ഇഎസ്എ: ജനപ്രതിനിധികള്‍ക്ക് നിവേദനം നല്‍കി
ഹെല്‍ത്ത് സെന്ററിന്റെ ശോച്യാവസ്ഥ പരിഹരിക്കണം: നിര്‍മാണ തൊഴിലാളി യൂനിയന്‍
അഡ്വ. എം.കെ. പ്രേംനാഥ് അനുസ്മരണം 29ന്
പൂര്‍വ സൈനിക സേവാ പരിഷത്ത് വാര്‍ഷിക സമ്മേളനം
സ്വര്‍ണമാല പിടിച്ചുപറിക്കാന്‍ ശ്രമിച്ച കേസ്: പ്രതി പിടിയില്‍
പി.അമ്മത് മാസ്റ്റര്‍ അനുസ്മരണം: സ്വാഗത സംഘം രൂപവത്കരിച്ചു
ഏഷ്യന്‍ ഗെയിംസില്‍ വെള്ളി; വിദര്‍ശ കെ.വിനോദിന്റെ വീട്ടില്‍ അഭിനന്ദനവുമായി മന്ത്രി ടി.സിദ്ദിഖ്
ബിജെപി നോര്‍ത്ത് ജില്ലാ പഠന ശിബിരം സമാപിച്ചു
‘മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യ യാത്ര അനുവദിക്കണം’
അഴിയൂര്‍ മനയില്‍ മുക്ക് സെഫിയാസില്‍ ഫാഷിര്‍ അന്തരിച്ചു
ഏഷ്യന്‍ ഗെയിംസില്‍ വെള്ളി:  വിദര്‍ശ കെ വിനോദിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

കേരളം

You can add some category description here.

വീണ്ടും കാട്ടാന ആക്രമണം; ആനയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ കര്‍ഷകന്‍ കൊല്ലപ്പെട്ടു

വീണ്ടും കാട്ടാന ആക്രമണം; ആനയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ കര്‍ഷകന്‍ കൊല്ലപ്പെട്ടു

തൃശ്ശൂര്‍: അതിരപ്പിള്ളി വൈശേരിയില്‍ കാട്ടനയുടെ ആക്രമണത്തില്‍ 65 കാരന് ദാരുണാന്ത്യം. അതിരപ്പിള്ളി പുല്ലേര്‍കാട്ട് മോഹനന്‍ (65) ആണ് മരിച്ചത്. വീടിന് സമീപമെത്തിയ ആനയെ തുരത്താന്‍ശ്രമിക്കുമ്പോഴായിരുന്നു ആക്രമണം....

Read more

ജൂണ്‍ ഒമ്പത് മുതല്‍ ട്രോളിങ് നിരോധനം

ജൂണ്‍ ഒമ്പത് മുതല്‍ ട്രോളിങ് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് മുതല്‍ ട്രോളിങ് നിരോധനം. ജൂലൈ 31 വരെയാണ് നിരോധനം നിലനില്‍ക്കുക. ഫിഷറീസ് മന്ത്രി അബ്ദുള്‍ ഗഫൂര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ്...

Read more

ഇഡി റെയ്ഡില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ല: മുഖ്യമന്ത്രി

ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, ആശമാരുടെ ഓണറേറിയം 3,000 രൂപ കൂട്ടി

തിരുവനന്തപുരം: ഇഡി റെയ്ഡില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു പങ്കുമില്ലെന്നും റെയ്ഡ് പോലീസിനെ അറിയിച്ചിട്ടു പോലുമില്ലെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍. കേന്ദ്ര ഏജന്‍സി നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസാണ്....

Read more

നടന്നത് നയരാഹിത്യ പ്രഖ്യാപനം: പിണറായി വിജയന്‍

നടന്നത് നയരാഹിത്യ പ്രഖ്യാപനം: പിണറായി വിജയന്‍

  തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ നയപ്രഖ്യാപനം നയരാഹിത്യപ്രഖ്യാപനമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ വികസനത്തെ പിറകോട്ടടിക്കുന്നതാവും നയപ്രഖ്യാപനം. സംസ്ഥാനത്തെ പുതുയുഗത്തിലേക്ക് നയിക്കുമെന്ന് നയപ്രഖ്യാപനം...

Read more

നയം പ്രഖ്യാപിച്ച് ഗവര്‍ണര്‍; ഇന്ദിരാഗ്യാരന്റിയുമായി മുന്നോട്ട്

നയം പ്രഖ്യാപിച്ച് ഗവര്‍ണര്‍; ഇന്ദിരാഗ്യാരന്റിയുമായി മുന്നോട്ട്

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം നിര്‍വഹിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. വമ്പന്‍ പ്രഖ്യാപനങ്ങളാണ് ഗവര്‍ണര്‍ നടത്തിയത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങള്‍ക്ക് മുന്നില്‍...

Read more

ബിനീഷ് കോടിയേരിക്ക് അംഗത്വം പുതുക്കി നല്‍കി സിപിഎം

ബിനീഷ് കോടിയേരിക്ക് അംഗത്വം പുതുക്കി നല്‍കി സിപിഎം

തിരുവനന്തപുരം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് വീണ്ടും സിപിഎം അംഗത്വം. മൂന്നു വര്‍ഷത്തിന് ശേഷമാണ് പാര്‍ട്ടി അംഗത്വം പുതുക്കി...

Read more

പിണറായിയെ തകര്‍ക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല: എം.വി.ഗോവിന്ദന്‍

പിണറായിയെ തകര്‍ക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല: എം.വി.ഗോവിന്ദന്‍

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വ​സ​തി​യി​ൽ ഇ​ഡി ന​ട​ത്തി​യ റെ​യ്ഡി​ന് പി​ന്നാ​ലെ ഉ​യ​ർ​ന്ന വി​വാ​ദ​ങ്ങ​ളി​ൽ മുന്‍ മു​ഖ്യ​മ​ന്ത്രി​ക്ക് പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി...

Read more

ഇഡി റെയ്ഡ്: മൗനം തുടര്‍ന്ന് വി.ഡി.സതീശന്‍

ഇഡി റെയ്ഡ്: മൗനം തുടര്‍ന്ന് വി.ഡി.സതീശന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീടുകളിലെ ഇഡി റെയ്ഡിലും തുടർന്നുള്ള സംഭവങ്ങളിലും മൗനം തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഡൽഹിയിലും കേരളത്തിലും മാധ്യമപ്രവർത്തകർ ആവർത്തിച്ചു...

Read more

ത്യാഗസ്മരണകളോടെ എങ്ങും ബലി പെരുന്നാൾ ആഘോഷം

ത്യാഗസ്മരണകളോടെ എങ്ങും ബലി പെരുന്നാൾ ആഘോഷം

വടകര: ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ക്ഷമയുടെയും സന്ദേശവുമായി വീണ്ടും ബലി പെരുന്നാള്‍ ആഘോഷം. രാവിലെ മുതല്‍ പള്ളികള്‍ കേന്ദ്രീകരിച്ച് പ്രത്യേക പ്രാര്‍ഥന നടന്നു. നമസ്‌കാരത്തിന് ശേഷം ബന്ധുക്കളെയും അയല്‍വീട്ടുകാരെയും...

Read more

ചിലര്‍ക്ക് വലിയ മനഃസംതൃപ്തിയുണ്ടാകും, പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിക്ക്: പിണറായി

ചിലര്‍ക്ക് വലിയ മനഃസംതൃപ്തിയുണ്ടാകും, പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിക്ക്: പിണറായി

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാട് കേസില്‍ തന്റെ വീടുകളില്‍ ഉള്‍പ്പെടെ നടന്ന ഇഡി റെയ്ഡിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇതുകൊണ്ടൊന്നും തങ്ങളെ തളര്‍ത്തിക്കളയാമെന്ന്...

Read more
Page 37 of 80 1 36 37 38 80