• Latest
  • Trending
റോഡപകടങ്ങള്‍ വര്‍ധിക്കുന്നു: നിയമസഭയില്‍ സബ്മിഷനുമായി പാറക്കല്‍ അബ്ദുള്ള

റോഡപകടങ്ങള്‍ വര്‍ധിക്കുന്നു: നിയമസഭയില്‍ സബ്മിഷനുമായി പാറക്കല്‍ അബ്ദുള്ള

October 15, 2026
സിഎന്‍ജി ടെസ്റ്റിംഗ് കേന്ദ്രത്തിനെതിരെ നടക്കുന്നത് കുപ്രചരണം: കമ്പനി മാനേജ്‌മെന്റ്

സിഎന്‍ജി പരിശോധനാ കേന്ദ്രം അടച്ചുപൂട്ടരുത്; സ്‌പെഷ്യല്‍ കണ്‍വെന്‍ഷനുമായി ഓട്ടോ കൂട്ടായ്മ

October 15, 2026
ബിബിന്‍ ശാന്ത് അന്തരിച്ചു

ബിബിന്‍ ശാന്ത് അന്തരിച്ചു

October 15, 2026
സംസ്ഥാന കായികമേള: തണ്ണീര്‍ക്കുട ജലവിതരണത്തിന് തുടക്കമിട്ട് വെല്‍ഫെയര്‍ കമ്മിറ്റി

സംസ്ഥാന കായികമേള: തണ്ണീര്‍ക്കുട ജലവിതരണത്തിന് തുടക്കമിട്ട് വെല്‍ഫെയര്‍ കമ്മിറ്റി

October 15, 2026
എംഎല്‍എയും എംപിയും ഇടപെടണം; സിഎന്‍ജി വിരുദ്ധ സമരം 11 ദിവസം പിന്നിട്ടു

എംഎല്‍എയും എംപിയും ഇടപെടണം; സിഎന്‍ജി വിരുദ്ധ സമരം 11 ദിവസം പിന്നിട്ടു

October 15, 2026
കുമ്മങ്കോട് പുളീക്കണ്ടിയില്‍ മാണി അന്തരിച്ചു

കുമ്മങ്കോട് പുളീക്കണ്ടിയില്‍ മാണി അന്തരിച്ചു

October 15, 2026
സെന്‍സസ്: രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി

സെന്‍സസ്: രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി

October 15, 2026
മത്സ്യബന്ധനത്തിനിടയില്‍ അപകടം; തൊഴിലാളി മരിച്ചു

മത്സ്യബന്ധനത്തിനിടയില്‍ അപകടം; തൊഴിലാളി മരിച്ചു

October 15, 2026
എസ്എന്‍ഡിപി വടകര യൂണിയന്‍ സെക്രട്ടറി പി.എം.രവീന്ദ്രന്‍ അന്തരിച്ചു

പി.എം.രവീന്ദ്രന്‍ സ്മരണിക പ്രകാശനം ശനിയാഴ്ച

October 15, 2026
വ്യാപാരികള്‍ പോസ്റ്റാഫീസ് മാര്‍ച്ച് നടത്തി

വ്യാപാരികള്‍ പോസ്റ്റാഫീസ് മാര്‍ച്ച് നടത്തി

October 15, 2026
സ്വയം നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ വിറ്റ് തുക കണ്ടെത്തി; ആവണിക്കായി വേറിട്ട മാതൃക തീര്‍ത്ത് എന്‍എസ്എസ്

സ്വയം നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ വിറ്റ് തുക കണ്ടെത്തി; ആവണിക്കായി വേറിട്ട മാതൃക തീര്‍ത്ത് എന്‍എസ്എസ്

October 15, 2026
കളിയാംവെള്ളി ഭഗവതി ക്ഷേത്രം നവരാത്രി ആഘോഷം തുടങ്ങി

കളിയാംവെള്ളി ഭഗവതി ക്ഷേത്രം നവരാത്രി ആഘോഷം തുടങ്ങി

October 15, 2026
പ്രതീക്ഷകളുടെ കുപ്പായമണിഞ്ഞ് തോടന്നൂരിലെ വിദ്യാര്‍ഥികള്‍; ബിആര്‍സിയുടെ ജേഴ്സി വിതരണം ചെയ്തു

പ്രതീക്ഷകളുടെ കുപ്പായമണിഞ്ഞ് തോടന്നൂരിലെ വിദ്യാര്‍ഥികള്‍; ബിആര്‍സിയുടെ ജേഴ്സി വിതരണം ചെയ്തു

October 15, 2026
Vatakara Varthakal
Thursday, October 15, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

റോഡപകടങ്ങള്‍ വര്‍ധിക്കുന്നു: നിയമസഭയില്‍ സബ്മിഷനുമായി പാറക്കല്‍ അബ്ദുള്ള

by newsdesk
October 15, 2026
in കേരളം
0
Home കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് അപകടങ്ങളും മരണങ്ങളും അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാറക്കല്‍ അബ്ദുള്ള നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചു. 2025 ജനുവരി മുതല്‍ 2026 ജൂലൈ വരെയുള്ള കാലയളവില്‍ ആറായിരത്തിലധികം അപകട മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും, ഒരു ലക്ഷത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ 60 ശതമാനത്തിലധികം പേരും 18നും 45നും ഇടയില്‍ പ്രായമുള്ളവരാണ്. അതിവേഗത, അശ്രദ്ധ, ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത, ഹൈവേകളില്‍ നിയമങ്ങള്‍ പാലിക്കാത്തത് എന്നിവയാണ് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. അപകടകരമായ ഡ്രൈവിംഗിനെതിരെ കര്‍ശന നിയമങ്ങള്‍ കൊണ്ടുവരണമെന്നും മനപ്പൂര്‍വമല്ലാത്ത നരഹത്യ എന്ന വകുപ്പ് മാറ്റണമെന്നും ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സബ്മിഷന് മറുപടിയായി ഗതാഗത മന്ത്രി സി.പി.ജോണ്‍ സര്‍ക്കാരിന്റെ പുതിയ പദ്ധതികള്‍ വിശദീകരിച്ചു. മുഖ്യമന്ത്രി ചെയര്‍മാനായുള്ള ‘കേരള റോഡ് സേഫ്റ്റി മിഷന്‍’ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശപ്രകാരം റോഡപകട മരണനിരക്ക് ഗണ്യമായി കുറയ്ക്കാനും സ്വീഡന്‍ പോലുള്ള രാജ്യങ്ങളിലെ മികച്ച മാതൃകകള്‍ കേരളത്തില്‍ നടപ്പിലാക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍ക്കും എന്‍ഫോഴ്‌സ്‌മെന്റിനും തുല്യപ്രാധാന്യം നല്‍കുമെന്നും അപകടത്തില്‍പ്പെട്ട് കിടപ്പിലായവരെ സഹായിക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. കാല്‍നടയാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായി സീബ്ര ലൈനുകളുടെ വീതി കൂട്ടുകയും സ്‌കൂളുകള്‍, കോളേജുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയെ ഉള്‍പ്പെടുത്തി വിപുലമായ ക്യാമ്പയിനുകള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.

ShareTweetSend

Search

No Result
View All Result

Recent News

സിഎന്‍ജി ടെസ്റ്റിംഗ് കേന്ദ്രത്തിനെതിരെ നടക്കുന്നത് കുപ്രചരണം: കമ്പനി മാനേജ്‌മെന്റ്

സിഎന്‍ജി പരിശോധനാ കേന്ദ്രം അടച്ചുപൂട്ടരുത്; സ്‌പെഷ്യല്‍ കണ്‍വെന്‍ഷനുമായി ഓട്ടോ കൂട്ടായ്മ

October 15, 2026
ബിബിന്‍ ശാന്ത് അന്തരിച്ചു

ബിബിന്‍ ശാന്ത് അന്തരിച്ചു

October 15, 2026
സംസ്ഥാന കായികമേള: തണ്ണീര്‍ക്കുട ജലവിതരണത്തിന് തുടക്കമിട്ട് വെല്‍ഫെയര്‍ കമ്മിറ്റി

സംസ്ഥാന കായികമേള: തണ്ണീര്‍ക്കുട ജലവിതരണത്തിന് തുടക്കമിട്ട് വെല്‍ഫെയര്‍ കമ്മിറ്റി

October 15, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • സിഎന്‍ജി പരിശോധനാ കേന്ദ്രം അടച്ചുപൂട്ടരുത്; സ്‌പെഷ്യല്‍ കണ്‍വെന്‍ഷനുമായി ഓട്ടോ കൂട്ടായ്മ
  • ബിബിന്‍ ശാന്ത് അന്തരിച്ചു
  • സംസ്ഥാന കായികമേള: തണ്ണീര്‍ക്കുട ജലവിതരണത്തിന് തുടക്കമിട്ട് വെല്‍ഫെയര്‍ കമ്മിറ്റി
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by