വടകരയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി പനി ബാധിച്ച് മരിച്ചു
പി ജയരാജനും ശിവൻകുട്ടിയും എംബി രാജേഷും സംസ്ഥാന സെക്രട്ടറിയേറ്റിൽ
കിടപ്പ്‌രോഗീ പരിചരണം: കൈകോര്‍ത്ത് എന്‍എസ്എസും കാരുണ്യം പാലിയേറ്റീവും
മാസപ്പടി കേസില്‍ വീണ്ടും പരിശോധനയുമായി ഇ.ഡി
കേരള ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ്: സായി മാര്‍ഷല്‍ ആര്‍ട്‌സിന് സ്വര്‍ണവും വെള്ളിയും
ഉദ്യോഗസ്ഥര്‍ ജനസേവകര്‍ എന്ന കടമ മറക്കരുത്: പാറക്കല്‍ എംഎല്‍എ
പുഞ്ചിരി തൂകാന്‍ സ്‌മൈല്‍ പാര്‍ട്ണര്‍; ഇപ്പോള്‍ വിളിക്കൂ
പവര്‍കട്ട് എത്രനാള്‍ തുടരുമെന്നറിയില്ല: സണ്ണി ജോസഫ്
അഴിയൂര്‍ സ്വദേശി ഖത്തറില്‍ അന്തരിച്ചു
ഹവാല വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമെന്ന് മുഹമ്മദ് റിയാസ്
മേപ്പയില്‍ പറമ്പത്ത് പ്രേമന്‍ അന്തരിച്ചു

കേരളം

You can add some category description here.

ഓണത്തിന് കുടിച്ചത് 771 കോടിയുടെ മദ്യം

ഓണത്തിന് കുടിച്ചത് 771 കോടിയുടെ മദ്യം

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന. ചൊവ്വാഴ്ച വരെ എട്ടു ദിവസം കൊണ്ട് ബെവ്‌കോ വഴി വിറ്റത് 771. 29 കോടി രൂപയുടെ മദ്യം. 77...

Read more

ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,...

Read more

ലോറികള്‍ കൂട്ടിയിടിച്ച് തീപിടിച്ച് ഒരു മരണം; രണ്ടുപേര്‍ ചികിത്സയില്‍

ലോറികള്‍ കൂട്ടിയിടിച്ച് തീപിടിച്ച് ഒരു മരണം; രണ്ടുപേര്‍ ചികിത്സയില്‍

പാലക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ കല്ലടിക്കോടിന് സമീപം ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. ലോറി ഡ്രൈവറായ ശ്രീകൃഷ്ണപുരം സ്വദേശി നാസറാണ് (29) മരിച്ചത്. ഇന്ന്...

Read more

വൈദ്യുതി ബില്‍ ഇനി സമയം നോക്കി; രാത്രിയില്‍ ഉയര്‍ന്ന നിരക്ക് വന്നേക്കും

സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം  പ്ര​ഖ്യാ​പി​ച്ചു; 15 മി​നി​റ്റ് മു​ത​ൽ  അ​ര മ​ണി​ക്കൂ​ർ വ​രെ കറന്റ് മുടങ്ങും

തിരുവനന്തപുരം: പകല്‍ സമയത്ത് കുറഞ്ഞ നിരക്ക് ഏര്‍പ്പെടുത്തുന്നത് അടക്കമുള്ള നിര്‍ദേശങ്ങളുമായി അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍. 2024...

Read more

തലച്ചോറിൽ രക്തസ്രാവം: പി.എസ്. പ്രശാന്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽ

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ്: പി.​എ​സ്. പ്ര​ശാ​ന്ത് ക​സ്റ്റ​ഡി​യി​ൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി.എസ്. പ്രശാന്തിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂജപ്പുര ജില്ലാ ജയിലിൽ...

Read more

തിരുവോണത്തിന് മഴ; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്നും പരക്കെ അതിശക്ത മഴയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: തിരുവോണ ദിനമായ ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍...

Read more

ജാതിമത വ്യത്യാസമില്ലാതെ ഒറ്റക്കെട്ടാകാം; ഓണാശംസ നേര്‍ന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

വി.​ഡി. സ​തീ​ശ​ൻ ഇ​ന്ന് അ​ധി​കാ​ര​മേ​ൽ​ക്കും

തിരുവനന്തപുരം: ലോകത്താകമാനമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. ജാതിമത ചിന്തകള്‍ക്കതീതമായി എല്ലാ മലയാളികളുടെയും ആഘോഷമാണ് ഓണം. അതിജീവനത്തിന് പ്രേരണ നല്‍കുകയും ആത്മവിശ്വാസം പകരുകയും പ്രതിസന്ധികളില്‍...

Read more

റെക്കോര്‍ഡ് മദ്യവില്‍പന; നാളെയും വെള്ളിയാഴ്ചയും ബെവ്കോ അവധി

റെക്കോര്‍ഡ് മദ്യവില്‍പന; നാളെയും വെള്ളിയാഴ്ചയും ബെവ്കോ അവധി

തിരുവനന്തപുരം: തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. റെക്കോര്‍ഡ് മദ്യവില്‍പന നടക്കുന്ന...

Read more

പാലക്കാട് ഡിവിഷന്‍ വിഭജനം: പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

മൂവാറ്റുപുഴ ജില്ല പരിഗണനയിലെന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം: പാലക്കാട് റെയില്‍വെ ഡിവിഷനില്‍ നിന്നും മംഗലുരു സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം...

Read more

സം​സ്ഥാ​ന​ത്ത് മ​ഴ ക​ന​ക്കു​ന്നു; ഇ​ന്ന് ഒ​മ്പ​ത് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ര്‍​ട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

  തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ ക​ന​ക്കു​ന്നു. ഇ​ന്ന് ഒ​മ്പത് ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​സ​വ​സ്ഥ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം,...

Read more
Page 7 of 78 1 6 7 8 78