സ്ത്രീകളെ മാറ്റി നിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ല: മന്ത്രി കെ.എ.തുളസി
‘മരച്ചങ്ങാതി’ മൂന്നാം ഘട്ടത്തിന് തുടക്കം
സമഗ്ര വിദ്യാഭ്യാസ പദ്ധതി ‘ഉയരെ’ മന്ത്രി തുളസി ഉദ്ഘാടനം ചെയ്തു
മിണ്ടീം പറഞ്ഞും പരിപാടി ശ്രദ്ധേയമായി; മനസ് തുറന്ന് അഡ്വ. ഇ.കെ.നാരായണന്‍
പി.എച്ച്.അബ്ദുല്ല സ്മാരക അധ്യാപക അവാര്‍ഡ് രാജേന്ദ്രന്‍ എടത്തുംകരക്ക്
മെസിയുടെ പേരിലെ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തില്‍ എസ്‌ഐടി
വോളിബോള്‍ സൗഹൃദ മത്സരം: റൂറല്‍ ജില്ലാ പോലീസ് ടീം ജേതാക്കള്‍
റോഡ് നിര്‍മാണം വേഗത്തിലാവും: വകുപ്പുകളുടെ ഏകോപനം അനിവാര്യമെന്ന് പാറക്കല്‍ എംഎല്‍എ
പട്ടികജാതി/വര്‍ഗ വിഭാഗം രോഗികള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം
ശാന്തി പാലിയേറ്റീവിന് ഇന്‍വോള്‍വിന്റെ ഓണസമ്മാനം
ചാനിയംകടവില്‍ ഒരാള്‍ പുഴയില്‍ ചാടി മരിച്ചു; യുവാക്കളുടെ സാഹസിക രക്ഷാപ്രവര്‍ത്തനം/ വീഡിയോ
newsdesk

newsdesk

അശ്ലീല ചിത്രം സ്റ്റാറ്റസാക്കി; പൊലീസ് അസോസിയേഷന്‍ നേതാവിന് സസ്‌പെന്‍ഷന്‍

അശ്ലീല ചിത്രം സ്റ്റാറ്റസാക്കി; പൊലീസ് അസോസിയേഷന്‍ നേതാവിന് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: അശ്ലീല ചിത്രം വാട്‌സ്ആപ്പില്‍ സ്റ്റാറ്റസായി പങ്കുവെച്ച പൊലീസ് അസോസിയേഷന്‍ നേതാവിന് സസ്‌പെന്‍ഷന്‍. കെഎപി അടൂര്‍ മൂന്നാം ബെറ്റാലിയനിലെ ഉദ്യോഗസ്ഥന്‍ സഞ്ജു കൃഷ്ണനെയാണ് സസ്‌പെന്‍ഡ്...

ചീക്കോന്ന് പുതുക്കുടി നഫീസ ഹജ്ജുമ്മ അന്തരിച്ചു

ചീക്കോന്ന് പുതുക്കുടി നഫീസ ഹജ്ജുമ്മ അന്തരിച്ചു

നരിപ്പറ്റ: ചീക്കോന്നിലെ പുതുക്കുടി നഫീസ ഹജ്ജുമ്മ (84) അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ മൊയ്തു. മക്കള്‍: മുറിച്ചാണ്ടി സലീം (പ്രസിഡന്റ് വ്യാപാരി വ്യവസായി ഏകോപന...

ആഫ്രിക്കന്‍ രാജ്യങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ മണിയൂരിലെ ക്യാമ്പില്‍

ആഫ്രിക്കന്‍ രാജ്യങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ മണിയൂരിലെ ക്യാമ്പില്‍

വടകര: ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ കോഴിക്കോട്, പോര്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റ്, കാരുണ്യം പെയിന്‍& പാലിയേറ്റീവ് കെയര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വൃക്ക-കരള്‍ രോഗ പരിശോധന ക്യാമ്പ്...

പൂളക്കൂല്‍ കുഞ്ഞിപ്പറമ്പില്‍ കല്യാണി അന്തരിച്ചു

പൂളക്കൂല്‍ കുഞ്ഞിപ്പറമ്പില്‍ കല്യാണി അന്തരിച്ചു

വേളം: പൂളക്കൂലിലെ കുഞ്ഞിപ്പറമ്പില്‍ കല്യാണി (83) അന്തരിച്ചു. ഭര്‍ത്താവ്: ചാത്തു. മക്കള്‍: പ്രേമ, രാജന്‍, ശശി, രതി. മരുമക്കള്‍: കുഞ്ഞിരാമന്‍ (ചെറുകുന്ന്), സുമ (തിരുവള്ളൂര്‍),...

സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം  പ്ര​ഖ്യാ​പി​ച്ചു; 15 മി​നി​റ്റ് മു​ത​ൽ  അ​ര മ​ണി​ക്കൂ​ർ വ​രെ കറന്റ് മുടങ്ങും

ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം. രാത്രി 12 മണി വരെ നിയന്ത്രണം തുടരും. ദേശീയതലത്തില്‍ 12,000 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെട്ടതിനെ...

മദ്യപിച്ച് വാഹനം ഓടിച്ചു; ലഹരിവിരുദ്ധ സ്‌ക്വാഡിലെ 3 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കറിയുണ്ടാക്കാത്തതിനെ ചൊല്ലി തര്‍ക്കം; മലപ്പുറത്ത് യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു

മലപ്പുറം: വണ്ടൂരില്‍ കറിയുണ്ടാക്കിയില്ലെന്ന കാരണം പറഞ്ഞ് യുവാവ് ഭാര്യയെ കൊലപ്പെടുത്തി. കുന്നമ്മല്‍ ഫസീലയാണ് കൊല്ലപ്പെട്ടത്. 38 വയസ്സായിരുന്നു. ഭര്‍ത്താവ് റഷീദിനെ പൊലീസ് അറസ്റ്റ് ചെയ്തു....

മണിയൂരില്‍ കുട്ടികളുടെ സാഹിത്യോത്സവം 5ന്

മണിയൂരില്‍ കുട്ടികളുടെ സാഹിത്യോത്സവം 5ന്

വടകര: മണിയൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതി സംഘടിപ്പിക്കുന്ന കുട്ടികളുടെ സാഹിത്യോത്സവം അഞ്ചാം തിയ്യതി ശനിയാഴ്ച നടക്കും. ജവഹര്‍ നവോദയ വിദ്യാലയത്തിലാണ് പരിപാടിയെന്ന് പഞ്ചായത്ത് പ്രസിഡന്റ്...

നാളികേര കൃഷിയുടെ പ്രാധാന്യം വിളിച്ചോതി ലോക നാളികേര ദിനം

നാളികേര കൃഷിയുടെ പ്രാധാന്യം വിളിച്ചോതി ലോക നാളികേര ദിനം

വടകര: സംസ്ഥാന കൃഷി വകുപ്പിന്റെയും വടകര നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ മേപ്പയില്‍ എസ്ബി സ്‌കൂളില്‍ ലോക നാളികേര ദിനാചരണം സംഘടിപ്പിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍...

സി.പി.രാമചന്ദ്രനെ അനുസ്മരിച്ചു കോണ്‍ഗ്രസ്

സി.പി.രാമചന്ദ്രനെ അനുസ്മരിച്ചു കോണ്‍ഗ്രസ്

വടകര: കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് ഭാരവാഹിയും പൊതുപ്രവര്‍ത്തകനുമായിരുന്ന ചോറോട് സി.പി.രാമചന്ദ്രന്റെ ഏഴാമത് ചരമവാര്‍ഷിക ദിനം ആചരിച്ചു. പുഷ്പാര്‍ച്ചനയും അനുസ്മരണ ചടങ്ങും നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പര്‍...

വിലങ്ങാട് മലയില്‍ മൂന്ന് പേര്‍ കുടുങ്ങിയതായി സംശയം; തെരച്ചല്‍ തുടങ്ങി

വിലങ്ങാട്-വയനാട് വനപാത: വെള്ളിയാഴ്ച വെള്ളിയോട് വിപുലമായ യോഗം

നാദാപുരം: വിലങ്ങാട്-വയനാട് വനപാത യാഥാര്‍ഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന യോഗം സെപ്റ്റംബര്‍ 4 വെള്ളിയാഴ്ച രാവിലെ 10.30ന് വെള്ളിയോട് നടക്കും. നാദാപുരം എംഎല്‍എ കെ.എം. അഭിജിത്തിന്റെ...

Page 4 of 523 1 3 4 5 523

Popular News