• Latest
  • Trending
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കാലവര്‍ഷം വീണ്ടും സജീവമാകാന്‍ സാധ്യത

June 24, 2026
സോഷ്യലിസ്റ്റുകള്‍ ഒന്നിക്കേണ്ടകാലം അതിക്രമിച്ചു: പി.കെ. പ്രവീണ്‍ എംഎല്‍എ

സോഷ്യലിസ്റ്റുകള്‍ ഒന്നിക്കേണ്ടകാലം അതിക്രമിച്ചു: പി.കെ. പ്രവീണ്‍ എംഎല്‍എ

June 25, 2026
വടകര ഗവ. ഐടിഐയില്‍ അഡ്മിഷന്‍ ആരംഭിച്ചു

വടകര ഗവ. ഐടിഐയില്‍ അഡ്മിഷന്‍ ആരംഭിച്ചു

June 25, 2026
മൂരാട് വാഹനാപകടം; കാറിടിച്ച് മധ്യവയസ്‌ക മരിച്ചു

മൂരാട് വാഹനാപകടം; കാറിടിച്ച് മധ്യവയസ്‌ക മരിച്ചു

June 25, 2026
രവിരാജ് നിട്ടൂരിന് പുവച്ചല്‍ ഖാദര്‍ ഫിലിം അവാര്‍ഡ്

രവിരാജ് നിട്ടൂരിന് പുവച്ചല്‍ ഖാദര്‍ ഫിലിം അവാര്‍ഡ്

June 25, 2026
ഡോ.നന്ദിതാസ് സര്‍ജിക്കല്‍ കെയര്‍ ക്ലിനിക് വടകരയില്‍ തുടക്കമായി

ഡോ.നന്ദിതാസ് സര്‍ജിക്കല്‍ കെയര്‍ ക്ലിനിക് വടകരയില്‍ തുടക്കമായി

June 25, 2026
വിജയികളെ അനുമോദിച്ചു

വിജയികളെ അനുമോദിച്ചു

June 25, 2026
മാസപ്പടി കേസിൽ വീണയ്ക്ക് വീണ്ടും സമൻസ്; 29ന് ഹാജരാകണമെന്ന് ഇ.ഡി

ഇ.ഡിക്ക് മുന്നില്‍ വീണ്ടും ഹാജരായി വീണ

June 25, 2026
വടകര പൂവാടന്‍ഗേറ്റ് വി.ടി.കെ.രുക്മിണി അന്തരിച്ചു

വടകര പൂവാടന്‍ഗേറ്റ് വി.ടി.കെ.രുക്മിണി അന്തരിച്ചു

June 25, 2026
സം​സ്ഥാ​ന​ത്ത് 126 പേ​ർ​ക്ക് ഷി​ഗെ​ല്ല രോ​ഗ​ബാ​ധ; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

പകര്‍ച്ചവ്യാധികള്‍ വര്‍ധിച്ചിട്ടില്ലെന്ന് മന്ത്രി.കെ. മുരളീധരന്‍

June 25, 2026
ഓപ്പറേഷന്‍ തൂഫാന് നാദാപുരത്ത് ഐക്യദാര്‍ഢ്യ റാലി

ഓപ്പറേഷന്‍ തൂഫാന് നാദാപുരത്ത് ഐക്യദാര്‍ഢ്യ റാലി

June 25, 2026
ഉന്നത വിജയികള്‍ക്ക് അനുമോദനം

ഉന്നത വിജയികള്‍ക്ക് അനുമോദനം

June 25, 2026
സ്‌കോട്‌ലന്‍ഡ് നിലംപരിശായി; നോക്കൗട്ടിലേക്ക് പറന്നിറങ്ങി കാനറികള്‍

സ്‌കോട്‌ലന്‍ഡ് നിലംപരിശായി; നോക്കൗട്ടിലേക്ക് പറന്നിറങ്ങി കാനറികള്‍

June 25, 2026
Vatakara Varthakal
Thursday, June 25, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

കാലവര്‍ഷം വീണ്ടും സജീവമാകാന്‍ സാധ്യത

by newsdesk
June 24, 2026
in കേരളം
0
Home കേരളം


തിരുവനന്തപുരം: ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വെള്ളി, ശനി ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇതു കണക്കിലെടുത്ത് എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വെള്ളി, ശനി ദിവസങ്ങളിലും എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ശനിയാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. വരുംമണിക്കൂറില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
കാലവര്‍ഷത്തില്‍ ഇന്നലെ വരെ സംസ്ഥാനത്ത് 28 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ShareTweetSend

Search

No Result
View All Result

Recent News

സോഷ്യലിസ്റ്റുകള്‍ ഒന്നിക്കേണ്ടകാലം അതിക്രമിച്ചു: പി.കെ. പ്രവീണ്‍ എംഎല്‍എ

സോഷ്യലിസ്റ്റുകള്‍ ഒന്നിക്കേണ്ടകാലം അതിക്രമിച്ചു: പി.കെ. പ്രവീണ്‍ എംഎല്‍എ

June 25, 2026
വടകര ഗവ. ഐടിഐയില്‍ അഡ്മിഷന്‍ ആരംഭിച്ചു

വടകര ഗവ. ഐടിഐയില്‍ അഡ്മിഷന്‍ ആരംഭിച്ചു

June 25, 2026
മൂരാട് വാഹനാപകടം; കാറിടിച്ച് മധ്യവയസ്‌ക മരിച്ചു

മൂരാട് വാഹനാപകടം; കാറിടിച്ച് മധ്യവയസ്‌ക മരിച്ചു

June 25, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • സോഷ്യലിസ്റ്റുകള്‍ ഒന്നിക്കേണ്ടകാലം അതിക്രമിച്ചു: പി.കെ. പ്രവീണ്‍ എംഎല്‍എ
  • വടകര ഗവ. ഐടിഐയില്‍ അഡ്മിഷന്‍ ആരംഭിച്ചു
  • മൂരാട് വാഹനാപകടം; കാറിടിച്ച് മധ്യവയസ്‌ക മരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by