര്‍ശം കുരുക്കായി; ബി.ഗോപാലകൃഷ്ണനെതിരെ കേസ്

‘ഹിന്ദു എംഎല്‍എ’ പരാമര്‍ശം കുരുക്കായി; ബി.ഗോപാലകൃഷ്ണനെതിരെ കേസ്

തൃശൂര്‍: പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഗുരുവായൂര്‍ മണ്ഡലം ബിജെപി സ്ഥാനാര്‍ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസ്. മണ്ഡലത്തില്‍ ഹിന്ദു ജനപ്രതിനിധിയുണ്ടാകണമെന്ന വിവാദ പരാമര്‍ശത്തെത്തുടര്‍ന്ന് ലഭിച്ച പരാതിയില്‍ മുഖ്യ തെരഞ്ഞെടുപ്പ്...

Read more

ഇടതിനോട് സലാം; കാരാട്ട് റസാഖ് ലീഗില്‍ തിരിച്ചെത്തി

ഇടതിനോട് സലാം; കാരാട്ട് റസാഖ് ലീഗില്‍ തിരിച്ചെത്തി

  മലപ്പുറം: ഇടതുപക്ഷ എംഎല്‍എയായിരുന്ന കാരാട്ട് റസാഖ്  മുസ്ലിം ലീഗില്‍ തിരിച്ചെത്തി. പാണക്കാട് വീട്ടിലെത്തി ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളില്‍ നിന്ന് റസാഖ്...

Read more

പെരുവയലില്‍ കൂടുതല്‍ പേര്‍ക്ക് ഷിഗെല്ല; പ്രതിരോധം ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്‌

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; മൂന്ന് കുട്ടികൾക്ക് രോഗലക്ഷണം

  കോഴിക്കോട്: പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ എരഞ്ഞിക്കലില്‍ കൂടുതല്‍ പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം നടത്തിയ സാംപിള്‍ പരിശോധനയില്‍ 12 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതായി ആരോഗ്യ...

Read more

കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍ത്തു; പി.കെ.ശശിക്ക് കൈപ്പത്തി ചിഹ്നമില്ല

പി.കെ.ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു; യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

ഒറ്റപ്പാലം: കൈപ്പത്തി ചിഹ്നം ശശിക്ക് നല്‍കരുതെന്ന ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം നേതൃത്വം അംഗീകരിച്ചതോടെ ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ.ശശി സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കും....

Read more

ജി.സുധാകരന്‍ കാണിച്ചത് ചെറ്റത്തരം; കെ.സുധാകരന്റേത് നല്ല നിലപാടെന്നും പിണറായി

പ്രവാസികളുടെ മനസില്‍ ആശ്വാസവും ആത്മവിശ്വാസവും പകരാന്‍ കഴിയണം: മുഖ്യമന്ത്രി

തിരുവനന്തപുരം: പാര്‍ട്ടി വിട്ട ജി.സുധാകരന്‍ കാണിച്ചത് ചെറ്റത്തരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ നിഘണ്ടുവില്‍ അതിന് പകരം മറ്റൊരുവാക്കില്ല. അദ്ദേഹം കാണിച്ചത് വഞ്ചനയാണെന്നും പിണറായി വിജയന്‍...

Read more
Page 61 of 78 1 60 61 62 78