ധര്‍മേന്ദ്ര പ്രധാനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയേ തീരൂ: രാഹുല്‍ ഗാന്ധി
സ്ത്രീകളെ ഉപദ്രവിച്ച സംഭവം; പ്രതി പിടിയില്‍
സാമൂഹിക വിരുദ്ധ ശല്യം പെരുകി; പോലീസ് എയ്ഡ് പോസ്റ്റ് പുനഃസ്ഥാപിക്കാന്‍ മുറവിളി
പാലേരി പാറക്കടവ് തുണ്ടിയില്‍ മാണിക്കോത്ത് സുബൈദ അന്തരിച്ചു
ഓട്ടോ ഡ്രൈവറെ അക്രമിച്ച കേസില്‍ പ്രതി പിടിയില്‍
മുന്‍ എംഎല്‍എ ടി.പി.എം സാഹിര്‍ അന്തരിച്ചു
നാദാപുരംറോഡില്‍ സ്‌റ്റോപ്പ് പുനഃസ്ഥാപിക്കണം; റെയില്‍വെ മാനേജര്‍ക്ക് നിവേദനം നല്‍കി
പുത്തൂര്‍ ജാനകി സദനത്തില്‍ ജാനകി അന്തരിച്ചു
ജയില്‍ സുരക്ഷക്ക് ഡ്രോണ്‍; വിയ്യൂരില്‍ ട്രയല്‍ റണ്‍ നടത്തി, രാ​ജ്യ​ത്ത് ആ​ദ്യം
അഭിജിത്ത് എംഎല്‍എയുടെ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം തിങ്കളാഴ്ച
വെള്ളൂര്‍ താഴെ മഠത്തില്‍ മാതു അന്തരിച്ചു
newsdesk

newsdesk

വിഭാഗീയതകളില്ലാതെ ഒന്നിക്കാന്‍ തയ്യാറാകണം: എം.കെ.രജീന്ദ്രനാഥ്

ആയഞ്ചേരി: വിദേശ ശക്തികള്‍ ഭരണം നേടിയെടുക്കാന്‍ കുത്തി വെച്ച വിഭാഗീയതയുടെ വിഷം പുറത്താക്കി എല്ലാവരും ഒന്നിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം പ്രസിഡന്റ് എം.കെ.രജീന്ദ്രനാഥ്...

‘വയോജന സൗഹൃദ സര്‍ക്കാറിനെ സംരക്ഷിക്കണം’

‘വയോജന സൗഹൃദ സര്‍ക്കാറിനെ സംരക്ഷിക്കണം’

മടപ്പള്ളി: കേരളത്തിലെ വയോജന സൗഹൃദ സര്‍ക്കാറിനെ സംരക്ഷിക്കണമെന്ന് സീനിയര്‍ സിറ്റിസന്‍സ് ഫ്രന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഒഞ്ചിയം മേഖലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഇന്ത്യക്കാകെ മാതൃകയായി വയോജന...

ലോറിക്ക് തീപിടിച്ചു; ഭാഗ്യത്തിന് ആളപായം ഒഴിവായി

ലോറിക്ക് തീപിടിച്ചു; ഭാഗ്യത്തിന് ആളപായം ഒഴിവായി

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ദേശീയ പാതയില്‍ ലോറിക്ക് തീ പിടിച്ചു. കാലിത്തീറ്റയുമായി പോവുകയായിരുന്ന ലോറിക്കാണ് ഇന്നു രാവിലെ അഞ്ചരയോടെ തീപിടിച്ചത്. നാമക്കലില്‍ നിന്നു കണ്ണൂരിലേക്ക് പോവുകയായിരുന്നു...

മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

അഴിയൂര്‍: പൂഴിത്തലയില്‍ കട വരാന്തയില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല.  60 വയസ് തോന്നിക്കുന്നു. കറുത്ത ടീഷര്‍ട്ടും  പേന്റുമാണ് വേഷം. കഴിഞ്ഞ 26നാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്....

യുവ സംവിധായകന്‍ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

യുവ സംവിധായകന്‍ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സിന്റെ സംവിധായകന്‍ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസെടുത്തു. യുവതിയുടെ പരാതിയില്‍ എറണാകുളം സൗത്ത് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2022 ല്‍ നടന്ന...

പ​ശ്ചി​മേ​ഷ്യന്‍ സം​ഘ​ർ​ഷം: ഗ​ൾ​ഫി​ലെ എ​സ്എ​സ്എ​ൽ​സി, പ്ല​സ്‌​ടു പ​രീ​ക്ഷ​ക​ൾ മാ​റ്റി​

പ​ശ്ചി​മേ​ഷ്യന്‍ സം​ഘ​ർ​ഷം: ഗ​ൾ​ഫി​ലെ എ​സ്എ​സ്എ​ൽ​സി, പ്ല​സ്‌​ടു പ​രീ​ക്ഷ​ക​ൾ മാ​റ്റി​

തിരുവനന്തപുരം: പ​ശ്ചി​മേ​ഷ്യ​യി​ലെ സംഘര്‍ഷം കണക്കിലെടുത്ത് ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. വ്യാ​ഴാ​ഴ്ച​ത്തെ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യും അ​ഞ്ച്, ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ലെ...

പാലക്കാട് രമേഷ് പിഷാരടി പരിഗണനയില്‍

പാലക്കാട് രമേഷ് പിഷാരടി പരിഗണനയില്‍

പാലക്കാട്: നിയമസഭ തെരഞ്ഞെടപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാന്‍ സമ്മതം മൂളി നടനും സംവിധായകനുമായ രമേഷ് പിഷാരടി. കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ രമേഷ് പിഷാരടിയുമുണ്ട്. പാലക്കാട്...

വടകരയില്‍ കെ.എസ്.യു നേതാവിന്റെ വീട്ടുവരാന്തയില്‍ റീത്ത്

അക്രമ രാഷ്ട്രീയത്തിന് അറുതി വേണം: പാറക്കല്‍ അബ്ദുല്ല

വടകര: ആരോഗ്യമന്ത്രിയുടെ നുണപ്രചരണങ്ങളെ മറയാക്കി വടകര മേഖലയില്‍ സിപിഎം അക്രമം അഴിച്ചു വിടുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല കുറ്റപ്പെടുത്തി. ചോറോട്...

16 കോടി ചെലവില്‍ റോഡ് നവീകരിച്ചു; നാട്ടുകാര്‍ക്ക് ആശ്വാസം

16 കോടി ചെലവില്‍ റോഡ് നവീകരിച്ചു; നാട്ടുകാര്‍ക്ക് ആശ്വാസം

കുറ്റ്യാടി: കുറ്റ്യാടി-വലകെട്ട്-ക്രൈപ്രംകടവ് റോഡ് ഒന്നാം റീച്ച് ഉദ്ഘാടനം ചെയ്തതോടെ നാട്ടുകാര്‍ ആശ്വാസത്തില്‍. 16 കോടി രൂപ ചെലവില്‍ ആധുനിക രീതിയിലാണ് റോഡ് നവീകരിച്ചത്. കുറ്റ്യാടി,...

മുക്കാളിയില്‍ കൂടുതല്‍ ട്രെയിനുകള്‍ നിര്‍ത്തണം; ബിജെപി സംസ്ഥാന പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

മുക്കാളിയില്‍ കൂടുതല്‍ ട്രെയിനുകള്‍ നിര്‍ത്തണം; ബിജെപി സംസ്ഥാന പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

അഴിയൂര്‍: മുക്കാളിയില്‍ കൂടുതല്‍ ട്രെയിനുകള്‍ നിര്‍ത്തണമെന്ന വിഷയത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുമായി പ്രാദേശിക നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.കോവിഡിനെ തുടര്‍ന്ന് ആറ് ട്രയിനുകള്‍ക്കു...

Page 367 of 417 1 366 367 368 417

Popular News