കെ.പി.എ.മനാഫിന് ആദരവിന്റെ പൊന്നാട
ഉമ്മന്‍ ചാണ്ടി ദരിദ്രരെ ചേര്‍ത്തുപിടിച്ച ഭരണാധികാരി: കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ
പാലായില്‍ യുഡിഎഫിന് തിരിച്ചടി; എല്‍ഡിഎഫ് അവിശ്വാസം പാസായി
പെന്‍ഷന്‍ പരിഷ്‌കരണം ഉടന്‍ നടപ്പാക്കണം: കെഎസ്എസ്പിയു
വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
അടിപ്പാത സമരം എംപിയും എംഎല്‍എയും കാണിച്ച അലംഭാവം കാരണം: ബിജെപി
ലോകകപ്പ് മാതൃക കളിമണ്ണില്‍ നിര്‍മിച്ച് ആറാം ക്ലാസുകാരന്‍
കോഴിക്കോട് യുവാവ് വീട്ടിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
ജനങ്ങള്‍ക്ക് ഭീഷണിയായ കാട്ടു പന്നിയെ വെടിവെച്ചു കൊന്നു
ചെരണ്ടത്തൂര്‍ കെ.അരവിന്ദാക്ഷന്‍ അന്തരിച്ചു
വിഎസിന്റെ സ്മരണ പുതുക്കി സിപിഎം; പ്രഭാതഭേരിയും അനുസ്മരണ സദസും
newsdesk

newsdesk

ഇനി ഫ്ലിപ്കാർട്ട്  ഭക്ഷണവും വിതരണം ചെയ്യും

ഇനി ഫ്ലിപ്കാർട്ട് ഭക്ഷണവും വിതരണം ചെയ്യും

മുംബൈ: രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് ഓൺലൈൻ ഫുഡ് ഡെലിവറി ബിസിനസ് തുടങ്ങുന്നു. ഒരു വർഷം മുമ്പ് 10 മിനിറ്റിൽ പലചരക്ക് സാധനങ്ങൾ...

ഷാര്‍ജയില്‍ പിതാവിനെ കാണാനെത്തിയ മലയാളി ബാലന്‍ കാറിടിച്ച് മരിച്ചു

ഷാര്‍ജയില്‍ പിതാവിനെ കാണാനെത്തിയ മലയാളി ബാലന്‍ കാറിടിച്ച് മരിച്ചു

ഷാർജ: ഷാർജയിൽ വാഹനാപകടത്തിൽ രണ്ട് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്‍റെയും സഫ്‌നയുടെയും മകൻ അലൻ റൂമിയാണ് മരിച്ചത്....

പി.കെ.പോക്കറിന് ആദരം; നാളെ ഓര്‍ക്കാട്ടേരിയില്‍

പി.കെ.പോക്കറിന് ആദരം; നാളെ ഓര്‍ക്കാട്ടേരിയില്‍

ഓര്‍ക്കാട്ടേരി: സാഹിത്യ-സാംസ്‌കാരിക-രാഷ്ട്രീയ ഭൂപടത്തില്‍ അടയാളപ്പെട്ട പി.കെ.പോക്കറിനെ ജന്മനാട് ആദരിക്കുന്നു. ഫേയ്‌സ് ഫിലിം സൊസൈറ്റി ഓര്‍ക്കാട്ടേരിയുടെ നേതൃത്വത്തില്‍ 14ന് ശനിയാഴ്ച അദ്ദേഹത്തെ ആദരിക്കും. ഒപ്പം പുസ്തക...

മത്സ്യസമ്പത്ത് ഭീഷണിയില്‍

മത്സ്യസമ്പത്ത് ഭീഷണിയില്‍

കണ്ണൂര്‍: മലയാളിയുടെ ഭക്ഷണത്തിലെ അവിഭാജ്യ ഘടകമാണ് മത്സ്യം. എന്നാല്‍ കേരളം നേരിടുന്ന പാരിസ്ഥിതിക ആഘാതത്തിന്റെ ഫലമായി പല മത്സ്യങ്ങളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്....

കേരളം ഇന്ത്യയിലല്ലേ? ബ​​​ജ​​​റ്റി​​​ലെ അ​​​വ​​​ഗ​​​ണ​​​ന​​​യ്ക്കെ​​​തി​​​രേ കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ

കേരളം ഇന്ത്യയിലല്ലേ? ബ​​​ജ​​​റ്റി​​​ലെ അ​​​വ​​​ഗ​​​ണ​​​ന​​​യ്ക്കെ​​​തി​​​രേ കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര​​​ബ​​​ജ​​​റ്റി​​​ൽ കേ​​​ര​​​ള​​​ത്തോ​​​ട് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ച്ച സ​​​മീ​​​പ​​​ന​​​ത്തെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ച് കോ​​​ണ്‍ഗ്ര​​​സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ. കേ​​​ര​​​ളം ഇ​​​ന്ത്യ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണോ എ​​​ന്നു​​​പോ​​​ലും സം​​​ശ​​​യി​​​ക്കു​​​ന്ന...

ഇമ്രാൻ ഖാന്‍റെ കാഴ്ച നഷ്ടപ്പെട്ടു, ആരോഗ്യനില ഗുരുതരം

ഇമ്രാൻ ഖാന്‍റെ കാഴ്ച നഷ്ടപ്പെട്ടു, ആരോഗ്യനില ഗുരുതരം

ഇസ്‌ലാമാബാദ്: ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും അദ്ദേഹത്തിന് ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടുവെന്നും വിവരം. ഇമ്രാൻ...

വേറിട്ട അനുമോദനമൊരുക്കി സ്‌കൂള്‍ പി.ടി.എ

വേറിട്ട അനുമോദനമൊരുക്കി സ്‌കൂള്‍ പി.ടി.എ

വടകര: വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് വേറിട്ട അനുമോദന ചടങ്ങൊരുക്കി വടകര ബിഇഎം ഹയര്‍ സെക്കന്ററി സ്‌കൂള്‍. വിലപ്പെട്ട പുസ്തകങ്ങള്‍ സമ്മാനമായി നല്‍കിയാണ് പിടിഎ മാതൃകയായത്....

സജ്ജം പദ്ധതിക്ക് തുടക്കമായി

സജ്ജം പദ്ധതിക്ക് തുടക്കമായി

അഴിയൂര്‍: ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന എസ്എസ്എല്‍സി തീവ്ര പരിശീലന പരിപാടിയായ സജ്ജം പദ്ധതിക്ക് അഴിയൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത്...

ക്വാസോ ലിബറം അഖിലേന്ത്യ ടെക്‌നിക്കല്‍ ഫെസ്റ്റ്

ക്വാസോ ലിബറം അഖിലേന്ത്യ ടെക്‌നിക്കല്‍ ഫെസ്റ്റ്

വടകര: കോളജ് ഓഫ് എഞ്ചിനീയറിംഗ് വടകരയുടെ നേതൃത്വത്തില്‍ ക്വാസോ ലിബറം എന്ന പേരില്‍ അഖിലേന്ത്യ ടെക്‌നിക്കല്‍ ഫെസ്റ്റ് സംഘടിപ്പിച്ചു. കുറുന്തോടിയിലെ കോളേജ് ക്യാമ്പസില്‍ നടന്ന...

കുട്ടോത്ത് കിണറുള്ള പറമ്പത്ത് കുഞ്ഞിരാമന്‍ അന്തരിച്ചു

കുട്ടോത്ത് കിണറുള്ള പറമ്പത്ത് കുഞ്ഞിരാമന്‍ അന്തരിച്ചു

വടകര: കുട്ടോത്ത് കിണറുള്ള പറമ്പത്ത് കുഞ്ഞിരാമന്‍ (84) അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: അനിത, സുനില്‍, സുരേഷ്. മരുമക്കള്‍: ബാബു തയ്യില്‍ (കീഴല്‍ മുക്ക്),...

Page 402 of 405 1 401 402 403 405

Popular News