
നരിപ്പറ്റ: നരിപ്പറ്റയിലെ തിനൂര് വില്ലേജിനെ പൂര്‍ണമായും ഇഎസ്എയില്‍ (പരിസ്ഥിതി ദുര്‍ബലപ്രദേശം) നിന്ന് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ്
നരിപ്പറ്റ പഞ്ചായത്ത് കമ്മിറ്റി ഷാഫി പറമ്പില്‍ എംപി, കെ.എം അഭിജിത്ത് എംഎല്‍എ
എന്നിവര്‍ക്ക് നിവേദനം നല്കി. യുഡിഎഫ് നേതാക്കളായ സൂപ്പി നരിക്കാട്ടേരി, പി. അരവിന്ദന്, സി.കെ.നാണു, എന്‍ ഹമീദ്, പാലേല് കുഞ്ഞമ്മദ്, ഔസേപ്പച്ചന്, ഗ്രാമ പഞ്ചായത്ത് അംഗം
ലൗലി, ജോണ്സണ്, ഫാറുഖ് കാണങ്കണ്ടി പി.കെ പ്രസാദ് എന്നിവര്‍ സംബന്ധിച്ചു.

രോഗങ്ങൾക്കും അപകടങ്ങൾക്കും
ലക്ഷങ്ങൾ എണ്ണേണ്ടി
വന്നാലോ….
പെട്ടുപോകും…. അല്ലേ…
ഭയക്കണ്ട
ആത്മാഭിമാനത്തോടെ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് എടുത്ത്
രക്ഷ നേടാം
സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
വിളിക്കുക
9447847414
9744847414
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















