• Latest
  • Trending
അനധികൃത സ്വത്ത് സമ്പാദനക്കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് 4 വർഷം തടവും പിഴയും

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിയുടെ തടവ് ശിക്ഷ മരവിപ്പിച്ചു

October 15, 2026
സൈക്കിള്‍ പോളോ സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് 17 മുതല്‍ കൊയിലാണ്ടിയില്‍

സൈക്കിള്‍ പോളോ സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് 17 മുതല്‍ കൊയിലാണ്ടിയില്‍

October 15, 2026
സർക്കാറിന്  തിരിച്ചടി; നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി; അപ്പീല്‍ അനുമതി തള്ളി ഹൈക്കോടതി

October 15, 2026
എസ്‌ഐആറില്‍ വിശ്വാസമില്ലെങ്കില്‍ എംഎല്‍എ രാജി വെക്കണം: ബിജെപി

എസ്‌ഐആറില്‍ വിശ്വാസമില്ലെങ്കില്‍ എംഎല്‍എ രാജി വെക്കണം: ബിജെപി

October 15, 2026
ഡല്‍ഹിയിലെ പൊലീസ് അതിക്രമത്തില്‍ കേരളത്തില്‍ കേസ്

ഡല്‍ഹിയിലെ പൊലീസ് അതിക്രമത്തില്‍ കേരളത്തില്‍ കേസ്

October 15, 2026
സിഎന്‍ജി സമരത്തിനൊപ്പം ഉറച്ചുനില്‍ക്കും: പഞ്ചായത്ത് പ്രസിഡന്റ്

സിഎന്‍ജി സമരത്തിനൊപ്പം ഉറച്ചുനില്‍ക്കും: പഞ്ചായത്ത് പ്രസിഡന്റ്

October 15, 2026
മംഗലാട് കിഴക്കയില്‍ മാമി ഹജ്ജുമ്മ അന്തരിച്ചു

മംഗലാട് കിഴക്കയില്‍ മാമി ഹജ്ജുമ്മ അന്തരിച്ചു

October 15, 2026
മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവ്; മന്തരത്തൂര്‍ സ്വദേശിനി മരിച്ചു, പോലീസ് കേസെടുത്തു

തങ്കമണിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണം: ഡിവൈഎഫ്‌ഐ

October 15, 2026
വേളം ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പര്‍ തയ്യില്‍ ശ്രീധരന്‍ അന്തരിച്ചു

വേളം ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പര്‍ തയ്യില്‍ ശ്രീധരന്‍ അന്തരിച്ചു

October 15, 2026
തൃശൂരില്‍ ഭാര്യയെയും  മകനെയും  കൊലപ്പെടുത്തി; ജീവനൊടുക്കാൻ ശ്രമിച്ച് ​ഗൃഹനാഥൻ

തൃശൂരില്‍ ഭാര്യയെയും മകനെയും കൊലപ്പെടുത്തി; ജീവനൊടുക്കാൻ ശ്രമിച്ച് ​ഗൃഹനാഥൻ

October 15, 2026
ഇന്ത്യന്‍ ജനാധിപത്യത്തിന് കാവലിരിക്കും: മനയത്ത് ചന്ദ്രന്‍

ഇന്ത്യന്‍ ജനാധിപത്യത്തിന് കാവലിരിക്കും: മനയത്ത് ചന്ദ്രന്‍

October 15, 2026
കച്ചേരി മേയന ചീരു അന്തരിച്ചു

കച്ചേരി മേയന ചീരു അന്തരിച്ചു

October 15, 2026
ആവണിക്ക് 11-ാം വാര്‍ഡിന്റെ കരുതല്‍; ധനസഹായം കൈമാറി

ആവണിക്ക് 11-ാം വാര്‍ഡിന്റെ കരുതല്‍; ധനസഹായം കൈമാറി

October 15, 2026
Vatakara Varthakal
Thursday, October 15, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിയുടെ തടവ് ശിക്ഷ മരവിപ്പിച്ചു

by newsdesk
October 15, 2026
in കേരളം
0
Home കേരളം

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക് ആശ്വാസം. നാല് വര്‍ഷത്തെ തടവ് ശിക്ഷ മരവിപ്പിച്ചു. കേസിലെ അപ്പീല്‍ തീര്‍പ്പാകുന്നതുവരെ കോട്ടയം വിജിലന്‍സ് കോടതിയുടെ ശിക്ഷ മരവിപ്പിക്കണം എന്ന ഇടക്കാല ആവശ്യത്തിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. ടോമിന്‍ ജെ തച്ചങ്കരിയുടെ വാദം പരിഗണിച്ച് ശിക്ഷ മരവിപ്പിച്ചതിനാല്‍ ടോമിന്‍ ജെ തച്ചങ്കരിക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകും.

2003 മുതല്‍ 2007 വരെയുള്ള കാലത്ത് ഔദ്യോഗിക പദവിയിലിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന കേസിലാണ് കോട്ടയം വിജിലന്‍സ് കോടതി ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചത്. നാല് വര്‍ഷം തടവും 30.84 ലക്ഷം രൂപ പിഴയും ആയിരുന്നു ശിക്ഷ. സ്വത്ത് മാതാവ് വഴി ലഭിച്ചതാണെന്നും ഇക്കാര്യം വിജിലന്‍സ് കോടതി പരിഗണിച്ചില്ല എന്നുമാണ് ടോമിന്‍ ജെ തച്ചങ്കരിയുടെ വാദം. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിര്‍ണായക വിധി പുറത്ത് വന്നത്.

വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 64.70 ലക്ഷം രൂപയുടെ ചെലവ് കണ്ടെത്തിയെങ്കിലും അതിന്റെ വരവ് ബോധ്യപ്പെടുത്താന്‍ തച്ചങ്കരിക്ക് കഴിഞ്ഞിരുന്നില്ല. ആഭ്യന്തരവകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറിയെ അടക്കം കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികളാക്കിയും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി മുന്‍ അഡീഷണല്‍ ഡിജിപി ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ പ്രതിഭാഗം സാക്ഷികളാക്കിയും വിസ്തരിച്ചിരുന്നു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസ് പിന്നീട് കോട്ടയത്തേക്ക് മാറ്റുകയായിരുന്നു.

ShareTweetSend

Search

No Result
View All Result

Recent News

സൈക്കിള്‍ പോളോ സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് 17 മുതല്‍ കൊയിലാണ്ടിയില്‍

സൈക്കിള്‍ പോളോ സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് 17 മുതല്‍ കൊയിലാണ്ടിയില്‍

October 15, 2026
അനധികൃത സ്വത്ത് സമ്പാദനക്കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് 4 വർഷം തടവും പിഴയും

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിയുടെ തടവ് ശിക്ഷ മരവിപ്പിച്ചു

October 15, 2026
സർക്കാറിന്  തിരിച്ചടി; നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി; അപ്പീല്‍ അനുമതി തള്ളി ഹൈക്കോടതി

October 15, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • സൈക്കിള്‍ പോളോ സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് 17 മുതല്‍ കൊയിലാണ്ടിയില്‍
  • മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിയുടെ തടവ് ശിക്ഷ മരവിപ്പിച്ചു
  • മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി; അപ്പീല്‍ അനുമതി തള്ളി ഹൈക്കോടതി
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by