മടപ്പള്ളി: മടപ്പള്ളി അറക്കല് ക്ഷേത്രത്തിനു സമീപം കെ.സി.വിജയലക്ഷ്മി ടീച്ചര് (79) അന്തരിച്ചു. ഊരാളുങ്കല് ജ്ഞാനോദയം എല്പി സ്കൂള് റിട്ടയേര്ഡ് ഹെഡ്മിസ്ട്രസ്
ആയിരുന്നു. ഭര്ത്താവ്: പരേതനായ വി.പത്മനാഭന്. മക്കള്. വിദ്യ (അസിസ്റ്റന്റ് ഡയറക്ടര് (ടിഎ) കൃഷിവകുപ്പ് കോഴിക്കോട്), വിപിന് (അമേരിക്ക), വിനൂപ് (കെഎസ്ഇബി വടകര). മരുമക്കള്: ഡോക്ടര് ബി.വേണുഗോപാലന് (ഇക്ര ഹോസ്പിറ്റല് കോഴിക്കോട്), രമ്യ (അമേരിക്ക), വിദ്യ. സഹോദരങ്ങള്. രാമദാസന് (കോരപ്പുഴ), പരേതനായ സ്വാമി കുട്ടി.















