മുടപ്പിലാവില്‍: മീത്തലെ എടത്തില്‍ മാതു (105) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പൊക്കന്‍.
മക്കള്‍: നാരായണി, ദേവി, ബാലന്, ശ്യാമള, പരേതനായ പവിത്രന്. മരുമക്കള്‍: കുഞ്ഞിക്കണ്ണന്, സത്യന് (കീഴല്‍), ശ്യാമള (കുറുന്തോടി), ശാന്ത, പരേതനായ ചാത്തു. സഹോദരങ്ങള്‍: പരേതരായ ചാത്തു, ചെക്കോട്ടി, ജാനു.