‘യുഡിഎഫ് നയത്തിനെതിരെ പ്രതിഷേധിക്കണം’
കുന്നുമ്മല്‍ സിഎച്ച്‌സിയില്‍ നേഴ്സിംഗ് ഓഫീസറെ നിയമിക്കുന്നു
അധ്യാപക നിയമനം: തടസ്സം നീക്കി ഉടന്‍ അംഗീകാരം നല്‍കുമെന്ന് മന്ത്രി ഷംസുദ്ദീന്‍
‘എല്ലാ വയോജനങ്ങള്‍ക്കും കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര അനുവദിക്കണം’
സിഐടിയു ജില്ലാ സമ്മേളനം സമാപിച്ചു; മാമ്പറ്റ ശ്രീധരന്‍ പ്രസിഡന്റ്, പി.കെ.മുകുന്ദന്‍ ജന. സെക്രട്ടറി
എംപ്ലോയബിലിറ്റി സെന്ററില്‍ 28ന് അഭിമുഖം
വാതുക്കല്‍ പറമ്പത്ത് കുഞ്ഞമ്മദ് അന്തരിച്ചു
സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം  പ്ര​ഖ്യാ​പി​ച്ചു; 15 മി​നി​റ്റ് മു​ത​ൽ  അ​ര മ​ണി​ക്കൂ​ർ വ​രെ കറന്റ് മുടങ്ങും
വികസന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥരുടെ കൃത്യമായ മേല്‍നോട്ടം വേണം: ജില്ലാ വികസന സമിതി
മണിയൂര്‍ തെരൂപ്പാണ്ടി മീത്തല്‍ കേളപ്പന്‍ അന്തരിച്ചു
കെഎസ്എസ്പിഎ മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു
newsdesk

newsdesk

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം:  ഗുരുതര വീഴ്ചയെന്ന് ആരോഗ്യമന്ത്രി

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ഗുരുതര വീഴ്ചയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആലപ്പുഴയില്‍ ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിഷയം അറിഞ്ഞപ്പോള്‍ തന്നെ...

മേപ്പയില്‍  താലപ്പൊലി മഹോത്സവം കൊടിയേറി

മേപ്പയില്‍  താലപ്പൊലി മഹോത്സവം കൊടിയേറി

വടകര: പ്രസിദ്ധമായ മേപ്പയില്‍ തെരു ഗണപതി-ഭഗവതി ക്ഷേത്രത്തില്‍ അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന താലപ്പൊലി മഹോത്സവത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. നിരവധി ഭക്തജനങ്ങളെ സാക്ഷിയാക്കി ഉത്സവം...

അനുജന്‍ മരിച്ചു; ദിവസങ്ങള്‍ക്കകം ജ്യേഷ്ഠനും

അനുജന്‍ മരിച്ചു; ദിവസങ്ങള്‍ക്കകം ജ്യേഷ്ഠനും

വാണിമേല്‍: അനുജന്‍ മരിച്ച് ദിവസങ്ങള്‍ക്കകം ജ്യേഷ്ഠനും മരിച്ചു. വാണിമേല്‍ നിരത്തുമ്മല്‍ പീടികയിലെ കാപ്പുമ്മല്‍ മൂസയാണ് (56) ഇന്നലെ മരിച്ചത്. സഹോദരന്‍ സുബൈര്‍ കഴിഞ്ഞ ആഴ്ചയാണ്...

വേടന്‍ വിവാഹിതനാകുന്നു; കല്യാണം 24ന് തൃശൂരില്‍

വേടന്‍ വിവാഹിതനാകുന്നു; കല്യാണം 24ന് തൃശൂരില്‍

  കണ്ണൂര്‍:  റാപ്പര്‍ വേടന്‍ വിവാഹിതനാകാന്‍ ഒരുങ്ങുന്നു. യുവ എഴുത്തുകാരി നവമി ലതയാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. പൊതുവേദികളില്‍ വേടനൊപ്പം നവമി...

അഞ്ച് വര്‍ഷമായി വേദന; യുവതിയുടെ വയറ്റില്‍  കത്രിക കണ്ടെത്തി

വയറ്റില്‍ കത്രിക കുടുങ്ങിയ വീട്ടമ്മയെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ വീട്ടമ്മയെ തുടര്‍ചികിത്സക്കായി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ പരിശോധനയ്ക്ക് ശേഷം ശസ്ത്രക്രിയാ തീയതി ഇന്നു തീരുമാനിക്കും. സംഭവത്തില്‍...

‘ഊടുവഴിയിലെ ഓര്‍മകള്‍’ പ്രകാശനം ചെയ്തു

‘ഊടുവഴിയിലെ ഓര്‍മകള്‍’ പ്രകാശനം ചെയ്തു

മണിയൂര്‍: കുറുന്തോടി വെട്ടില്‍ പീടിക കെ.പി.ഷാജി ഗ്രന്ഥാലയം പ്രസിദ്ധീകരിച്ച വി.സി.ബാലന്റെ അനുഭവങ്ങളും ഓര്‍മകളും 'ഊടുവഴിയിലെ ഓര്‍മകള്‍' പ്രകാശനം ചെയ്തു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം...

സിസി യുപി സ്‌കൂളിന് തിളക്കമാര്‍ന്ന വിജയം

സിസി യുപി സ്‌കൂളിന് തിളക്കമാര്‍ന്ന വിജയം

നാദാപുരം: അല്‍മാഹിര്‍ അറബിക് ടാലന്റ് ടെസ്റ്റില്‍ നാദാപുരം സിസി യുപി സ്‌കൂളിന് തിളക്കമാര്‍ന്ന വിജയം. യുപി വിഭാഗത്തിലും എല്‍പി വിഭാഗത്തിലും വിദ്യാര്‍ഥികള്‍ ഉന്നത നിലവാരം...

അഞ്ച് വര്‍ഷമായി വേദന; യുവതിയുടെ വയറ്റില്‍  കത്രിക കണ്ടെത്തി

അഞ്ച് വര്‍ഷമായി വേദന; യുവതിയുടെ വയറ്റില്‍ കത്രിക കണ്ടെത്തി

ആലപ്പുഴ: യുവതിയുടെ വയറ്റില്‍ നിന്ന് കത്രിക കണ്ടെത്തി. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അഞ്ച് വര്‍ഷം മുമ്പ് നടത്തിയ ശസ്ത്രക്രിയക്ക് ശേഷം കത്രിക വയറ്റിനുള്ളില്‍ വച്ച്...

വാഹനമിടിച്ചു പരിക്കേറ്റ കാട്ടു പന്നിയെ വെടി വെച്ചു കൊന്നു

വാഹനമിടിച്ചു പരിക്കേറ്റ കാട്ടു പന്നിയെ വെടി വെച്ചു കൊന്നു

കല്ലാച്ചി: സംസ്ഥാന പാതയില്‍ വാഹനമിടിച്ച് പരിക്ക് പറ്റിയ കാട്ടു പന്നിയെ വെടിവെച്ചു കൊന്നു. വ്യാഴാഴ്ച രാവിലെയാണ് നാദാപുരം-കല്ലാച്ചി സംസ്ഥാന പാതയില്‍ കസ്തൂരിക്കുളം പെട്രോള്‍ പമ്പിന്...

വോയ്‌സ് ഓഫ് ചോറോട് വാര്‍ഷികാഘോഷം 21, 22 തിയ്യതികളില്‍

വോയ്‌സ് ഓഫ് ചോറോട് വാര്‍ഷികാഘോഷം 21, 22 തിയ്യതികളില്‍

വടകര: വോയ്‌സ് ഓഫ് ചോറോടിന്റെ ഒന്നാം വാര്‍ഷികാഘോഷം ഫെബ്രുവരി 21, 22 തിയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 21ന് വൈകുന്നേരം ആറിന് ചോറോട്...

Page 505 of 528 1 504 505 506 528

Popular News