‘ഇപിഎഫ് പരിധി ഉയര്‍ത്തിയത് ആശ്വാസകരം’
മുന്‍ഗണനാ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാം; വിശദാംശങ്ങള്‍
തൂഫാൻ രണ്ടാംഘട്ടം സെപ്‌തംബർ 28 മുതൽ; അന്തർ സംസ്ഥാന അന്വേഷണത്തിന് പുതിയ സംഘം
വടകരയില്‍ റോഡുകള്‍ തകര്‍ന്ന് തരിപ്പണമായി; പ്രക്ഷോഭത്തിനൊരുങ്ങി എസ്ടിയു
റിട്ട. പ്രധാന അധ്യാപകന്‍ കീഴല്‍ പിലാതോട്ടത്തില്‍ കുഞ്ഞമ്മദ് അന്തരിച്ചു
അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ
‘സിനിമയോടൊപ്പം’: പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു
തിരുവള്ളൂരില്‍ കാര്‍ പാഞ്ഞുകയറി പരിക്കേറ്റയാള്‍ മരിച്ചു
കുരിക്കിലാട് കൊള്ളച്ചേരി മൈമു ഹജ്ജുമ്മ അന്തരിച്ചു
‘റിപ്പോര്‍ട്ടര്‍’ ഉടമയുടേത് മാധ്യമപ്രവര്‍ത്തനമല്ലെന്ന് മുഖ്യമന്ത്രി
തിങ്കള്‍ മുതല്‍ അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കേരളം

You can add some category description here.

കാലവര്‍ഷം വീണ്ടും സജീവമാകാന്‍ സാധ്യത

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വെള്ളി, ശനി ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്....

Read more

ബിജെപിക്ക് തിരിച്ചടി; ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി

സർക്കാറിന്  തിരിച്ചടി; നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ 20 ബിജെപി കൗ​ൺ​സി​ല​ർ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ അ​സാ​ധു​വെ​ന്ന് ഹൈ​ക്കോ​ട​തി. ദൈ​വ​ങ്ങ​ളു​ടെ പേ​രെ​ടു​ത്ത് പ​റ​ഞ്ഞു​ള്ള സ​ത്യ​പ്ര​തി​ജ്ഞ​യാ​ണ് അ​സാ​ധു​വാ​ക്കി​യ​ത്. ഇ​ത് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​വ​ർ നാ​ലാ​ഴ്ച​യ്ക്ക​കം...

Read more

എ​ല്ലാ വ​ലി​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ളും അ​ന്വേ​ഷി​ക്കാ​​നൊ​രു​ങ്ങി സ​ർ​ക്കാ​ർ

കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂ​ന്ന് മ​ര​ണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു​ണ്ടാ​കു​ന്ന എ​ല്ലാ വ​ലി​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലും സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​നൊ​രു​ങ്ങി ഗ​താ​ഗ​ത വ​കു​പ്പ്. ഇ​തി​നാ​യി പ്ര​ത്യേ​ക "അ​പ​ക​ടാ​ന​ന്ത​ര അ​ന്വേ​ഷ​ണ​സം​ഘം' രൂ​പീ​ക​രി​ക്കും. ഗ​താ​ഗ​ത മ​ന്ത്രി സി.​പി ജോ​ണി​ന്‍റെ...

Read more

പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ് യാഥാര്‍ഥ്യമാക്കും; തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു

പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ് യാഥാര്‍ഥ്യമാക്കും; തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു

തിരുവനന്തപുരം: നാട്ടുകാരുടെ ദീര്‍ഘകാല ആവശ്യമായ കോഴിക്കോട്-വയനാട് ബദല്‍ പാത പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിനായി തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു. പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീര്‍, കൃഷി...

Read more

മുഹറം അവധിയില്‍ മാറ്റം; വ്യാഴാഴ്ച പ്രവൃത്തി ദിനം

മുഹറം അവധിയില്‍ മാറ്റം; വ്യാഴാഴ്ച പ്രവൃത്തി ദിനം

തിരുവനന്തപുരം: മുഹറം പൊതു അവധിയില്‍ മാറ്റം വരുത്തി സര്‍ക്കാര്‍. അവധി വെള്ളിയാഴ്ചത്തേക്ക് മാറ്റി. നേരത്തെ, കലണ്ടര്‍ അനുസരിച്ച് വ്യാഴാഴ്ചയായിരുന്നു അവധി നിശ്ചയിച്ചിരുന്നത്. മാസപ്പിറവി കണ്ടതനുസരിച്ച് മുഹറം...

Read more

യുവജനങ്ങളുടെ രാഷ്ട്രീയ ഇടപെടല്‍ കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി അനൂപ് ജേക്കബ്

യുവജനങ്ങളുടെ രാഷ്ട്രീയ ഇടപെടല്‍ കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി അനൂപ് ജേക്കബ്

കോഴിക്കോട്: യുവജനങ്ങളുടെ രാഷ്ട്രീയ ഇടപെടലുകളും സമൂഹത്തോടുള്ള പ്രതിബദ്ധതയും കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. വിലക്കയറ്റം തടയുന്നതിനും പൊതുവിതരണ സമ്പ്രദായം ശക്തമാക്കുന്നതിനും...

Read more

വൈദ്യുതി നിയന്ത്രണം അനിവാര്യമെന്ന് മന്ത്രി സണ്ണി ജോസഫ്

വയനാട് വീട് നിര്‍മാണത്തിനായി പിരിച്ചത് 5 കോടി 38 ലക്ഷം രൂപ; കണക്ക് പുറത്തുവിട്ട് കോണ്‍ഗ്രസ്

തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി നിയന്ത്രണം അനിവാര്യമെന്ന് മന്ത്രി സണ്ണി ജോസഫ്. കടം വാങ്ങിയ വൈദ്യുതി തിരിച്ച് നല്‍കുകയാണെന്നും ഇത് കണക്കിലെടുത്ത് കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നിരിക്കുകയാണെന്നും...

Read more

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ബുധനാഴ്ച മുതല്‍ പെരുമഴക്കാലം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24...

Read more

കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂ​ന്ന് മ​ര​ണം

കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂ​ന്ന് മ​ര​ണം

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര നീ​ലേ​ശ്വ​ര​ത്ത് ടിപ്പര്‍ ലോറി നിയന്ത്രണം  ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി മൂ​ന്ന് മ​ര​ണം. ബ​സ് കാ​ത്തു​നി​ന്നവരു​​ടെ മു​ക​ളി​ലേ​ക്ക് മ​ണ്ണ് ക​യ​റ്റി വ​ന്ന ടി​പ്പ​ർ ലോ​റി...

Read more

വിടുവായത്തം നിര്‍ത്തൂ; കെ.മുരളീധരന് മറുപടിയുമായി വീണ ജോര്‍ജ്

വിടുവായത്തം നിര്‍ത്തൂ; കെ.മുരളീധരന് മറുപടിയുമായി വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി കെ.മുരളീധരനെ വിമര്‍ശിച്ച് മുന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വിടുവായത്തം നിര്‍ത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കൂവെന്നു വീണ ജോര്‍ജ്...

Read more
Page 27 of 79 1 26 27 28 79