
കൊയിലാണ്ടി: ദേശീയപാതയില്‍ കാട്ടിലപീടികയില്‍ വയോധികന്‍ ബസ് ഇടിച്ച് മരിച്ചു.
കണ്ണന്‍ കടവ് പടിഞ്ഞാറ്റ മൂസാന്‍ കണ്ടി പുരുഷു (70) ആണ്
മരിച്ചത്. ഞായറാഴ്ച വൈകിട്ട് റോഡു മുറിച്ചു കടക്കുമ്പോഴാണ് അപകടം. ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: കല്യാണി. മക്കള്‍: രതീഷ്, അഭിലാഷ്, പരേതനായ രതീഷ്. മരുമകള്‍: സിന്‍സി.
















