‘ഇപിഎഫ് പരിധി ഉയര്‍ത്തിയത് ആശ്വാസകരം’
മുന്‍ഗണനാ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാം; വിശദാംശങ്ങള്‍
തൂഫാൻ രണ്ടാംഘട്ടം സെപ്‌തംബർ 28 മുതൽ; അന്തർ സംസ്ഥാന അന്വേഷണത്തിന് പുതിയ സംഘം
വടകരയില്‍ റോഡുകള്‍ തകര്‍ന്ന് തരിപ്പണമായി; പ്രക്ഷോഭത്തിനൊരുങ്ങി എസ്ടിയു
റിട്ട. പ്രധാന അധ്യാപകന്‍ കീഴല്‍ പിലാതോട്ടത്തില്‍ കുഞ്ഞമ്മദ് അന്തരിച്ചു
അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ
‘സിനിമയോടൊപ്പം’: പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു
തിരുവള്ളൂരില്‍ കാര്‍ പാഞ്ഞുകയറി പരിക്കേറ്റയാള്‍ മരിച്ചു
കുരിക്കിലാട് കൊള്ളച്ചേരി മൈമു ഹജ്ജുമ്മ അന്തരിച്ചു
‘റിപ്പോര്‍ട്ടര്‍’ ഉടമയുടേത് മാധ്യമപ്രവര്‍ത്തനമല്ലെന്ന് മുഖ്യമന്ത്രി
തിങ്കള്‍ മുതല്‍ അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കേരളം

You can add some category description here.

പാലക്കാട് കൊടും ചൂട്: ക്ലാസുകള്‍ ഓണ്‍ലൈനാക്കാന്‍ നിര്‍ദേശം

പാലക്കാട് കൊടും ചൂട്: ക്ലാസുകള്‍ ഓണ്‍ലൈനാക്കാന്‍ നിര്‍ദേശം

പാലക്കാട്: കൊടും ചൂട് തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നേരിട്ടുള്ള ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വെക്കാന്‍ കലക്ടറുടെ നിര്‍ദേശം. കോളജുകള്‍ (പ്രൊഫഷണല്‍/ടെക്നിക്കല്‍...

Read more

തിങ്കള്‍ മുതല്‍ അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തിങ്കള്‍ മുതല്‍ അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ച മുതല്‍ 22ാം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക്...

Read more

ത​ല​യ​ണ​യു​ടെ അ​ടി​യി​ൽ പാ​മ്പ്; എ​ട്ട് വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം, സഹോദരൻ്റെ നില ​ഗുരുതരം

ത​ല​യ​ണ​യു​ടെ അ​ടി​യി​ൽ പാ​മ്പ്; എ​ട്ട് വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം, സഹോദരൻ്റെ നില ​ഗുരുതരം

തൃ​ശൂ​ർ: പാ​മ്പു​ക​ടി​യേ​റ്റ് എ​ട്ടു​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. തൃ​ശൂ​ർ കോ​ടാ​ലി​യി​ൽ കാ​വു​ങ്ങ​ൽ സി​ൽ​ജോ - ജോ​ൺ​സി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ആ​ൾ ജോ​യാ​ണ് മ​രി​ച്ച​ത്. ആ​ൾ ജോ​യു​ടെ സ​ഹോ​ദ​ര​ൻ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ...

Read more

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍

വൈദ്യുതി ഉപഭോഗം  സര്‍വകാല റെക്കോര്‍ഡില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ കടുക്കുന്നതിനിടെ വൈദ്യുതി ഉപഭോഗത്തിലും വന്‍ വര്‍ധന. കേരളത്തിലെ വൈദ്യുതി ഉപഭോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡിലെത്തി. പ്രതിദിന ഉപഭോഗത്തിലും പീക്ക് ടൈം ഡിമാന്‍ഡിലുമാണ്...

Read more

ചൂട് അതികഠിനം; കടകളില്‍ പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാവകുപ്പ്‌

ആ​രോ​ഗ്യമേ​ഖ​ല​യെ ത​ക​ര്‍​ക്കാ​ന്‍ സം​ഘ​ടി​ത നീ​ക്കം: മ​ന്ത്രി വീണാ ജോർജ്

  തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ നടത്തി വരുന്നതായി ആരോഗ്യ  മന്ത്രി വീണാ ജോര്‍ജ്. കുടിവെള്ളം, ജ്യൂസ്...

Read more

ടൗണ്‍ഷിപ്പിലെ വീട്ടില്‍ വിള്ളല്‍ കണ്ടെത്തിയെന്ന വിവാദം; വസ്തുതയല്ലെന്ന് മന്ത്രി കെ.രാജന്‍

ടൗണ്‍ഷിപ്പിലെ വീട്ടില്‍ വിള്ളല്‍ കണ്ടെത്തിയെന്ന വിവാദം; വസ്തുതയല്ലെന്ന് മന്ത്രി കെ.രാജന്‍

കല്‍പ്പറ്റ: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ ഒരുക്കിയ ടൗണ്‍ഷിപ്പിലെ വീട്ടില്‍ വിള്ളല്‍ കണ്ടെത്തിയെന്ന വിവാദത്തിന് പിന്നാലെ റവന്യൂ മന്ത്രി കെ.രാജന്‍ സ്ഥലത്തെത്തി. സിപിഎം നേതാക്കള്‍ക്കൊപ്പമാണ് മന്ത്രി...

Read more

മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള വിവാദം: ലീഗിന് അതൃപ്തി

മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള വിവാദം: ലീഗിന് അതൃപ്തി

മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള വിവാദത്തില്‍ അതൃപ്തി തുറന്ന് പറഞ്ഞ് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. തെരുവില്‍ മുഖ്യമന്ത്രി സ്ഥാനം ചര്‍ച്ച ചെയ്യുന്നത്...

Read more

കൊടും ചൂട് തുടരുന്നു; 12 ജില്ലകളില്‍ മുന്നറിയിപ്പ്

താപനില വീണ്ടും ഉയരുന്നു; ജാഗ്രത വേണമെന്ന് നിര്‍ദേശം

  തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. വയനാട്, ഇടുക്കി ഒഴികെ 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ച വരെ കനത്ത ചൂട്...

Read more

മണ്ഡല പുനര്‍നിര്‍ണയം: ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കമെന്ന് മുഖ്യമന്ത്രി

ജി.സുധാകരനും ടി.കെ.ഗോവിന്ദനും വഞ്ചന കാട്ടി: പിണറായി

തിരുവനന്തപുരം: മണ്ഡല പുനര്‍നിര്‍ണയത്തിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. മണ്ഡല പുനര്‍നിര്‍ണയം എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ധൃതിയില്‍ നടത്താന്‍ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്‌കാരം എന്ന...

Read more

എസ്എസ്എല്‍സി ഫലം വൈകും; പ്രഖ്യാപനം മെയ് മൂന്നാംവാരം

എസ്എസ്എല്‍സി ഫലം വൈകും; പ്രഖ്യാപനം മെയ് മൂന്നാംവാരം

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാ ഫല പ്രഖ്യാപനം നീട്ടി. എസ്എസ്എല്‍സി ഫലം മെയ് മൂന്നാം വാരവും ഹയര്‍ സെക്കന്ററി ഫലം മെയ് 25നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ...

Read more
Page 53 of 79 1 52 53 54 79