വടകര: മേപ്പയില് റോഡ് വെള്ളച്ചാലില് അജയകുമാര് (60) അന്തരിച്ചു. പിതാവ്: പരേതനായ അനന്തന്. മാതാവ്: പരേതയായ കല്ല്യാണി. ഭാര്യ: ഷൈജ നടുവയല് (കേരള ഗ്രാമീണ് ബേങ്ക്). മക്കള്: ആര്ജവ്, അഥര്വ്. സഹോദരങ്ങള്: അജിത (പാലോളി പാലം), സനിത ചോളം വയല്, പരേതനായ വി.പി.സത്യന്. സംസ്കാരം ശനി 12.30 വീട്ടുവളപ്പില്.