വള്ളംകളി കണ്ട് മടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ചു
കുറ്റ്യാടിയില്‍ യംഗ് ഡെമോക്രാറ്റ്‌സ് നിലവില്‍വന്നു
കെഎസ്എസ്പിയു കുടുംബ സംഗമം
മടപ്പള്ളി കെ. രാഘവന്‍ നമ്പ്യാര്‍ അന്തരിച്ചു
വനിതകള്‍ക്ക് സന്തോഷവാര്‍ത്ത; വടകരയില്‍ പേയിംഗ് ഗസ്റ്റ് സൗകര്യം ഒരുങ്ങി
നാടിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും ആവശ്യം പരസ്പര സ്‌നേഹവും സഹകരണവും: സാദിഖലി തങ്ങള്‍
വനിതകള്‍ക്ക് പുത്തനുണര്‍വ്; സൂംബ നൃത്ത പരിശീലനം തുടങ്ങി
സനല്‍ കുമാര്‍ ശശിധരനെതിരെ മഞ്ജുവാര്യര്‍ കോടതിയില്‍
കളക്കാത്ത സന്ദനമേറെ….. നാഞ്ചിയമ്മയുടെ ഊര് സന്ദര്‍ശിച്ച് കുന്നുമ്മലിലെ ജനപ്രതിനിധികള്‍
അടുക്കത്ത് വി.കെ.സൂര്യദാസ് അന്തരിച്ചു
വാഹനങ്ങള്‍ ഏറ്റെടുക്കാന്‍ അവസരം

കേരളം

You can add some category description here.

ഇഡിക്കെതിരെ രോഷം കനത്തു; തിരുവനന്തപുരത്ത് വാഹനം തകര്‍ത്തു

ഇഡിക്കെതിരെ രോഷം കനത്തു; തിരുവനന്തപുരത്ത് വാഹനം തകര്‍ത്തു

തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ റെ​യ്ഡ് ന​ട​ത്തി​യ​തി​ന് ശേ​ഷം മ​ട​ങ്ങി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം സി​പി​എം പ്ര​വ​ർ​ത്ത​ക​ർ തകര്‍ത്തു. ഇ​ഷ്ടി​ക​യും മ​റ്റും...

Read more

ഇഡി റെയ്ഡിനെതിരെ പ്രതിഷേധം കനക്കുന്നു

ഇഡി റെയ്ഡിനെതിരെ പ്രതിഷേധം കനക്കുന്നു

തിരുവനന്തപുരത്ത് എം.വി.ഗോവിന്ദന്റെ നേതൃത്വത്തില്‍ പ്രതിഷേധിക്കുന്നു തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ എന്‍ഫോഴ്സ്മെന്റ് റെയ്ഡിനെതിരെ പ്രതിഷേധം കനക്കുന്നു. ഇഡി...

Read more

ഇഡി റെയ്ഡില്‍ കേരള പോലീസിന് ഒരു അറിവുമില്ല: ചെന്നിത്തല

ഇഡി റെയ്ഡില്‍ കേരള പോലീസിന് ഒരു അറിവുമില്ല: ചെന്നിത്തല

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡില്‍ കേരള പോലീസിന് ഒരു അറിവുമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. റെയ്ഡിനെക്കുറിച്ച് കേരള പോലീസിന് ഒരു അറിയിപ്പും...

Read more

ഇ​ഡി റെ​യ്ഡ് രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ല്‍: എം.​വി. ഗോ​വി​ന്ദ​ന്‍

ഇ​ഡി റെ​യ്ഡ് രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ല്‍: എം.​വി. ഗോ​വി​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും മു​ന്‍ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ​യും വീ​ടു​ക​ളി​ലെ ഇ​ഡി റെ​യ്‌​ഡ് രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി ഗോ​വി​ന്ദ​ന്‍....

Read more

സംഘപരിവാറിന് മുന്നില്‍ കുമ്പിടില്ല, അവസാന ശ്വാസം വരെ പോരാടും: റിയാസ്

സംഘപരിവാറിന് മുന്നില്‍ കുമ്പിടില്ല, അവസാന ശ്വാസം വരെ പോരാടും:  റിയാസ്

തിരുവനന്തപുരം: സംഘപരിവാറിന് മുന്നിൽ കുമ്പിടില്ലെന്ന് മുൻ മന്ത്രിയും ബേപ്പൂർ എംഎൽഎയുമായ പി എ മുഹമ്മദ് റിയാസ്. വളഞ്ഞിട്ടടിച്ചാലും അവസാന ശ്വാസം വരെ പോരാടുമെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ...

Read more

ഇഡി റെയ്ഡില്‍ പ്രതിഷേധമുയര്‍ത്തി സിപിഎം പ്രവര്‍ത്തകര്‍

ഇഡി റെയ്ഡില്‍ പ്രതിഷേധമുയര്‍ത്തി സിപിഎം പ്രവര്‍ത്തകര്‍

കണ്ണൂര്‍: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡില്‍ പ്രതിഷേധവുമായി സിപിഎം പ്രവര്‍ത്തകര്‍. പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിന് മുന്നിലാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയത്....

Read more

പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് റെ​യ്ഡ്

പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് റെ​യ്ഡ്

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി​ക്കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ റെ​യ്ഡ്. പി​ണ​റാ​യി​യു​ടെ തി​രു​വ​ന​ന്ത​പു​രം ബേ​ക്ക​റി ജം​ഗ്ഷ​നി​ലു​ള്ള വാ​ട​ക വീ​ട്ടി​ലാ​ണ് ഇ​ഡി റെ​യ്ഡ് ന​ട​ക്കു​ന്ന​ത്....

Read more

എ​സ്എ​ഫ്ഐ മാർച്ചിൽ സംഘർഷം; ജലപീരങ്കി പ്രയോഗിച്ച് പോലീസ്

എ​സ്എ​ഫ്ഐ മാർച്ചിൽ സംഘർഷം; ജലപീരങ്കി പ്രയോഗിച്ച് പോലീസ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന് പി​ന്നാ​ലെയുണ്ടായ പോലീസ് നടപടിയിൽ പ്ര​തി​ഷേ​ധി​ച്ച് സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് എ​സ്എ​ഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ...

Read more

ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തനം’; അഞ്ച് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

നവകേരള ‘രക്ഷാപ്രവര്‍ത്തനം’: ഗണ്‍മാന്‍മാര്‍ അടക്കം അഞ്ചു പോലീസുകാര്‍ പ്രതികള്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഗണ്‍മാന്മാര്‍ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച സംഭവത്തില്‍ നടപടി. കേസില്‍ പ്രതികളായ ഗണ്‍മാന്‍ അനില്‍ കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍...

Read more

വേദന മാഞ്ഞു; ഹര്‍ഷിന ജോലിയില്‍ പ്രവേശിച്ചു

വേദന മാഞ്ഞു; ഹര്‍ഷിന ജോലിയില്‍ പ്രവേശിച്ചു

കോഴിക്കോട്: കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയതിനെ തുടര്‍ന്ന് ഏറെ ദുരിതമനുഭവിച്ച ഹര്‍ഷിന അതേ മെഡിക്കല്‍ കോളജില്‍ തന്നെ...

Read more
Page 38 of 80 1 37 38 39 80