പോലീസ് അത്‌ലറ്റിക് & സ്‌പോര്‍ട്‌സ് മീറ്റ്: ദീപശിഖ പ്രയാണവും മാരത്തോണ്‍ റാലിയും ആവേശമായി
മുടപ്പിലാവില്‍ മീത്തലെ എടത്തില്‍ മാതു അന്തരിച്ചു
അധ്യാപകദിനത്തില്‍ പൂര്‍വാധ്യാപികക്ക് ആദരം
ക്യാമ്പസുകളില്‍ നിറയേണ്ടത് സൗഹൃദവും വൈവിധ്യവും: മന്ത്രി റോജി എം.ജോണ്‍
‘യുഡിഎഫ് നയത്തിനെതിരെ പ്രതിഷേധിക്കണം’
കുന്നുമ്മല്‍ സിഎച്ച്‌സിയില്‍ നേഴ്സിംഗ് ഓഫീസറെ നിയമിക്കുന്നു
അധ്യാപക നിയമനം: തടസ്സം നീക്കി ഉടന്‍ അംഗീകാരം നല്‍കുമെന്ന് മന്ത്രി ഷംസുദ്ദീന്‍
‘എല്ലാ വയോജനങ്ങള്‍ക്കും കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര അനുവദിക്കണം’
സിഐടിയു ജില്ലാ സമ്മേളനം സമാപിച്ചു; മാമ്പറ്റ ശ്രീധരന്‍ പ്രസിഡന്റ്, പി.കെ.മുകുന്ദന്‍ ജന. സെക്രട്ടറി
എംപ്ലോയബിലിറ്റി സെന്ററില്‍ 28ന് അഭിമുഖം
വാതുക്കല്‍ പറമ്പത്ത് കുഞ്ഞമ്മദ് അന്തരിച്ചു
newsdesk

newsdesk

ചടങ്ങുകള്‍ ഭക്തിനിര്‍ഭരം; പ്രതിഷ്ഠാ മഹോത്സവം സമാപിച്ചു

ചടങ്ങുകള്‍ ഭക്തിനിര്‍ഭരം; പ്രതിഷ്ഠാ മഹോത്സവം സമാപിച്ചു

ഓര്‍ക്കാട്ടേരി: മുയിപ്ര വടക്കേയില്ലം അയ്യപ്പ ക്ഷേത്രത്തില്‍ നാലു ദിവസത്തെ പ്രതിഷ്ഠ മഹോത്സവം സമാപിച്ചു. ക്ഷേത്രം തന്ത്രി കുന്നംകുളം വാസുദേവന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ചടങ്ങുകളില്‍...

വടകര ചെറുശ്ശേരി റോഡ് കുനിയില്‍ വസന്ത അന്തരിച്ചു

വടകര ചെറുശ്ശേരി റോഡ് കുനിയില്‍ വസന്ത അന്തരിച്ചു

വടകര: ചെറുശ്ശേരി റോഡ് കുനിയില്‍ വസന്ത (69) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ബാലന്‍. മക്കള്‍: ഷീബ, ഷിബു, ഷിജു. മരുമക്കള്‍: മഹേഷ്, നിഷിദ (കീഴ്പയൂര്‍),...

വടകരയില്‍ വികസനം നടന്നില്ലെന്ന ആരോപണം രാഷ്ട്രീയപ്രേരിതം: കെ.കെ.രമ

വടകരയില്‍ വികസനം നടന്നില്ലെന്ന ആരോപണം രാഷ്ട്രീയപ്രേരിതം: കെ.കെ.രമ

വടകര: മണ്ഡലത്തില്‍ വികസനങ്ങള്‍ നടന്നില്ലെന്ന സിപിഎം നേതാക്കളുടെ ആരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന് കെ.കെ.രമ എംഎല്‍എ. വടകര നഗരസഭ പരിധിയെ വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് തഴഞ്ഞതായും...

അസംബ്ലി തെരഞ്ഞെടുപ്പ്: ചെലവ് കണക്കാക്കുന്നതിന് യോഗം ചേര്‍ന്നു

അസംബ്ലി തെരഞ്ഞെടുപ്പ്: ചെലവ് കണക്കാക്കുന്നതിന് യോഗം ചേര്‍ന്നു

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ചെലവ് കണക്കാക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്നു. സ്ഥാനാര്‍ഥിയുടെ പ്രചാരണ...

വേദന കാറ്റിലലിഞ്ഞു; പുഴയിലൂടെ പൊട്ടിച്ചിരിച്ച് നീങ്ങി അവര്‍

വേദന കാറ്റിലലിഞ്ഞു; പുഴയിലൂടെ പൊട്ടിച്ചിരിച്ച് നീങ്ങി അവര്‍

വടകര: ചോറോട് ഗ്രാമപഞ്ചായത്ത് നേതൃത്വത്തില്‍ പാലിയേറ്റീവ് രോഗികള്‍ക്കായി സംഘടിപ്പിച്ച ഉല്ലാസയാത്ര വേറിട്ട അനുഭവമായി. അപകടങ്ങളില്‍ പെട്ടവര്‍, മാരക രോഗങ്ങള്‍ പിടിപെട്ടവര്‍, പ്രായമായവര്‍ അങ്ങിനെ വീടിന്റെ...

കുടിവെളള പ്രശ്‌നം പരിഹരിക്കണം; യൂത്ത് ലീഗിന്റെ പ്രതിഷേധ മാര്‍ച്ച്

കുടിവെളള പ്രശ്‌നം പരിഹരിക്കണം; യൂത്ത് ലീഗിന്റെ പ്രതിഷേധ മാര്‍ച്ച്

വടകര: ഉപ്പ് കലര്‍ന്ന കുടിവെള്ളം മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ഗുരുതരമായ ബുദ്ധിമുട്ടിന് പരിഹാരം തേടി യൂത്ത് ലീഗ് വടകര മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാട്ടര്‍...

റിട്ട. കെഎസ്ആര്‍ടിസി സൂപ്രണ്ട് ഒഞ്ചിയം ടി.കെ.നാണു അന്തരിച്ചു

റിട്ട. കെഎസ്ആര്‍ടിസി സൂപ്രണ്ട് ഒഞ്ചിയം ടി.കെ.നാണു അന്തരിച്ചു

ഒഞ്ചിയം: റിട്ട. കെഎസ്ആര്‍ടിസി സൂപ്രണ്ട് താഴെ കുന്നത്ത് (ശ്രുതി നിലയം) ടി.കെ.നാണു (83) അന്തരിച്ചു. ഒഞ്ചിയത്തെ കലാസാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു. ആദ്യകാലത്തെ മികച്ച...

വീട്ടമ്മയുടെ കവിതാ സമാഹാരം ആസ്വാദകരിലേക്ക്

വീട്ടമ്മയുടെ കവിതാ സമാഹാരം ആസ്വാദകരിലേക്ക്

മുയിപ്പോത്ത്: ആവള സ്വദേശിയായ വീട്ടമ്മ വത്സല സദാശിവന്റെ കവിതാ സമാഹാരം 'സൗഹൃദം' പ്രകാശിതമായി. 'തന്തപ്പേര്' എന്ന മലയാള സിനിമയിലൂടെ ദേശീയ അവാര്‍ഡ് നേടിയ ഉണ്ണികൃഷ്ണന്‍...

സർക്കാറിന്  തിരിച്ചടി; നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍: സര്‍ക്കാര്‍ നീക്കം തടഞ്ഞ് ഹൈക്കോടതി

കൊച്ചി: താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം തടഞ്ഞ് ഹൈക്കോടതി. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന ഹൈക്കോടതി വിധി നിലനില്‍ക്കെ വീണ്ടും സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയ നടപടിയിലാണ്...

അഞ്ച് വര്‍ഷമായി വേദന; യുവതിയുടെ വയറ്റില്‍  കത്രിക കണ്ടെത്തി

വ​യ​റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ സം​ഭ​വം: കേ​സെ​ടു​ത്ത് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ചു വ​ർ​ഷം മു​മ്പ് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​യ 59 കാ​രി ഉ​ഷ​യു​ടെ വ​യ​റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യെ​ന്ന പ​രാ​തി​യി​ൽ മ​നു​ഷ്യാ​വ​കാ​ശ...

Page 504 of 528 1 503 504 505 528

Popular News