
കുറ്യാടി: കോഴിക്കൂടില് കയറി കോഴികളെ കൊന്ന പെരുമ്പാമ്പിനെ പിടികൂടി.
കായക്കൊടി 16 -ാംവാര്ഡ് ഞേണോല് താഴ നടുവില് ഞേണോല് ആമദിന്റെ വീട്ടിലെ കോഴിക്കൂടില് നിന്നാണ് പാമ്പിനെ പിടി കൂടിയത്. ഏകദേശം 20 കിലോ വരുന്ന പെരുമ്പാമ്പ് മൂന്ന് കോഴികളെ കൊന്നിരുന്നു. കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേനാടീ ചെയര്മാന് മുത്തലിബും കണ്വീനര് യാസിറും മുന് ട്രഷറര് അബ്ദുല് സലാം, വി കെ നജ്മല് അടങ്ങിയ സംഘമാണ് പാമ്പിനെ പിടികൂടി വന വകുപ്പിനെ ഏല്പ്പിച്ചത്.

സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിന് നൽകുന്ന ഓരോ തുകയും
ആർക്കും നൽകാനാവാത്ത
ആത്മവിശ്വാസത്തിൻ്റെ
നിർവൃതി ഉണ്ടാവും …
രോഗമോ അപകടമോ
അസുഖമോ വന്നാൽ സാമ്പത്തിക സുരക്ഷയും ആത്മ സുരക്ഷയും നൽകി ഒരു
കാവൽ ഭടനായി മാറും
വരുമാനത്തിൻ്റെ ചെറിയ ഭാഗം സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിന് മാറ്റി സുരക്ഷിതരാവുക
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9447847414
9744847414
രോഗനിർണ്ണയം കഴിഞ്ഞാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















