• Latest
  • Trending
വൈദ്യുതി ഉപഭോഗം  സര്‍വകാല റെക്കോര്‍ഡില്‍

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍

April 18, 2026
ഐപിഎം അക്കാദമിയില്‍ അന്താരാഷ്ട യോഗദിനം ആചരിച്ചു; യോഗ പരിശീലനത്തിനു സമാപനം

ഐപിഎം അക്കാദമിയില്‍ അന്താരാഷ്ട യോഗദിനം ആചരിച്ചു; യോഗ പരിശീലനത്തിനു സമാപനം

June 21, 2026
ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

June 21, 2026
പുതിയ കാലത്ത് ആദര്‍ശ ശുദ്ധിയുള്ള നേതാക്കള്‍ പരിമിതം: പി.എം.നിയാസ്

പുതിയ കാലത്ത് ആദര്‍ശ ശുദ്ധിയുള്ള നേതാക്കള്‍ പരിമിതം: പി.എം.നിയാസ്

June 21, 2026
നാദാപുരം വെള്ളിയോട്ടില്ലം പ്രഭാകരന്‍ നമ്പൂതിരി അന്തരിച്ചു

നാദാപുരം വെള്ളിയോട്ടില്ലം പ്രഭാകരന്‍ നമ്പൂതിരി അന്തരിച്ചു

June 21, 2026
മാസപ്പടി കേസിൽ വീണയ്ക്ക് വീണ്ടും സമൻസ്; 29ന് ഹാജരാകണമെന്ന് ഇ.ഡി

മാസപ്പടി കേസിൽ വീണയ്ക്ക് വീണ്ടും സമൻസ്; 29ന് ഹാജരാകണമെന്ന് ഇ.ഡി

June 21, 2026
കളം നിറഞ്ഞ് കളിച്ചു; വമ്പന്‍ ജയവുമായി ജപ്പാന്‍

കളം നിറഞ്ഞ് കളിച്ചു; വമ്പന്‍ ജയവുമായി ജപ്പാന്‍

June 21, 2026
പൊയില്‍ക്കാവില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവം: ഭര്‍ത്താവ് പിടിയില്‍

ഭാര്യയെ കൊന്ന കേസ്: കുട്ടികൃഷ്ണന്‍ കുറ്റം സമ്മതിച്ചു

June 21, 2026
ഐവറി കോസ്റ്റ് വിറപ്പിച്ചെങ്കിലും ജയം നേടി ജര്‍മനി

ഐവറി കോസ്റ്റ് വിറപ്പിച്ചെങ്കിലും ജയം നേടി ജര്‍മനി

June 21, 2026
ഷിഗെല്ല: പാചക തൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലനം

ഷിഗെല്ല: പാചക തൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലനം

June 21, 2026
എം.സി.നാരായണന്‍ നമ്പ്യാരെ വിദ്യാര്‍ഥികള്‍ ആദരിച്ചു

എം.സി.നാരായണന്‍ നമ്പ്യാരെ വിദ്യാര്‍ഥികള്‍ ആദരിച്ചു

June 21, 2026
കേന്ദ്ര മന്ത്രി രാജിവെക്കാതെ പിറകോട്ടില്ല; പ്രതിഷേധം ശക്തമാക്കാന്‍ ‘പാറ്റകള്‍’

കേന്ദ്ര മന്ത്രി രാജിവെക്കാതെ പിറകോട്ടില്ല; പ്രതിഷേധം ശക്തമാക്കാന്‍ ‘പാറ്റകള്‍’

June 21, 2026
സ്വീഡനെ തകര്‍ത്തെറിഞ്ഞ് നെതര്‍ലന്‍ഡ്‌സ്

സ്വീഡനെ തകര്‍ത്തെറിഞ്ഞ് നെതര്‍ലന്‍ഡ്‌സ്

June 20, 2026
Vatakara Varthakal
Sunday, June 21, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍

by newsdesk
April 18, 2026
in കേരളം
0
Home കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ കടുക്കുന്നതിനിടെ വൈദ്യുതി ഉപഭോഗത്തിലും വന്‍ വര്‍ധന. കേരളത്തിലെ വൈദ്യുതി ഉപഭോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡിലെത്തി. പ്രതിദിന ഉപഭോഗത്തിലും പീക്ക് ടൈം ഡിമാന്‍ഡിലുമാണ് സംസ്ഥാനം റെക്കോര്‍ഡിട്ടത്. സംസ്ഥാനത്തെപ്രതിദിന ഉപഭോഗം ഇന്നലെ 116.1126 ദശലക്ഷം യൂണിറ്റ് ആയി ഉയര്‍ന്നു. 2024 മെയ് 3-ന് രേഖപ്പെടുത്തിയ 115.9485 ദശലക്ഷം യൂണിറ്റ് എന്ന റെക്കോര്‍ഡാണ് മറികടന്നത്. വൈകുന്നേരത്തെ തിരക്കേറിയ സമയത്തെ വൈദ്യുതി ആവശ്യകതയായ പീക്ക് ടൈം ഡിമാന്‍ഡ് 6013 മില്ല്യണ്‍ യൂണിറ്റ് എന്ന എന്ന സര്‍വകാല റെക്കോര്‍ഡിലെത്തി. ഏപ്രില്‍ 14-നുണ്ടായ 6012 മില്യണ്‍ യൂണിറ്റ് എന്ന റെക്കോര്‍ഡാണ് ഇന്നലെ തകര്‍ന്നതെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണന്‍ കുട്ടി അറിയിച്ചു. നമുക്ക് ശ്രദ്ധിക്കാം: അമിതമായ ചൂട് കാരണം എയര്‍ കണ്ടീഷണറുകളുടെയും ഫാനുകളുടെയും ഉപയോഗം വര്‍ധിച്ചതാണ് ഈ വര്‍ധനവിന് കാരണം.

വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും സംസ്ഥാനത്ത് പവര്‍കട്ടോ ലോഡ്ഷെഡിംഗോ ഏര്‍പ്പെടുത്താതെ മുന്നോട്ട് പോകാനുള്ള നടപടികളിലാണ് കെഎസ്ഇബി എന്നും മന്ത്രി അറിയിച്ചു. തിരക്കേറിയ സമയങ്ങളില്‍ (വൈകുന്നേരം 6 മുതല്‍ രാത്രി 11 വരെ) അനാവശ്യമായ ലൈറ്റുകളും ഹൈ-വോള്‍ട്ടേജ് ഉപകരണങ്ങളും ഒഴിവാക്കുന്നതിലൂടെ വൈദ്യുതി ഉപയോഗം പരിധിവരെ കുറയ്ക്കാന്‍ കഴിയും. ഇതിനായി ജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും മന്ത്രി അറിയിച്ചു.

ShareTweetSend

Search

No Result
View All Result

Recent News

ഐപിഎം അക്കാദമിയില്‍ അന്താരാഷ്ട യോഗദിനം ആചരിച്ചു; യോഗ പരിശീലനത്തിനു സമാപനം

ഐപിഎം അക്കാദമിയില്‍ അന്താരാഷ്ട യോഗദിനം ആചരിച്ചു; യോഗ പരിശീലനത്തിനു സമാപനം

June 21, 2026
ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

June 21, 2026
പുതിയ കാലത്ത് ആദര്‍ശ ശുദ്ധിയുള്ള നേതാക്കള്‍ പരിമിതം: പി.എം.നിയാസ്

പുതിയ കാലത്ത് ആദര്‍ശ ശുദ്ധിയുള്ള നേതാക്കള്‍ പരിമിതം: പി.എം.നിയാസ്

June 21, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ഐപിഎം അക്കാദമിയില്‍ അന്താരാഷ്ട യോഗദിനം ആചരിച്ചു; യോഗ പരിശീലനത്തിനു സമാപനം
  • ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
  • പുതിയ കാലത്ത് ആദര്‍ശ ശുദ്ധിയുള്ള നേതാക്കള്‍ പരിമിതം: പി.എം.നിയാസ്
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by