സ്ത്രീകളെ മാറ്റി നിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ല: മന്ത്രി കെ.എ.തുളസി
‘മരച്ചങ്ങാതി’ മൂന്നാം ഘട്ടത്തിന് തുടക്കം
സമഗ്ര വിദ്യാഭ്യാസ പദ്ധതി ‘ഉയരെ’ മന്ത്രി തുളസി ഉദ്ഘാടനം ചെയ്തു
മിണ്ടീം പറഞ്ഞും പരിപാടി ശ്രദ്ധേയമായി; മനസ് തുറന്ന് അഡ്വ. ഇ.കെ.നാരായണന്‍
പി.എച്ച്.അബ്ദുല്ല സ്മാരക അധ്യാപക അവാര്‍ഡ് രാജേന്ദ്രന്‍ എടത്തുംകരക്ക്
മെസിയുടെ പേരിലെ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തില്‍ എസ്‌ഐടി
വോളിബോള്‍ സൗഹൃദ മത്സരം: റൂറല്‍ ജില്ലാ പോലീസ് ടീം ജേതാക്കള്‍
റോഡ് നിര്‍മാണം വേഗത്തിലാവും: വകുപ്പുകളുടെ ഏകോപനം അനിവാര്യമെന്ന് പാറക്കല്‍ എംഎല്‍എ
പട്ടികജാതി/വര്‍ഗ വിഭാഗം രോഗികള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം
ശാന്തി പാലിയേറ്റീവിന് ഇന്‍വോള്‍വിന്റെ ഓണസമ്മാനം
ചാനിയംകടവില്‍ ഒരാള്‍ പുഴയില്‍ ചാടി മരിച്ചു; യുവാക്കളുടെ സാഹസിക രക്ഷാപ്രവര്‍ത്തനം/ വീഡിയോ
newsdesk

newsdesk

മാടാക്കര പള്ളിയില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍; പോലീസ് ലാത്തിവീശി

മാടാക്കര പള്ളിയിലെ സംഘര്‍ഷം: മഹല്ല് കമ്മിറ്റിയെ സസ്പെന്‍ഡ് ചെയ്ത് വഖഫ് ബോര്‍ഡ്

വടകര: കണ്ണൂക്കര മാടാക്കര പള്ളിയിലെ സംഘര്‍ഷത്തില്‍ മഹല്ല് കമ്മിറ്റിയെ സസ്പെന്‍ഡ് ചെയ്ത് വഖഫ് ബോര്‍ഡ്. ഈ മാസം എട്ടിന് മഹല്ല് ഭാരവാഹികളും എതിര്‍കക്ഷികളും നേരിട്ട്...

നേ​പ്പാ​ൾ പ്ര​ള​യ ദു​ര​ന്തം: മ​ര​ണ​സം​ഖ്യ 600 ക​ട​ന്നു

നേ​പ്പാ​ൾ പ്രളയം: മ​ര​ണ​സം​ഖ്യ 1,127 ആ​യി

  കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,127 ആ​യി ഉ​യ​ർ​ന്ന​താ​യി നേ​പ്പാ​ൾ പൊ​ലി​സ് അ​റി​യി​ച്ചു. ദു​ര​ന്തം സം​ഭ​വി​ച്ച് ഒ​രാ​ഴ്ച പി​ന്നി​ടു​മ്പോ​ഴും കാ​ണാ​താ​യ...

കാട്ടുപന്നിശല്യം വ്യാപകം; വിളകള്‍ നശിപ്പിക്കുന്നു

കാട്ടുപന്നിശല്യം വ്യാപകം; വിളകള്‍ നശിപ്പിക്കുന്നു

കൊയിലാണ്ടി: തിരുവങ്ങൂര്‍, പൂക്കാട് മേഖലകളില്‍ കാട്ടുപന്നി ശല്യം വ്യാപകമായി. ജനങ്ങള്‍ക്കിത് ദുരിതമായി. കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. കൃഷിഭവനിലുടെ നല്‍കിയ നേന്ത്രവാഴക്കന്നുകളും ചേമ്പും വന്‍തോതില്‍ നശിപ്പിച്ചു....

കാലവര്‍ഷക്കെടുതി: മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം രൂ​പ ധനസഹായം

കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി: ‘സ്ത്രീവിരുദ്ധ പരാമര്‍ശം പുരോഗമന കേരളത്തിന് ചേര്‍ന്നതല്ല’

തിരുവനന്തപുരം: കാന്തപുരം അബൂബക്കർ മുസല്യാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തോട് യോജിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. പുരോഗമന കേരളത്തിന് ചേര്‍ന്നതല്ല അദ്ദേഹത്തിന്‍റെ പരാമര്‍ശമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്ത്രീകൾ...

നാദാപുരം-കുറ്റ്യാടി റൂട്ടില്‍ വാഹനാപകടം തുടര്‍ക്കഥ; അധികൃതര്‍ ഉണരണം

നാദാപുരം-കുറ്റ്യാടി റൂട്ടില്‍ വാഹനാപകടം തുടര്‍ക്കഥ; അധികൃതര്‍ ഉണരണം

കക്കട്ടില്‍: വടകര-കുറ്റ്യാടി റൂട്ടില്‍ വാഹനാപകടം നിത്യ സംഭവമാകുന്നു. കഴിഞ്ഞ ദിവസം നരിക്കൂട്ടും ചാലില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചതാണ് ഏറ്റവും ഒടുവിലെത്തെ സംഭവം. ഇതിന്...

സർക്കാറിന്  തിരിച്ചടി; നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്ന ഇടപാടുകാരും കുറ്റക്കാർ: ഹൈക്കോടതി

  കൊച്ചി: അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്ന ഇടപാടുകാർക്കെതിരെയും കേസെടുക്കാമെന്ന് ഹൈക്കോടതി. ഇടപാടുകാർ കുറ്റക്കാരല്ലെന്ന മുൻ ഉത്തരവുകൾ ഡിവിഷൻ ബെഞ്ച് അസാധുവാക്കി. അനാശാസ്യ കേന്ദ്രങ്ങൾ നടത്തുന്നതു...

‘മൊകേരി തേക്ക് മുറിയില്‍ സമഗ്രാന്വേഷണം വേണം’

‘മൊകേരി തേക്ക് മുറിയില്‍ സമഗ്രാന്വേഷണം വേണം’

മൊകേരി: കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്തിലെ മൊകേരി കലാനഗറില്‍ റോഡരികില്‍ സര്‍ക്കാര്‍ ഉമസ്ഥതയിലുള്ള സ്ഥലത്തെ വിലപിടിച്ച തേക്ക് മരം മുറിച്ച് മാറ്റിയ സംഭവം കഴിഞ്ഞിട്ട് മാസങ്ങളായിട്ടും...

കണ്ണൂക്കര ചെറിയ പറമ്പത്ത് മാധവി അന്തരിച്ചു

കണ്ണൂക്കര ചെറിയ പറമ്പത്ത് മാധവി അന്തരിച്ചു

കണ്ണൂക്കര: ചെറിയ പറമ്പത്ത് മാധവി (76) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അച്യുതന്‍. മക്കള്‍: പവിത്രന്‍, ബിന്ദു (മോളി), സിന്ധു, സീന. മരുമക്കള്‍: പ്രജിത, ജയരാജന്‍...

കുന്നുമ്മല്‍ സിഎച്ച്‌സിയില്‍ വീല്‍ചെയര്‍ നല്‍കി

കുന്നുമ്മല്‍ സിഎച്ച്‌സിയില്‍ വീല്‍ചെയര്‍ നല്‍കി

കക്കട്ടില്‍: കുന്നുമ്മല്‍ സിഎച്ച്‌സിയില്‍ അത്യോടി ശങ്കരന്‍ വൈദ്യരുടെ സ്മരണക്കായി വില്‍ ചെയര്‍ നല്‍കി. കുഞ്ഞിപ്പുരയില്‍ സിദ്ധാര്‍ഥില്‍ നിന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോ. സുനില്‍ ഏറ്റവാങ്ങി....

കുയിമ്പില്‍ അന്ത്രുഹാജി അന്തരിച്ചു

കുയിമ്പില്‍ അന്ത്രുഹാജി അന്തരിച്ചു

വില്യാപ്പള്ളി: കാര്‍ത്തികപ്പള്ളി വലിയ കുനിയില്‍ താമസിക്കും കുയിമ്പില്‍ അന്ത്രുഹാജി (82) അന്തരിച്ചു. ഭാര്യ: ബീവി ഹജ്ജുമ്മ. മക്കള്‍: ഹഫ്സത്ത്, സുബൈദ, ജുമൈലത്ത്, റൈഹാനത്ത്, റുഖിയ,...

Page 5 of 523 1 4 5 6 523

Popular News