• Latest
  • Trending
പിണറായിയെ തകര്‍ക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല: എം.വി.ഗോവിന്ദന്‍

പിണറായിയെ തകര്‍ക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല: എം.വി.ഗോവിന്ദന്‍

May 28, 2026
മുക്കാളിയിലെ മണ്ണിടിച്ചില്‍: പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യംഗ് ഡെമോക്രാറ്റ്‌സ്

മുക്കാളിയിലെ മണ്ണിടിച്ചില്‍: പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യംഗ് ഡെമോക്രാറ്റ്‌സ്

September 22, 2026
തിങ്കള്‍ മുതല്‍ അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്

September 22, 2026
കൃഷി ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക്: മന്ത്രി ടി സിദ്ദിഖ്

കൃഷി ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക്: മന്ത്രി ടി സിദ്ദിഖ്

September 22, 2026
വാര്‍ത്തയുടെ വേഗതയേക്കാള്‍ പ്രധാനം സത്യസന്ധത: എം.എ. റസാഖ് എംഎല്‍എ

വാര്‍ത്തയുടെ വേഗതയേക്കാള്‍ പ്രധാനം സത്യസന്ധത: എം.എ. റസാഖ് എംഎല്‍എ

September 22, 2026
എളയടം അലച്ച്യേത്ത് ലീല അന്തരിച്ചു

എളയടം അലച്ച്യേത്ത് ലീല അന്തരിച്ചു

September 22, 2026
വന്യജീവി ഭീഷണി: കുമ്മങ്കോട് അതീവ ജാഗ്രത; സ്‌കൂളുകള്‍ക്കും മദ്രസകള്‍ക്കും അവധി

വന്യജീവി ഭീഷണി: കുമ്മങ്കോട് അതീവ ജാഗ്രത; സ്‌കൂളുകള്‍ക്കും മദ്രസകള്‍ക്കും അവധി

September 21, 2026
വാഹനങ്ങള്‍ ഏറ്റെടുക്കാന്‍ അവസരം

ഓപ്പറേഷന്‍ പി-ഹണ്ട്: റൂറല്‍ ജില്ലയില്‍ മൂന്ന് കേസെടുത്തു

September 21, 2026
മലബാറിന് ആശ്വാസം; മംഗളൂരു-രാമേശ്വരം, മംഗളൂരു-താംബരം പ്രതിവാര ട്രെയിനുകള്‍ ഞായറാഴ്ച മുതല്‍

വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

September 21, 2026
മുക്കാളിയിലെ മണ്ണിടിച്ചില്‍: അടിയന്തിര നടപടി വേണമെന്ന് കെ.കെ. രമ എംഎല്‍എ

മുക്കാളിയിലെ മണ്ണിടിച്ചില്‍: അടിയന്തിര നടപടി വേണമെന്ന് കെ.കെ. രമ എംഎല്‍എ

September 21, 2026
മുന്‍ സര്‍ക്കാറിന്റെ അനധികൃത ഇടപാടുകള്‍ പുറത്തുകൊണ്ടുവരും: സന്ദീപ് വാര്യര്‍

മുന്‍ സര്‍ക്കാറിന്റെ അനധികൃത ഇടപാടുകള്‍ പുറത്തുകൊണ്ടുവരും: സന്ദീപ് വാര്യര്‍

September 21, 2026
പുറമേരി എടക്കുടി നിര്‍മല അന്തരിച്ചു

പുറമേരി എടക്കുടി നിര്‍മല അന്തരിച്ചു

September 21, 2026
പുസ്തക വിവാദം: കടുത്ത നടപടിയുമായി സുപ്രീം കോടതി

ഒരാളെ അറസ്റ്റുചെയ്യുമ്പോള്‍ കാരണം രേഖാമൂലം അറിയിക്കണം: സുപ്രീം കോടതി

September 21, 2026
Vatakara Varthakal
Tuesday, September 22, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

പിണറായിയെ തകര്‍ക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല: എം.വി.ഗോവിന്ദന്‍

by newsdesk
May 28, 2026
in കേരളം
0
Home കേരളം

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വ​സ​തി​യി​ൽ ഇ​ഡി ന​ട​ത്തി​യ റെ​യ്ഡി​ന് പി​ന്നാ​ലെ ഉ​യ​ർ​ന്ന വി​വാ​ദ​ങ്ങ​ളി​ൽ മുന്‍ മു​ഖ്യ​മ​ന്ത്രി​ക്ക് പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി ഗോ​വി​ന്ദ​ൻ. പി​ണ​റാ​യി വി​ജ​യ​നെ രാ​ഷ്ട്രീ​യ​മാ​യി ത​ക​ർ​ക്കാ​ൻ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ച് ആ​ര് ശ്ര​മി​ച്ചാ​ലും അ​ത് ന​ട​ക്കി​ല്ലെ​ന്ന് എം.​വി ഗോ​വി​ന്ദ​ൻ  വ്യ​ക്ത​മാ​ക്കി.

“പി​ണ​റാ​യി വി​ജ​യ​ൻ എ​ന്നാ​ൽ ത​ക​ർ​ക്കാ​ൻ പ​റ്റാ​ത്ത കു​ന്ത​മു​ന​യാ​ണ്. അ​ദ്ദേ​ഹ​ത്തെ ത​ക​ർ​ക്കാ​മെ​ന്ന് ആ​രും മോ​ഹി​ക്കേ​ണ്ട” എ​ന്ന് എം.​വി ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ​യും ഭീ​ഷ​ണി​ക​ൾ​ക്ക് മു​ന്നി​ൽ പാ​ർ​ട്ടി വ​ഴ​ങ്ങി​ല്ലെ​ന്നും മുന്‍
മു​ഖ്യ​മ​ന്ത്രി​യെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തെ​യും വേ​ട്ട​യാ​ടാ​നു​ള്ള രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ളെ ജ​നാ​ധി​പ​ത്യ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും എം.​വി ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ഈ ​പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ മുന്‍ മു​ഖ്യ​മ​ന്ത്രി​യെ സം​ര​ക്ഷി​ക്കാ​ൻ ഇ​ട​തു​മു​ന്ന​ണി ഒ​റ്റ​ക്കെ​ട്ടാ​യി കൂ​ടെ​യു​ണ്ടാ​കു​മെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി.

ShareTweetSend

Search

No Result
View All Result

Recent News

മുക്കാളിയിലെ മണ്ണിടിച്ചില്‍: പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യംഗ് ഡെമോക്രാറ്റ്‌സ്

മുക്കാളിയിലെ മണ്ണിടിച്ചില്‍: പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യംഗ് ഡെമോക്രാറ്റ്‌സ്

September 22, 2026
തിങ്കള്‍ മുതല്‍ അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്

September 22, 2026
കൃഷി ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക്: മന്ത്രി ടി സിദ്ദിഖ്

കൃഷി ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക്: മന്ത്രി ടി സിദ്ദിഖ്

September 22, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • മുക്കാളിയിലെ മണ്ണിടിച്ചില്‍: പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യംഗ് ഡെമോക്രാറ്റ്‌സ്
  • ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്
  • കൃഷി ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക്: മന്ത്രി ടി സിദ്ദിഖ്
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by