നാടിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും ആവശ്യം പരസ്പര സ്‌നേഹവും സഹകരണവും: സാദിഖലി തങ്ങള്‍
വനിതകള്‍ക്ക് പുത്തനുണര്‍വ്; സൂംബ നൃത്ത പരിശീലനം തുടങ്ങി
സനല്‍ കുമാര്‍ ശശിധരനെതിരെ മഞ്ജുവാര്യര്‍ കോടതിയില്‍
കളക്കാത്ത സന്ദനമേറെ….. നാഞ്ചിയമ്മയുടെ ഊര് സന്ദര്‍ശിച്ച് കുന്നുമ്മലിലെ ജനപ്രതിനിധികള്‍
അടുക്കത്ത് വി.കെ.സൂര്യദാസ് അന്തരിച്ചു
വാഹനങ്ങള്‍ ഏറ്റെടുക്കാന്‍ അവസരം
കേറ്റില്‍ പാസേജ് അനുവദിക്കണം: റസി. അസോസിയേഷന്‍
പുതുപ്പണം കരിപ്പള്ളി പൊയില്‍ ബാലന്‍ അന്തരിച്ചു
വടകര സബ് കളക്ടറായി പി.പി.അര്‍ച്ചന ഐഎഎസ് ചുമതലയേറ്റു
ബിപിസി നിയമനം: കെപിഎസ്ടിഎയെ തഴഞ്ഞതില്‍ അമര്‍ഷം
ശുദ്ധ് സാഗര്‍: ചോമ്പാല ഹാര്‍ബറില്‍ ശുചീകരണയജ്ഞം

കേരളം

You can add some category description here.

ഓപ്പറേഷന്‍ തൂഫാന്‍: ഇന്ന് അറസ്റ്റിലായത് 233 പേര്‍

ഓപ്പറേഷന്‍ തൂഫാന്‍: ഇന്ന് അറസ്റ്റിലായത് 233 പേര്‍

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍ 233 പേര്‍ അറസ്റ്റില്‍ വിവിധ തരത്തിലുള്ള നിരോധിത ലഹരി മരുന്നുകള്‍ കൈവശം വച്ചതിന്...

Read more

ജി.സുധാകരന്‍ രാഷ്ട്രീയ കോമാളിയെന്ന് എച്ച്.സലാം

ജി.സുധാകരന്‍ രാഷ്ട്രീയ കോമാളിയെന്ന് എച്ച്.സലാം

ആലപ്പുഴ: അമ്പലപ്പുഴ എംഎല്‍എയും മുന്‍മന്ത്രിയുമായ ജി സുധാകരനെതിരെ സിപിഎം നേതാവ് എച്ച് സലാം. സുധാകരന്‍ രാഷ്ട്രീയ കോമാളിയാണെന്ന് സലാം ഫെയ്സ്ബുക്ക് കുറിപ്പില്‍ ആക്ഷേപിച്ചു. പിണറായി വിജയന്റെ...

Read more

ഇടുക്കിയില്‍ കാട്ടാന ആക്രമണം; യുവതി കൊല്ലപ്പെട്ടു

കണ്ണൂർ ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

തൊടുപുഴ: കാട്ടാന ആക്രമണത്തിൽ സ്‌ത്രീ കൊല്ലപ്പെട്ടു. ഇടുക്കി ചിന്നക്കനാൽ സൂര്യനെല്ലിയിലാണ് സംഭവം. സൂര്യനെല്ലി സ്വദേശി വെള്ളസ്വാമിയുടെ മകൾ മാരിയമ്മാൾ (36) ആണ് മരിച്ചത്. മകനെ സ്‌‌കൂളിൽ...

Read more

കെഎസ്ആര്‍ടിസി സൗജന്യയാത്ര: തുടക്കം ഓര്‍ഡിനറി ബസുകളില്‍ മാത്രം

സൗജന്യ യാത്ര അനുവദിച്ചാല്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം 112 കോടി

തിരുവനന്തപുരം: ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്ത്രീകള്‍ക്ക് സൗജന്യയാത്ര ആദ്യ ഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രം.  നൂറ് ദിവസത്തെ പഠനത്തിന്...

Read more

കാലവര്‍ഷം: കോഴിക്കോട് ഉള്‍പെടെ മൂന്ന് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

ബുധനാഴ്ച മുതല്‍ പെരുമഴക്കാലം

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. വടക്കന്‍ കേരളത്തിലെ...

Read more

പിണറായി വിജയന്‍ സഭയില്‍ നനഞ്ഞ കോഴി; പരിഹസിച്ച് ജി.സുധാകരന്‍

പാര്‍ട്ടി അംഗത്വം പുതുക്കില്ലെന്ന് ജി.സുധാകരന്‍

ആലപ്പുഴ: പിണറായി വിജയന്‍ സഭയില്‍ നനഞ്ഞ കോഴിയാണെന്നും വെള്ളത്തില്‍ വീണ് നനഞ്ഞ അവസ്ഥയാണ് നിലവില്‍ അദ്ദേഹത്തിന്റേതെന്നും ജി.സുധാകരന്‍ എംഎല്‍എ. ആലപ്പുഴയില്‍ എംഎല്‍എ ഓഫീസ് ഉദ്ഘാടന വേളയിലായിരുന്നു...

Read more

ബന്ധു നിയമന വിവാദം; സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ് രാജിവച്ചു

ബന്ധു നിയമന വിവാദം; സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ് രാജിവച്ചു

തിരുവനന്തപുരം: മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫായി നിയമിതനായ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജിവച്ചു. രാജിക്കത്ത് ബെന്നി തോമസ് മുഖ്യമന്ത്രി വി.ഡി.സതീശനു കൈമാറി. ബന്ധു...

Read more

ഇനിയില്ല ചിരിപ്പിക്കാന്‍; സലിംകുമാറിനു വിട നല്‍കി കേരളം

ഇനിയില്ല ചിരിപ്പിക്കാന്‍; സലിംകുമാറിനു വിട നല്‍കി കേരളം

കൊച്ചി: മലയാളത്തിന്റെ പ്രിയനടന്‍ സലിംകുമാറിന് യാത്രാമൊഴി ചൊല്ലി നാട്. പറവൂരിലെ പറയകാട് ആലുംമാവിലെ വീടായ ലാഫിങ് വില്ല വളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു. വൈകിട്ട് 3.30ന് ഔദ്യോഗിക...

Read more

സം​സ്ഥാ​ന​ത്ത് 126 പേ​ർ​ക്ക് ഷി​ഗെ​ല്ല രോ​ഗ​ബാ​ധ; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

സം​സ്ഥാ​ന​ത്ത് 126 പേ​ർ​ക്ക് ഷി​ഗെ​ല്ല രോ​ഗ​ബാ​ധ; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 126 പേ​ർ​ക്ക് ഷി​ഗെ​ല്ല രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്തെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ ​മു​ര​ളീ​ധ​ര​ൻ. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ മൂ​ന്ന് കു​ട്ടി​ക​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​ൽ ര​ണ്ട്...

Read more

ചി​രി​യു​ടെ തമ്പുരാ​ന് അന്ത്യാഞ്ജലി അ​ർ​പ്പി​ക്കാ​ൻ വ​ൻ ജ​നാ​വ​ലി

ചി​രി​യു​ടെ തമ്പുരാ​ന് അന്ത്യാഞ്ജലി അ​ർ​പ്പി​ക്കാ​ൻ വ​ൻ ജ​നാ​വ​ലി

കൊ​ച്ചി:  ന​ട​ൻ സ​ലിം കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം പ​റ​വൂ​രി​ലെ ടൗ​ൺ​ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ചു. അ​ദ്ദേ​ഹ​ത്തി​ന് അന്ത്യാഞ്ജലി അ​ർ​പ്പി​ക്കാ​ൻ സി​നി​മാ മേ​ഖ​ല​യി​ൽ​നി​ന്ന് അ​ട​ക്കം ആയിരങ്ങളാണ് ടൗൺഹാളിലേക്ക് ഒ​ഴു​കി​യെ​​ത്തിയ​​ത്.  സിനിമാ-രാഷ്ട്രീയ-സാംസ്‌കാരിക...

Read more
Page 33 of 80 1 32 33 34 80