• Latest
  • Trending
പാലക്കാട് രമേഷ് പിഷാരടി പരിഗണനയില്‍

സംസ്കാരം സമരം ചെയ്താൽ കിട്ടില്ല; തോമസ് ഐസക്കിന് രമേഷ് പിഷാരടിയുടെ മറുപടി

March 23, 2026
കുരിയാടി വരയന്റെ വളപ്പില്‍ ബാബു അന്തരിച്ചു

കുരിയാടി വരയന്റെ വളപ്പില്‍ ബാബു അന്തരിച്ചു

September 17, 2026
അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

September 17, 2026
വായനയുടെ പുതുവസന്തം; എല്ലാ ഓണപ്പതിപ്പും ലഭ്യമാക്കി തുഞ്ചന്‍ ലൈബ്രറി

വായനയുടെ പുതുവസന്തം; എല്ലാ ഓണപ്പതിപ്പും ലഭ്യമാക്കി തുഞ്ചന്‍ ലൈബ്രറി

September 17, 2026
കോട്ടേമ്പ്രം കെ.ടി.കെ അഖിലേഷ് അന്തരിച്ചു

കോട്ടേമ്പ്രം കെ.ടി.കെ അഖിലേഷ് അന്തരിച്ചു

September 17, 2026
റോഡരികില്‍ മാലിന്യം തള്ളുന്നു; പൊറുതിമുട്ടി നാട്ടുകാര്‍

റോഡരികില്‍ മാലിന്യം തള്ളുന്നു; പൊറുതിമുട്ടി നാട്ടുകാര്‍

September 17, 2026
വേളം പള്ളിയത്ത് കായോട്ട് നാരായണന്‍ അന്തരിച്ചു

വേളം പള്ളിയത്ത് കായോട്ട് നാരായണന്‍ അന്തരിച്ചു

September 17, 2026
വടകര പൊലീസിലെ ചിലര്‍ യുഡിഎഫ് നയം മറക്കുന്നതായി നേതാക്കള്‍

വടകര പൊലീസിലെ ചിലര്‍ യുഡിഎഫ് നയം മറക്കുന്നതായി നേതാക്കള്‍

September 16, 2026
15കാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കഠിന തടവും പിഴയും

15കാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കഠിന തടവും പിഴയും

September 16, 2026
കര്‍ഷകസംഘം കൊടിമര ജാഥയ്ക്ക് ജില്ലാ അതിര്‍ത്തിയില്‍ ഉജ്വല സ്വീകരണം

കര്‍ഷകസംഘം കൊടിമര ജാഥയ്ക്ക് ജില്ലാ അതിര്‍ത്തിയില്‍ ഉജ്വല സ്വീകരണം

September 16, 2026
തകര്‍ന്ന അപ്രോച്ച് റോഡ് പുനര്‍നിര്‍മിക്കണം; ആവിക്കലില്‍ കോണ്‍ഗ്രസ് ധര്‍ണ

തകര്‍ന്ന അപ്രോച്ച് റോഡ് പുനര്‍നിര്‍മിക്കണം; ആവിക്കലില്‍ കോണ്‍ഗ്രസ് ധര്‍ണ

September 16, 2026
ജില്ലാ ആശുപത്രി പഴയകാല ജീവനക്കാരുടെ സംഗമം ഹൃദ്യമായി

ജില്ലാ ആശുപത്രി പഴയകാല ജീവനക്കാരുടെ സംഗമം ഹൃദ്യമായി

September 16, 2026
വടകരയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി പനി ബാധിച്ച് മരിച്ചു

വിദ്യാര്‍ഥിനിയുടെ നിര്യാണത്തില്‍ അനുശോചിച്ചു

September 16, 2026
Vatakara Varthakal
Thursday, September 17, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

സംസ്കാരം സമരം ചെയ്താൽ കിട്ടില്ല; തോമസ് ഐസക്കിന് രമേഷ് പിഷാരടിയുടെ മറുപടി

by newsdesk
March 23, 2026
in കേരളം
0
Home കേരളം

പാലക്കാട്: തോമസ് ഐസക്കിനോട് സ്‌നേഹം മാത്രമാണുള്ളതെന്നും സംസ്‌കാരം സമരം ചെയ്താല്‍ കിട്ടുന്നതല്ലെന്നും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി. അനാവശ്യപരാമര്‍ശങ്ങള്‍ക്കില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു.
ഐസക്കിനോട് ഒപ്പം നിന്ന് മറുപടി പറയാനില്ല. കലാകാരന്മാര്‍ എന്നാണ് സിപിഎമ്മിന് വെറുക്കപ്പെട്ടവരായതെന്നു രമേഷ് പിഷാരടി ചോദിച്ചു. ഒപ്പം നില്‍ക്കാത്തവര്‍ വെറുക്കപ്പെടേണ്ടവര്‍ ആണെന്ന നിലപാട് ശരിയല്ലെന്നും രമേഷ് പറഞ്ഞു.
കോമാളി വേഷം കെട്ടുന്ന നടന്മാരെ സ്ഥാനാര്‍ഥിയാക്കിയിട്ട് വോട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ എന്നായിരുന്നു തോമസ് ഐസക്കിന്റെ പരാമര്‍ശം. പാലക്കാട് എല്ലാ പ്രചാരണങ്ങള്‍ക്കും മുകളില്‍ ജനങ്ങള്‍ എന്റെ സ്ഥാനാര്‍ഥിത്വം ഏറ്റെടുത്തുകഴിഞ്ഞുവെന്ന് പിഷാരടി പറഞ്ഞു. സാധാരണ സിനിമയെ കുറിച്ച് പറയാറുണ്ട്, മൗത്ത് പബ്ലിസിറ്റി ലഭിച്ചാല്‍ വിജയം ഉറപ്പെന്ന്. അത് ഇവിടെയും കാണുന്നുണ്ട്. എല്ലാ പ്രചാരണവും ജനം മനസിലാക്കുന്നുണ്ടെന്നും രമേഷ് പിഷാരടി പറഞ്ഞു.

ShareTweetSend

Search

No Result
View All Result

Recent News

കുരിയാടി വരയന്റെ വളപ്പില്‍ ബാബു അന്തരിച്ചു

കുരിയാടി വരയന്റെ വളപ്പില്‍ ബാബു അന്തരിച്ചു

September 17, 2026
അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

September 17, 2026
വായനയുടെ പുതുവസന്തം; എല്ലാ ഓണപ്പതിപ്പും ലഭ്യമാക്കി തുഞ്ചന്‍ ലൈബ്രറി

വായനയുടെ പുതുവസന്തം; എല്ലാ ഓണപ്പതിപ്പും ലഭ്യമാക്കി തുഞ്ചന്‍ ലൈബ്രറി

September 17, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കുരിയാടി വരയന്റെ വളപ്പില്‍ ബാബു അന്തരിച്ചു
  • അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ
  • വായനയുടെ പുതുവസന്തം; എല്ലാ ഓണപ്പതിപ്പും ലഭ്യമാക്കി തുഞ്ചന്‍ ലൈബ്രറി
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by