നാടിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും ആവശ്യം പരസ്പര സ്‌നേഹവും സഹകരണവും: സാദിഖലി തങ്ങള്‍
വനിതകള്‍ക്ക് പുത്തനുണര്‍വ്; സൂംബ നൃത്ത പരിശീലനം തുടങ്ങി
സനല്‍ കുമാര്‍ ശശിധരനെതിരെ മഞ്ജുവാര്യര്‍ കോടതിയില്‍
കളക്കാത്ത സന്ദനമേറെ….. നാഞ്ചിയമ്മയുടെ ഊര് സന്ദര്‍ശിച്ച് കുന്നുമ്മലിലെ ജനപ്രതിനിധികള്‍
അടുക്കത്ത് വി.കെ.സൂര്യദാസ് അന്തരിച്ചു
വാഹനങ്ങള്‍ ഏറ്റെടുക്കാന്‍ അവസരം
കേറ്റില്‍ പാസേജ് അനുവദിക്കണം: റസി. അസോസിയേഷന്‍
പുതുപ്പണം കരിപ്പള്ളി പൊയില്‍ ബാലന്‍ അന്തരിച്ചു
വടകര സബ് കളക്ടറായി പി.പി.അര്‍ച്ചന ഐഎഎസ് ചുമതലയേറ്റു
ബിപിസി നിയമനം: കെപിഎസ്ടിഎയെ തഴഞ്ഞതില്‍ അമര്‍ഷം
ശുദ്ധ് സാഗര്‍: ചോമ്പാല ഹാര്‍ബറില്‍ ശുചീകരണയജ്ഞം

കേരളം

You can add some category description here.

എസ്എസ്എല്‍സി പുനര്‍മൂല്യനിര്‍ണയം: ഫലം പ്രസിദ്ധീകരിച്ചു

എസ്എസ്എല്‍സി പുനര്‍മൂല്യനിര്‍ണയം: ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: എസ്എസ്എല്‍സി പുനര്‍മൂല്യനിര്‍ണയ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. എസ്എസ്എല്‍സി, എസ്എസ്എല്‍സി (എച്ച്‌ഐ), എഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലങ്ങളാണ് പുറത്തു വന്നത്. പുനര്‍മൂല്യനിര്‍ണയ ഫലം https://pareekshabhavan.kerala.gov.in ല്‍...

Read more

സംസ്ഥാനത്ത് ഇന്നും നാളെയും തീവ്രമഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർ‌ട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളിൽ തീവ്രമഴയ്ക്ക് സാധ്യത. ജാ​ഗ്രതയുടെ ഭാ​ഗമായി ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന്...

Read more

മുട്ടിലിഴയുന്ന കുഞ്ഞ് നടുറോഡില്‍; ബസ് ചവിട്ടി നിര്‍ത്തി രക്ഷപ്പെടുത്തി ഡ്രൈവര്‍

മുട്ടിലിഴയുന്ന കുഞ്ഞ് നടുറോഡില്‍; ബസ് ചവിട്ടി നിര്‍ത്തി രക്ഷപ്പെടുത്തി ഡ്രൈവര്‍

മലപ്പുറം: മുട്ടിലിഴയുന്ന കുഞ്ഞ് നടുറോഡില്‍. അമ്പരന്ന ബസ് ഡ്രൈവര്‍ വണ്ടി നിര്‍ത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി. വേറെ വാഹനങ്ങള്‍ വരുന്നതിന് മുമ്പ് കണ്ടക്ടര്‍ വേഗത്തില്‍ ഓടിയിറങ്ങി കുഞ്ഞിനെ...

Read more

വിത്തുണ്ടകള്‍ കാട്ടിലേക്ക് എറിഞ്ഞു; മേപ്പയൂര്‍ സ്വദേശിയുടെ വിരമിക്കലിന് വേറിട്ടൊരു യാത്രയയപ്പ്

വിത്തുണ്ടകള്‍ കാട്ടിലേക്ക് എറിഞ്ഞു; മേപ്പയൂര്‍ സ്വദേശിയുടെ വിരമിക്കലിന് വേറിട്ടൊരു യാത്രയയപ്പ്

തൃശൂര്‍: ഇരുപത്തിയാറ് വര്‍ഷത്തെ വനസേവനത്തിന് ശേഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന തൃശ്ശൂര്‍ ഒളകരയിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മേപ്പയൂര്‍ കൂനംവള്ളി കാവിലെ സി.കെ.രാജേന്ദ്രന് സഹപ്രവര്‍ത്തകര്‍ ഒരുക്കിയ...

Read more

സൗജന്യ യാത്ര 15 മുതല്‍ നടപ്പാക്കും; മാസം 70 കോടി ബാധ്യത

ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, ആശമാരുടെ ഓണറേറിയം 3,000 രൂപ കൂട്ടി

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ക​ൾ​ക്കും ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സി​നും ജൂ​ൺ 15 മു​ത​ൽ കെ​എ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സൗ​ജ​ന്യ​യാ​ത്ര ന​ട​പ്പി​ലാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ന് ശേ​ഷം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇന്ദിരാഗ്യാരന്റി...

Read more

വധശ്രമക്കേസില്‍ പിടിയിലായ ബിജെപി കൗണ്‍സിലര്‍ റിമാന്റില്‍

വധശ്രമക്കേസില്‍ പിടിയിലായ ബിജെപി കൗണ്‍സിലര്‍ റിമാന്റില്‍

തിരുവനന്തപുരം: വധശ്രമക്കേസില്‍ പിടിയിലായ തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ റിമാന്റില്‍. വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലര്‍ സുഗതനാണ് പിടിയിലായത്. അറസ്റ്റിനിടെ വട്ടിയൂര്‍ക്കാവില്‍ വന്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്....

Read more

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ചു

ജൂണ്‍ ഒമ്പത് മുതല്‍ ട്രോളിങ് നിരോധനം

കൊച്ചി: സംസ്ഥാനത്ത് ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം ആരംഭിച്ചു. കേരളതീരത്ത് കരയില്‍ നിന്നു കടലിലേക്ക് 12 നോട്ടിക്കല്‍ മൈല്‍ ദൂരം മത്സ്യബന്ധനം പാടില്ല. 52...

Read more

വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; വടക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; വടക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നത്....

Read more

നവകേരള യാത്രയ്ക്കിടെ മര്‍ദനം; മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

നവകേരള യാത്രയ്ക്കിടെ മര്‍ദനം; മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്മാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും മുന്‍കൂര്‍ ജാമ്യം. അഞ്ച് പ്രതികള്‍ക്ക്...

Read more

മാ​സ​പ്പ​ടി കേ​സ്: വീ​ണ​യ്ക്ക് ഇ​ഡി സ​മ​ൻ​സ്; വെ​ള്ളി​യാ​ഴ്ച ഹാ​ജ​രാ​ക​ണം

മാ​സ​പ്പ​ടി കേ​സ്: വീ​ണ​യ്ക്ക് ഇ​ഡി സ​മ​ൻ​സ്; വെ​ള്ളി​യാ​ഴ്ച ഹാ​ജ​രാ​ക​ണം

കൊ​ച്ചി: ​മാ​സ​പ്പ​ടി കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ ടി.​വീ​ണ​യ്ക്ക് ഇ​ഡി സ​മ​ൻ​സ്. വെ​ള്ളി​യാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​ൻ​സ്. സി​എം​ആ​ർ​എ​ൽ...

Read more
Page 32 of 80 1 31 32 33 80