• Latest
  • Trending
ചിലര്‍ക്ക് വലിയ മനഃസംതൃപ്തിയുണ്ടാകും, പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിക്ക്: പിണറായി

ചിലര്‍ക്ക് വലിയ മനഃസംതൃപ്തിയുണ്ടാകും, പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിക്ക്: പിണറായി

May 27, 2026
കാട്ടിലപീടികയില്‍ ബസ് ഇടിച്ച് വയോധികന്‍ മരിച്ചു

കാട്ടിലപീടികയില്‍ ബസ് ഇടിച്ച് വയോധികന്‍ മരിച്ചു

September 20, 2026
ഇഎസ്എ: ജനപ്രതിനിധികള്‍ക്ക് നിവേദനം നല്‍കി

ഇഎസ്എ: ജനപ്രതിനിധികള്‍ക്ക് നിവേദനം നല്‍കി

September 20, 2026
ഹെല്‍ത്ത് സെന്ററിന്റെ ശോച്യാവസ്ഥ പരിഹരിക്കണം: നിര്‍മാണ തൊഴിലാളി യൂനിയന്‍

ഹെല്‍ത്ത് സെന്ററിന്റെ ശോച്യാവസ്ഥ പരിഹരിക്കണം: നിര്‍മാണ തൊഴിലാളി യൂനിയന്‍

September 20, 2026
അഡ്വ. എം.കെ. പ്രേംനാഥ് അനുസ്മരണം 29ന്

അഡ്വ. എം.കെ. പ്രേംനാഥ് അനുസ്മരണം 29ന്

September 20, 2026
പൂര്‍വ സൈനിക സേവാ പരിഷത്ത് വാര്‍ഷിക സമ്മേളനം

പൂര്‍വ സൈനിക സേവാ പരിഷത്ത് വാര്‍ഷിക സമ്മേളനം

September 20, 2026
സ്വര്‍ണമാല പിടിച്ചുപറിക്കാന്‍ ശ്രമിച്ച കേസ്: പ്രതി പിടിയില്‍

സ്വര്‍ണമാല പിടിച്ചുപറിക്കാന്‍ ശ്രമിച്ച കേസ്: പ്രതി പിടിയില്‍

September 20, 2026
പി.അമ്മത് മാസ്റ്റര്‍ അനുസ്മരണം: സ്വാഗത സംഘം രൂപവത്കരിച്ചു

പി.അമ്മത് മാസ്റ്റര്‍ അനുസ്മരണം: സ്വാഗത സംഘം രൂപവത്കരിച്ചു

September 20, 2026
ഏഷ്യന്‍ ഗെയിംസില്‍ വെള്ളി; വിദര്‍ശ കെ.വിനോദിന്റെ വീട്ടില്‍ അഭിനന്ദനവുമായി മന്ത്രി ടി.സിദ്ദിഖ്

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി; വിദര്‍ശ കെ.വിനോദിന്റെ വീട്ടില്‍ അഭിനന്ദനവുമായി മന്ത്രി ടി.സിദ്ദിഖ്

September 20, 2026
ബിജെപി നോര്‍ത്ത് ജില്ലാ പഠന ശിബിരം സമാപിച്ചു

ബിജെപി നോര്‍ത്ത് ജില്ലാ പഠന ശിബിരം സമാപിച്ചു

September 20, 2026
‘മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യ യാത്ര അനുവദിക്കണം’

‘മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യ യാത്ര അനുവദിക്കണം’

September 20, 2026
അഴിയൂര്‍ മനയില്‍ മുക്ക് സെഫിയാസില്‍ ഫാഷിര്‍ അന്തരിച്ചു

അഴിയൂര്‍ മനയില്‍ മുക്ക് സെഫിയാസില്‍ ഫാഷിര്‍ അന്തരിച്ചു

September 20, 2026
ഏഷ്യന്‍ ഗെയിംസില്‍ വെള്ളി:  വിദര്‍ശ കെ വിനോദിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി: വിദര്‍ശ കെ വിനോദിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

September 20, 2026
Vatakara Varthakal
Monday, September 21, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ചിലര്‍ക്ക് വലിയ മനഃസംതൃപ്തിയുണ്ടാകും, പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിക്ക്: പിണറായി

by newsdesk
May 27, 2026
in കേരളം
0
Home കേരളം

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാട് കേസില്‍ തന്റെ വീടുകളില്‍ ഉള്‍പ്പെടെ നടന്ന ഇഡി റെയ്ഡിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇതുകൊണ്ടൊന്നും തങ്ങളെ തളര്‍ത്തിക്കളയാമെന്ന് ആരും കരുതേണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു. കാലങ്ങളായി വീട്ടില്‍ കയറിയുളള പരിശോധന ഇ ഡി ആഗ്രഹിക്കാന്‍ തുടങ്ങിയിട്ടെന്നും ഈ പരിശോധന രാഹുല്‍ ഗാന്ധിക്ക് വലിയ മനസംതൃപ്തി നല്‍കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. തങ്ങളുടെ പാര്‍ട്ടിക്കാര്‍ അല്ലാത്ത മറ്റുളള പാര്‍ട്ടിക്കാര്‍ക്കെതിരെ ഇ ഡിയുടെ കടന്നുകയറ്റം നടന്നോട്ടെ എന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുളളതെന്നും ഇതുകൊണ്ടൊന്നും തങ്ങള്‍ അവസാനിക്കാന്‍ പോകുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. ഇ ഡി പരിശോധനയ്ക്ക് ശേഷം വീടിന് പുറത്തെത്തി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘എല്ലാവര്‍ക്കും അറിയാവുന്നതുപോലെ ഇന്ന് കാലത്ത് ഏഴുമണിക്കാണ് ഈ വാതില്‍ക്കല്‍ ഇഡി ടീം എത്തുന്നത്. ഈ സമയം വരെ അവര് പരിശോധനയിലായിരുന്നു. വന്ന ടീം നിര്‍ദേശം അനുസരിച്ച് വരുന്നതാണല്ലോ. ഉദ്യോഗസ്ഥരാകുമ്പോള്‍ മേലെ ഉളളവര് പറയുന്നത് അനുസരിക്കാന്‍ അവര് ബാധ്യസ്ഥരാണ്. വീട്ടില്‍ കയറിയുളള പരിശോധന ഇഡി ആഗ്രഹിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഈ പരിശോധന ചിലര്‍ക്കെല്ലാം വലിയ മനസംതൃപ്തി നല്‍കുമെന്നാണ് തോന്നുന്നത്. പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിക്ക്. കാരണം എന്തുകൊണ്ട് പിണറായി വിജയന്റെ വീട് റെയ്ഡ് ചെയ്യുന്നില്ല, എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് രാഹുല്‍ ഗാന്ധി ചോദിച്ച ചോദ്യം. രാജ്യത്തെ പ്രതിപക്ഷത്തെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെയുളള കരുതിക്കൂട്ടിയുളള ആക്രമണ നടപടികളാണ് ബിജെപി എല്ലാ കാലത്തും തുടര്‍ന്ന് വരുന്നത്. അതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി തന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്.
പക്ഷെ തങ്ങളുടെ പാര്‍ട്ടിക്കാരല്ലാത്തവര്‍ക്കുനേരെ ഇഡിയുടെ കടന്നുകയറ്റം നടന്നോട്ടെ എന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്. ഏതായാലും ഇതുകൊണ്ടൊന്നും ഞങ്ങള്‍ അവസാനിക്കാന്‍ പോകുന്നില്ല. ഇത് ഒരു തുടക്കം മാത്രമായേ ഞങ്ങള്‍ കാണുന്നുളളു. ഇതുകൊണ്ട് ഞങ്ങളെ തളര്‍ത്തിക്കളയാം എന്ന് വ്യാമോഹിക്കേണ്ടതില്ല. ഇവിടെ പ്രകടമായത് നമ്മുടെ നാടിന്റെ വികാരവും പാര്‍ട്ടി സഖാക്കളുടെ വികാരവുമാണ്. പാര്‍ട്ടി ശത്രുക്കള്‍ കൊത്തിവലിക്കാനൊരുങ്ങിയ എല്ലാ ഘട്ടത്തിലും ലഭ്യമായിട്ടുളള പിന്തുണയ്ക്ക് ഒരു കുറവും ചാഞ്ചല്യവുമില്ല എന്ന് സഖാക്കള്‍ ഇന്ന് വീണ്ടും വ്യക്തമാക്കി. എല്ലാവരെയും ഹൃദയപൂര്‍വ്വം അഭിവാദ്യം ചെയ്യുന്നു. ഏതിനെയും നേരിടാന്‍, ഇതാണ് നമ്മുടെ കരുത്ത്. ഒന്നിച്ചു നമുക്ക് ഇറങ്ങാം’- പിണറായി വിജയന്‍ പറഞ്ഞു.

ShareTweetSend

Search

No Result
View All Result

Recent News

കാട്ടിലപീടികയില്‍ ബസ് ഇടിച്ച് വയോധികന്‍ മരിച്ചു

കാട്ടിലപീടികയില്‍ ബസ് ഇടിച്ച് വയോധികന്‍ മരിച്ചു

September 20, 2026
ഇഎസ്എ: ജനപ്രതിനിധികള്‍ക്ക് നിവേദനം നല്‍കി

ഇഎസ്എ: ജനപ്രതിനിധികള്‍ക്ക് നിവേദനം നല്‍കി

September 20, 2026
ഹെല്‍ത്ത് സെന്ററിന്റെ ശോച്യാവസ്ഥ പരിഹരിക്കണം: നിര്‍മാണ തൊഴിലാളി യൂനിയന്‍

ഹെല്‍ത്ത് സെന്ററിന്റെ ശോച്യാവസ്ഥ പരിഹരിക്കണം: നിര്‍മാണ തൊഴിലാളി യൂനിയന്‍

September 20, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കാട്ടിലപീടികയില്‍ ബസ് ഇടിച്ച് വയോധികന്‍ മരിച്ചു
  • ഇഎസ്എ: ജനപ്രതിനിധികള്‍ക്ക് നിവേദനം നല്‍കി
  • ഹെല്‍ത്ത് സെന്ററിന്റെ ശോച്യാവസ്ഥ പരിഹരിക്കണം: നിര്‍മാണ തൊഴിലാളി യൂനിയന്‍
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by