കെ.ബി.ഗണേഷ്‌കുമാറിന്റെ സഹോദരി ഉഷാ മോഹന്‍ദാസ് കോണ്‍ഗ്രസിലേക്ക് by newsdesk February 12, 2026 0 തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ്‌കുമാറിന്റെ സഹോദരി ഉഷാ മോഹന്‍ദാസ് കോണ്‍ഗ്രസിലേക്ക് എന്ന് വിവരം. കോണ്‍ഗ്രസ് നേതൃത്വം താനുമായി...
പാന്‍ കാര്‍ഡ്: പുതിയ ഇളവുകള്‍ അറിയാം by newsdesk February 12, 2026 0 ന്യൂഡല്‍ഹി: രാജ്യത്തെ ആദായനികുതി നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി പാന്‍ കാര്‍ഡ് നിര്‍ബന്ധമായ ഇടപാടുകളുടെ പരിധിയില്‍ പുതിയ മാറ്റങ്ങള്‍ വരുത്തുന്നു....
അവധി ദിവസങ്ങള്‍ മനോഹരമാക്കാം; കായല്‍ സര്‍വീസുമായി സര്‍ക്കാര്‍ by newsdesk February 12, 2026 0 ആലപ്പുഴ: അവധി ദിനങ്ങള്‍ ഇനി കായല്‍ സഞ്ചാരത്തിലൂടെ വിനോദപ്രദമാക്കാം. ആലപ്പുഴ, കൊല്ലം, കോട്ടയം, കണ്ണൂര്‍ ജില്ലകളിലാണ് ജല ഗതാഗത...
ഷിംജിത മുസ്തഫ ജയില്‍ മോചിതയായി by newsdesk February 12, 2026 0 കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ ജാമ്യം ലഭിച്ചതോടെ പ്രതി ഷിംജിത മുസ്തഫ പുറത്തിറങ്ങി. നീണ്ട 22...
മൂടാടി ദാമോദരന്‍ പുരസ്‌കാരത്തിന് കവിതാ സമാഹാരം ക്ഷണിച്ചു by newsdesk February 12, 2026 0 വടകര: വടകര സാഹിത്യവേദി വര്‍ഷംതോറും നല്‍കിവരുന്ന മൂടാടി ദാമോദരന്‍ സ്മാരക പുരസ്‌കാരത്തിന് കവിതാ സമാഹാരം ക്ഷണിച്ചു. 2023 മുതല്‍...
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് എണ്ണ ഇറക്കുമതി വര്‍ധിപ്പിച്ച് ഇന്ത്യ by newsdesk February 12, 2026 0 ന്യൂഡല്‍ഹി: റഷ്യന്‍ എണ്ണ വാങ്ങരുതെന്ന യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്കിടെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ...
അർജന്റീനയല്ല, ആദ്യം വരുന്നത് ഹോങ്കോംഗ് by newsdesk February 12, 2026 0 കൊച്ചി: മെസിക്കായി അടിമുടി 'ഇന്റർനാഷണലായ" കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ. മാർച്ച് 31ന്...
തേങ്ങയുടെ ക്ഷാമം തീരും: നിർമ്മല സീതാരാമൻ by newsdesk February 12, 2026 0 ന്യൂഡൽഹി: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കുമുള്ള ക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് കേന്ദ്ര ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ലോക്‌സഭയിൽ...