അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ
വായനയുടെ പുതുവസന്തം; എല്ലാ ഓണപ്പതിപ്പും ലഭ്യമാക്കി തുഞ്ചന്‍ ലൈബ്രറി
കോട്ടേമ്പ്രം കെ.ടി.കെ അഖിലേഷ് അന്തരിച്ചു
റോഡരികില്‍ മാലിന്യം തള്ളുന്നു; പൊറുതിമുട്ടി നാട്ടുകാര്‍
വേളം പള്ളിയത്ത് കായോട്ട് നാരായണന്‍ അന്തരിച്ചു
വടകര പൊലീസിലെ ചിലര്‍ യുഡിഎഫ് നയം മറക്കുന്നതായി നേതാക്കള്‍
15കാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കഠിന തടവും പിഴയും
കര്‍ഷകസംഘം കൊടിമര ജാഥയ്ക്ക് ജില്ലാ അതിര്‍ത്തിയില്‍ ഉജ്വല സ്വീകരണം
തകര്‍ന്ന അപ്രോച്ച് റോഡ് പുനര്‍നിര്‍മിക്കണം; ആവിക്കലില്‍ കോണ്‍ഗ്രസ് ധര്‍ണ
ജില്ലാ ആശുപത്രി പഴയകാല ജീവനക്കാരുടെ സംഗമം ഹൃദ്യമായി
വടകരയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി പനി ബാധിച്ച് മരിച്ചു

കേരളം

You can add some category description here.

യു.പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം; അപലപിച്ച് മുഖ്യമന്ത്രി

യു.പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം; അപലപിച്ച് മുഖ്യമന്ത്രി

ആ​ല​പ്പു​ഴ: കാ​യം​കു​ളം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി യു. ​പ്ര​തി​ഭ​യ്ക്ക് എ​തി​രാ​യ പ​രാ​മ​ർ​ശ​ത്തെ അ​പ​ല​പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മു​ഴു​വ​ൻ സ്ത്രീ​ക​ളെ​യും അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​സ്താ​വ​ന​യാ​ണ് യു​ഡി​എ​ഫ് നേ​താ​വി​ന്‍റെ...

Read more

പെരുമാറ്റചട്ട ലംഘനം: ഇതുവരെ ലഭിച്ചത് 7800 പരാതികള്‍

ഇനിയും വോട്ടു ചേര്‍ക്കാം; 23 വരെ അവസരം

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് അതിവേഗം അധികാരികളെ അറിയിക്കാനുള്ള സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന ഇതുവരെ ലഭിച്ചത് 7800 പരാതികള്‍....

Read more

ചെന്നിത്തല മുഖ്യമന്ത്രിയാകും: പി.ജെ. കുര്യൻ

ചെന്നിത്തല മുഖ്യമന്ത്രിയാകും: പി.ജെ. കുര്യൻ

കോട്ടയം: യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ കോൺഗ്രസ് പ്രവർത്തകസമിതിയംഗം ‌‌രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. യുഡിഎഫ് ജയിക്കുമെന്നും രമേശ് ചെന്നിത്തല ആയിരിക്കും...

Read more

നിയമസഭാ തെരഞ്ഞെടുപ്പ്: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെന്ന്‌ പോലീസ്

നിയമസഭാ തെരഞ്ഞെടുപ്പ്: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെന്ന്‌ പോലീസ്

  തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ വഴി തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരള പോലീസ്. പൊതുജനങ്ങളില്‍...

Read more

ബി​ജെ​പി​ക്ക് ആ​ശ്വാ​സം; രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ പ​ത്രി​ക സ്വീ​ക​രി​ച്ചു

ബി​ജെ​പി​ക്ക് ആ​ശ്വാ​സം; രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ പ​ത്രി​ക സ്വീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: നേ​മ​ത്തെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ത​ള്ള​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് ന​ൽ​കി​യ പ​രാ​തി ത​ള്ളി. പ​ത്രി​ക​യി​ൽ ബം​ഗ​ളൂ​രു​വി​ലെ വീ​ടി​ന്‍റെ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന്...

Read more

സ്വ​ത്തു​വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വ​ച്ചെ​ന്ന പ​രാ​തി; രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റു​ടെ പ​ത്രി​ക മാ​റ്റി​വെ​ച്ചു

സ്വ​ത്തു​വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വ​ച്ചെ​ന്ന പ​രാ​തി; രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റു​ടെ പ​ത്രി​ക മാ​റ്റി​വെ​ച്ചു

തി​രു​വ​ന​ന്ത​പു​രം: നേ​മ​ത്തെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കി​ടെ മാ​റ്റി​വെ​ച്ചു. ബം​ഗ​ളൂ​രു​വി​ലെ വീ​ടി​ന്‍റെ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് പ​രാ​തി ഉ​ന്ന​യി​ച്ച​തോ​ടെ​യാ​ണ് പ​ത്രി​ക മാ​റ്റി​വെ​ച്ച​ത്....

Read more

പൊ​തു​യോ​ഗ​ത്തി​ന് അ​തി​ന്‍റേ​താ​യ രീ​തി​യു​ണ്ട്; മര്യാദകൾ പാലിച്ചില്ലെങ്കിൽ പ്രതികരണം അതനുസരിച്ചാകും: പി​ണ​റാ​യി

പൊ​തു​യോ​ഗ​ത്തി​ന് അ​തി​ന്‍റേ​താ​യ രീ​തി​യു​ണ്ട്; മര്യാദകൾ പാലിച്ചില്ലെങ്കിൽ പ്രതികരണം അതനുസരിച്ചാകും: പി​ണ​റാ​യി

ഇ​ടു​ക്കി: ​വീ​ട്ടി​ല്‍ പോ​യി ചോ​ദി​ച്ചോ എ​ന്ന പ​രാ​മ​ര്‍​ശ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ചോ​ദ്യം ചോ​ദി​ക്കേ​ണ്ട വേ​ദി​യ​ല്ല പൊ​തു​യോ​ഗം. പൊ​തു​യോ​ഗ​ത്തി​ന് അ​തി​ന്‍റേ​താ​യ രീ​തി​യു​ണ്ട്. പി​ണ​റാ​യി​യു​ടെ പ​രി​പാ​ടി​യി​ൽ മ​ര്യാ​ദ...

Read more

തിരികെ ജയിലില്‍ പോകാന്‍ വീണ്ടും മോഷണം; പ്രതി പിടിയില്‍

തിരികെ ജയിലില്‍ പോകാന്‍ വീണ്ടും മോഷണം; പ്രതി പിടിയില്‍

തിരുവനന്തപുരം: മോഷണക്കേസില്‍ ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി വീണ്ടും ജയിലിലേക്ക് തിരിച്ചുപോകാനുള്ള ആഗ്രഹത്തില്‍ വീണ്ടും മോഷണം നടത്തി പിടിയിലായി. തിരികെ ജയിലിലേയ്ക്ക് പോകുന്നതിനാണ് രണ്ടിടങ്ങളിലായി മോഷണം...

Read more

പ്രസംഗത്തിനിടെ സദസ്സിൽ നിന്ന് ചോദ്യം; വീട്ടിൽ പോയി ചോദിക്കാൻ മുഖ്യമന്ത്രിയുടെ മറുപടി

പ്രസംഗത്തിനിടെ സദസ്സിൽ നിന്ന് ചോദ്യം; വീട്ടിൽ പോയി ചോദിക്കാൻ മുഖ്യമന്ത്രിയുടെ മറുപടി

പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നി​ലെ പ്ര​സം​ഗ​ത്തി​നി​ടെ ചോ​ദ്യം ചോ​ദി​ച്ച​യാ​ളോ​ട് വീ​ട്ടി​ൽ പോ​യി ചോ​ദി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​റു​പ​ടി. കോ​ന്നി​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നി​ടെ ആ​യി​രു​ന്നു സം​ഭ​വം....

Read more

വെള്ളാപ്പള്ളിയെ അയോഗ്യനാക്കിയ ഉത്തരവിന് സ്‌റ്റേ

വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി; എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി ഹൈക്കോടതി

  കൊച്ചി: വെള്ളാപ്പള്ളി നടേശനെയും എസ്എന്‍ഡിപി ഭാരവാഹികളെയും അയോഗ്യരാക്കിയ ഹൈക്കോടതി ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ് ആണ് ഡിവിഷന്‍ ബെഞ്ച്...

Read more
Page 60 of 78 1 59 60 61 78