നാടിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും ആവശ്യം പരസ്പര സ്‌നേഹവും സഹകരണവും: സാദിഖലി തങ്ങള്‍
വനിതകള്‍ക്ക് പുത്തനുണര്‍വ്; സൂംബ നൃത്ത പരിശീലനം തുടങ്ങി
സനല്‍ കുമാര്‍ ശശിധരനെതിരെ മഞ്ജുവാര്യര്‍ കോടതിയില്‍
കളക്കാത്ത സന്ദനമേറെ….. നാഞ്ചിയമ്മയുടെ ഊര് സന്ദര്‍ശിച്ച് കുന്നുമ്മലിലെ ജനപ്രതിനിധികള്‍
അടുക്കത്ത് വി.കെ.സൂര്യദാസ് അന്തരിച്ചു
വാഹനങ്ങള്‍ ഏറ്റെടുക്കാന്‍ അവസരം
കേറ്റില്‍ പാസേജ് അനുവദിക്കണം: റസി. അസോസിയേഷന്‍
പുതുപ്പണം കരിപ്പള്ളി പൊയില്‍ ബാലന്‍ അന്തരിച്ചു
വടകര സബ് കളക്ടറായി പി.പി.അര്‍ച്ചന ഐഎഎസ് ചുമതലയേറ്റു
ബിപിസി നിയമനം: കെപിഎസ്ടിഎയെ തഴഞ്ഞതില്‍ അമര്‍ഷം
ശുദ്ധ് സാഗര്‍: ചോമ്പാല ഹാര്‍ബറില്‍ ശുചീകരണയജ്ഞം

കേരളം

You can add some category description here.

സ്ത്രീകള്‍ക്ക് സൗജന്യയാത്ര തുടങ്ങി; പദ്ധതി ഔദാര്യമല്ലെന്ന് മുഖ്യമന്ത്രി

സ്ത്രീകള്‍ക്ക് സൗജന്യയാത്ര തുടങ്ങി; പദ്ധതി ഔദാര്യമല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സൗജന്യ യാത്ര സ്ത്രീകള്‍ക്കുള്ള ഔദാര്യമല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. സാമൂഹിക സാമ്പത്തിക പ്രതിഫലനം ഉണ്ടാക്കുന്ന പദ്ധതിയാണ് പ്രിയദര്‍ശിനി എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ സംസ്ഥാനതല...

Read more

ആര്‍എസ്എസ് പരിപാടിയില്‍ വിസിമാര്‍ പങ്കെടുത്ത സംഭവം: പ്രശ്‌നം ഗുരുതരമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി

ആര്‍എസ്എസ് പരിപാടിയില്‍ വിസിമാര്‍ പങ്കെടുത്ത സംഭവം: പ്രശ്‌നം ഗുരുതരമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ആര്‍എസ്എസ് പരിപാടിയില്‍ കേരള വിസിമാര്‍ പങ്കെടുത്തത് അത്യന്തം ഗുരുതരമായ പ്രശ്‌നമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. വ്യക്തിപരമായ പങ്കാളിത്തം എന്നതിനപ്പുറം മതേതര ജനാധിപത്യ...

Read more

ആര്‍എസ്എസ് പരിപാടിയില്‍ വിസിമാര്‍ പങ്കെടുത്തത് ഗുരുതര വീഴ്ച: വി.ഡി.സതീശന്‍

ആര്‍എസ്എസ് പരിപാടിയില്‍ വിസിമാര്‍ പങ്കെടുത്തത് ഗുരുതര വീഴ്ച: വി.ഡി.സതീശന്‍

തിരുവനന്തപുരം: ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സര്‍സംഘചാലക് മോഹന്‍ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയില്‍ മൂന്ന് വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി....

Read more

ദേവസ്വം സ്പെഷ്യല്‍ പ്ലീഡര്‍ നിയമന വിവാദം; കെ.ബി.പ്രദീപ് രാജിവെച്ചു

ദേവസ്വം സ്പെഷ്യല്‍ പ്ലീഡര്‍ നിയമന വിവാദം; കെ.ബി.പ്രദീപ് രാജിവെച്ചു

  തിരുവനന്തപുരം: ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിതനായ കെ.ബി.പ്രദീപ് രാജിവെച്ചു. കെ.ബി. പ്രദീപിനോട് രാജിവെയ്ക്കാന്‍ മുഖ്യമന്ത്രി വി.ഡി.സതീശന്‍ ആവശ്യപ്പെട്ടിരുന്നു. സ്മാര്‍ട്ട് ക്രിയേഷന്‍സ് അഭിഭാഷകനായിരുന്ന കെ.ബി...

Read more

മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി; പ്രതി അറസ്റ്റില്‍

ഫേസ്ബുക്ക് പോസ്റ്റ്:  പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍  നിര്‍ദ്ദേശം

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെയും കുടുംബത്തെയും വധിക്കുമെന്ന് പോലിസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍. ആറ്റിങ്ങല്‍, വാളക്കാട് സ്വദേശി ചരുവിള വീട്ടില്‍ സോണി...

Read more

മേജര്‍ രവിക്കെതിരെ അന്വേഷണം വേണം; ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി പിണറായി വിജയന്‍

മേജര്‍ രവിക്കെതിരെ അന്വേഷണം വേണം; ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി പിണറായി വിജയന്‍

തിരുവനന്തപുരം: പ്രശസ്ത നടന്‍ ഇന്നസെന്റിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് മേജര്‍ രവി നടത്തിയ വസ്തുതാ വിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശവും തുടര്‍ന്ന് നടന്ന...

Read more

മാസപ്പടി കേസില്‍ വീണയ്ക്ക് വീണ്ടും സമന്‍സ്; ബുധനാഴ്ച ഹാജരാകാന്‍ നിര്‍ദേശം

വീണയെ ഇ.ഡി വിളിച്ച് വരുത്തും; യുഡിഎഫ് നേതാക്കളിലേക്കും അന്വേഷണം

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകള്‍ ടി വീണയ്ക്ക് വീണ്ടും ഇ ഡി സമന്‍സ് സമന്‍സ്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകുന്നതില്‍...

Read more

സംസ്ഥാനം പകര്‍ച്ചവ്യാധികളുടെ പിടിയില്‍; ഡെങ്കിയും ഷിഗെല്ലയും പടരുന്നു

സംസ്ഥാനം പകര്‍ച്ചവ്യാധികളുടെ പിടിയില്‍; ഡെങ്കിയും ഷിഗെല്ലയും പടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്നു. ഡെങ്കിപ്പനി, എലിപ്പനി, ഷിഗെല്ല തുടങ്ങിയ രോഗം വ്യാപകമായിരിക്കുകയാണ്. ജൂണ്‍ 11 വരെ സംസ്ഥാനത്ത് 114 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ്...

Read more

പോ​ലീ​സി​ൽ വ​ൻ അ​ഴി​ച്ചു​പ​ണി; എ.പി ഷൗക്കത്തലി കോഴിക്കോട് സിറ്റി കമ്മീഷണർ

പോ​ലീ​സി​ൽ വ​ൻ അ​ഴി​ച്ചു​പ​ണി; എ.പി ഷൗക്കത്തലി കോഴിക്കോട് സിറ്റി കമ്മീഷണർ

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് സേ​ന​യി​ൽ വ​ൻ അ​ഴി​ച്ചു​പ​ണി ന​ട​ത്തി സ​ർ​ക്കാ​ർ. എ​ഡി​ജി​പി ത​ലം മു​ത​ൽ എ​സ്‌​പി​മാ​ർ വ​രെ​യു​ള്ള മു​തി​ർ​ന്ന 30 ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് അ​ടി​യ​ന്ത​ര​മാ​യി സ്ഥ​ലം​മാ​റ്റി​യ​ത്. ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള...

Read more

ലോകകപ്പിന്റെ മറവില്‍ പണം തട്ടും വ്യാജ ആപ്പുകള്‍; മുന്നറിയിപ്പുമായി കേരള പോലീസ്

ലോകകപ്പിന്റെ മറവില്‍ പണം തട്ടും വ്യാജ ആപ്പുകള്‍; മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം: ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് വ്യാജ ആപ്പുകള്‍ വഴി സാമ്പത്തിക തട്ടിപ്പ് നടക്കുന്നുവെന്ന് മുന്നറിയിപ്പുമായി കേരള പോലീസ്. സമൂഹമാധ്യമങ്ങളിലെ ലിങ്കുകളില്‍ നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നും...

Read more
Page 31 of 80 1 30 31 32 80