സ്ത്രീകളെ മാറ്റി നിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ല: മന്ത്രി കെ.എ.തുളസി
‘മരച്ചങ്ങാതി’ മൂന്നാം ഘട്ടത്തിന് തുടക്കം
സമഗ്ര വിദ്യാഭ്യാസ പദ്ധതി ‘ഉയരെ’ മന്ത്രി തുളസി ഉദ്ഘാടനം ചെയ്തു
മിണ്ടീം പറഞ്ഞും പരിപാടി ശ്രദ്ധേയമായി; മനസ് തുറന്ന് അഡ്വ. ഇ.കെ.നാരായണന്‍
പി.എച്ച്.അബ്ദുല്ല സ്മാരക അധ്യാപക അവാര്‍ഡ് രാജേന്ദ്രന്‍ എടത്തുംകരക്ക്
മെസിയുടെ പേരിലെ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തില്‍ എസ്‌ഐടി
വോളിബോള്‍ സൗഹൃദ മത്സരം: റൂറല്‍ ജില്ലാ പോലീസ് ടീം ജേതാക്കള്‍
റോഡ് നിര്‍മാണം വേഗത്തിലാവും: വകുപ്പുകളുടെ ഏകോപനം അനിവാര്യമെന്ന് പാറക്കല്‍ എംഎല്‍എ
പട്ടികജാതി/വര്‍ഗ വിഭാഗം രോഗികള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം
ശാന്തി പാലിയേറ്റീവിന് ഇന്‍വോള്‍വിന്റെ ഓണസമ്മാനം
ചാനിയംകടവില്‍ ഒരാള്‍ പുഴയില്‍ ചാടി മരിച്ചു; യുവാക്കളുടെ സാഹസിക രക്ഷാപ്രവര്‍ത്തനം/ വീഡിയോ
newsdesk

newsdesk

കേന്ദ്ര സര്‍ക്കാറിനെതിരെ 23ന് വടകരയില്‍ ജനകീയ സദസ്സ്

സിജെപി പ്രതിഷേധം; എല്ലാ എഫ്‌ഐആറുകളും സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: ജന്തര്‍മന്ദറില്‍ സിജെപി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എല്ലാ എഫ്‌ഐആറുകളും സുപ്രീംകോടതി റദ്ദാക്കി. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതുമായി ബന്ധപ്പെട്ട്...

ഉജ്വലബാല്യം പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

ഉജ്വലബാല്യം പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: വിവിധ മേഖലകളില്‍ മികവ് പ്രകടിപ്പിക്കുന്ന ആറ് മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് നല്‍കുന്ന 'ഉജ്വലബാല്യം' പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കല, കായികം,...

‘വയോജന പെന്‍ഷന്‍ വീടുകളില്‍ എത്തിക്കുന്നത് തുടരണം’

‘വയോജന പെന്‍ഷന്‍ വീടുകളില്‍ എത്തിക്കുന്നത് തുടരണം’

വടകര: വയോജന പെന്‍ഷന്‍ വീടുകളില്‍ എത്തിക്കുന്നത് നിര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ച് നിലവിലുള്ള സമ്പ്രദായം തുടരണമെന്ന് സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വടകര...

സ്വയംതൊഴില്‍ വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം

സ്വയംതൊഴില്‍ വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം

കോഴിക്കോട്: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത തൊഴില്‍രഹിതരായ ഉദ്യോഗാര്‍ഥികള്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന വ്യക്തിഗത/സംയുക്ത സ്വയംതൊഴില്‍ വായ്പ പദ്ധതികളായ കെസ്‌റു/മള്‍ട്ടിപര്‍പ്പസ്, ശരണ്യ (എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര്...

കുറിഞ്ഞാലിയോട് ദയരോത്ത് കുഞ്ഞിക്കൃഷ്ണന്‍ അന്തരിച്ചു

കുറിഞ്ഞാലിയോട് ദയരോത്ത് കുഞ്ഞിക്കൃഷ്ണന്‍ അന്തരിച്ചു

വടകര: കുറിഞ്ഞാലിയോട് പരേതരായ ഗോപാലന്‍ നായര്‍, മാതു അമ്മ ദമ്പതികളുടെ മകന്‍ ദയരോത്ത് കുഞ്ഞിക്കൃഷ്ണന്‍ (70) അന്തരിച്ചു. ഓര്‍ക്കാട്ടേരിയിലെ ഓട്ടോറിക്ഷാ തൊഴിലാളിയായിരുന്നു. ഭാര്യ: പ്രേമകുമാരി....

കോഴിക്കോടിനെ തുറമുഖ നഗരമാക്കി മാറ്റും: മുഖ്യമന്ത്രി; ലൈറ്റ് മെട്രോ പദ്ധതി ഉടന്‍

കോഴിക്കോടിനെ തുറമുഖ നഗരമാക്കി മാറ്റും: മുഖ്യമന്ത്രി; ലൈറ്റ് മെട്രോ പദ്ധതി ഉടന്‍

കോഴിക്കോട്: മിഷന്‍ സമുദ്ര പദ്ധതിയുടെ ഭാഗമായി കോഴിക്കോടിനെ തുറമുഖ നഗരമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. കോഴിക്കോട് സൗത്ത് മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട്...

കുറ്റ്യാടിക്കടുത്ത് ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

കുറ്റ്യാടിക്കടുത്ത് ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

കുറ്റ്യാടി: സംസ്ഥാന പാതയില്‍ നരിക്കൂട്ടുംചാലില്‍ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ഉച്ചയോടെയാണ് അപകടം. അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഗതാഗതം നിലച്ചു....

മര്‍ദനക്കേസ്: അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്

മര്‍ദനക്കേസ്: അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്

മണിയൂര്‍: ഡിവൈഎഫ്‌ഐ പതിയാരക്കര മേഖലാ ജോയിന്റ് സെക്രട്ടറി വിനൂപിനെ മര്‍ദിച്ച സംഘത്തില്‍ ഉള്‍പ്പെട്ട കരുവഞ്ചേരി നോര്‍ത്ത് എല്‍പി സ്‌കൂളിലെ അധ്യാപകന്‍ ജവാദിനെ സ്‌കൂളില്‍ നിന്ന്...

ചോമ്പാല്‍ കരുവാകണ്ടി രവീന്ദ്രന്‍ അന്തരിച്ചു

ചോമ്പാല്‍ കരുവാകണ്ടി രവീന്ദ്രന്‍ അന്തരിച്ചു

മുക്കാളി: ചോമ്പാല്‍ കരുവാകണ്ടി രവീന്ദ്രന്‍ (കല്യാണിസദനം-74) അന്തരിച്ചു. ഭാര്യ: രോഹിണി. മക്കള്‍: രോഷിത, രമ്യത, ഡോ.അമൃത. മരുമക്കള്‍: അഭിലാഷ്, വൈഷ്ണവ്. സംസ്‌കാരം ഇന്ന് (ചൊവ്വ)...

നേപ്പാളിൽ മിന്നൽ പ്രളയം: എട്ടുമരണം

നേ​പ്പാ​ള്‍ പ്ര​ള​യം: മ​ര​ണ​സം​ഖ്യ 1000 ക​ട​ന്നു

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ള്‍ പ്ര​ള​യ​ത്തി​ല്‍ മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്നു. 1003 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ​ത്.  മ​ല​യാ​ളി​ക​ള്‍ അ​ട​ക്കം 4,000 ത്തോ​ളം പേ​രെ​യാ​ണ് ഇ​നി​യും ക​ണ്ടെ​ത്താ​നു​ള്ള​ത്. ന​ദി​ക​ളി​ല്‍ ജ​ല​നി​ര​പ്പ്...

Page 7 of 523 1 6 7 8 523

Popular News