<img class="alignnone size-full wp-image-24241" src="https://vatakaravarthakal.in/wp-content/uploads/2026/07/8i7.jpg" alt="" width="492" height="471" /> <strong>പുറമേരി:</strong> വെള്ളൂരിലെ താഴെ മരത്തില്‍ മാതു (75) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ദാമോദരന്‍. മക്കള്‍: രഞ്ജന, രഞ്ജിഷ്. മരുമക്കള്‍: മിത്രന് (വടകര), പ്രിയങ്ക (വെള്ളൂര്‍). സഹോദരങ്ങള്‍: ബാലന് (തൊട്ടില്‍പ്പാലം), പരേതരായ കേളപ്പന്, വാസു, ബാബു (എടച്ചേരി). <img class="size-full wp-image-20560 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/07/Dr-Nandhita-24.jpg" alt="" width="667" height="1000" />