കക്കട്ടില്‍: കുന്നുമ്മല്‍ സിഎച്ച്‌സിയില്‍ ഈവനിങ് ഒപിയില്‍ നേഴ്‌സിംഗ് ഓഫിസറെ
നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ബിഎസ്‌സി നേഴ്‌സിംഗാണ് യോഗ്യത. മെഡിക്കല്‍ ഓഫീസര്‍, സിഎച്ച്സി കുന്നുമ്മല്‍, കക്കട്ടില്‍ (പിഒ), 673507 എന്ന വിലാസത്തില്‍ സ്പതംബര്‍ 14 ന് മുമ്പ് അപേക്ഷിക്കണം.