തിരുവനന്തപുരം: എസ്എസ്എല്‍സി പുനര്‍മൂല്യനിര്‍ണയ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. എസ്എസ്എല്‍സി, എസ്എസ്എല്‍സി (എച്ച്‌ഐ), എഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി
പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലങ്ങളാണ് പുറത്തു വന്നത്. പുനര്‍മൂല്യനിര്‍ണയ ഫലം https://pareekshabhavan.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. THSLC: https://thslcexam.kerala.gov.in/thslc/, SSLC HI: https://sslchiexam.kerala.gov.in/, AHSLC: https://ahslcexam.kerala.gov.in/, SSLC:
https://sslcexam.kerala.gov.in/, എന്നീ വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാണ്.















