ലഹരിയില്ലാ ആയഞ്ചേരി ക്യാമ്പയിന് അഞ്ചാം വാര്‍ഡില്‍ തുടക്കം
വടകര എംഡിഎംഎ കേസ്: ഇരിട്ടി സ്വദേശി ജിജില്‍ കുര്യാക്കോസ് പിടിയില്‍
പാലേരി രമേശന്റെ നേതൃപാടവം മാതൃകാപരം: ഷാഫി പറമ്പില്‍ എംപി
വി.സി.ബാലന്‍ ഇനി ജ്വലിക്കുന്ന ഓര്‍മ
പാലയാട്ട് നടയില്‍ അടിപ്പാത വേണം; കളക്ടര്‍ക്ക് സമരസമിതിയുടെ നിവേദനം
മെഡിക്കല്‍ ഓഫീസര്‍ക്ക് യാത്രയയപ്പ് നല്‍കി
കുരിയാടി കൈതയില്‍ വളപ്പില്‍ സുന്ദരന്‍ അന്തരിച്ചു
എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റില്‍
നഷ്ടമായത് സഹൃദയനും മനുഷ്യസ്‌നേഹിയുമായ സഹകാരിയെ: കെ.കെ. രമ എംഎല്‍എ
ആയഞ്ചേരി താമരശ്ശേരി രാജീവന്‍ അന്തരിച്ചു
കുട്ടികള്‍ക്ക് കൗതുകം; സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി

ദേശീയം

You can add some category description here.

നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും; രാജ്യസഭ വഴി കേന്ദ്രമന്ത്രി പദവിയിലേക്ക്?

നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും; രാജ്യസഭ വഴി കേന്ദ്രമന്ത്രി പദവിയിലേക്ക്?

ന്യൂഡല്‍ഹി: ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ രാജ്യസഭയിലേക്കെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് വ്യാഴാഴ്ച പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. മുഖ്യമന്ത്രി...

Read more

വിട പറഞ്ഞത് വടകരയുടെ സ്വന്തം കെപി

വിട പറഞ്ഞത് വടകരയുടെ സ്വന്തം കെപി

വടകര: രാഷ്ട്രീയഭൂപടത്തില്‍ വടകരയുടെ പേരിനൊപ്പം അറിയപ്പെട്ട നേതാവായിരുന്നു കെ.പി.ഉണ്ണികൃഷ്ണന്‍. വടകരയുടെ സ്വന്തം കെപി.  വടകര എംപിയായി കാല്‍നൂറ്റാണ്ട് തിളങ്ങിയ അദ്ദേഹം രാഷ്ട്രീയത്തിലെ വിസ്മയമായിവിശേഷിപ്പിക്കപ്പെട്ടു. വടകരയെ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടും...

Read more

മു​ൻ കേ​ന്ദ്ര​മ​ന്ത്രി കെ.​പി. ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ അ​ന്ത​രി​ച്ചു

മു​ൻ കേ​ന്ദ്ര​മ​ന്ത്രി കെ.​പി. ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ അ​ന്ത​രി​ച്ചു

കോ​ഴി​ക്കോ​ട്: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ആറു തവണ വടകര എംപിയുമായ കെ.​പി. ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ (90) അ​ന്ത​രി​ച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ...

Read more

യുഎഇക്കെതിരായ ആക്രമണത്തെ അപലപിച്ചു മോ​ദി

യുഎഇക്കെതിരായ ആക്രമണത്തെ അപലപിച്ചു മോ​ദി

ന്യൂ​ഡ​ൽ​ഹി: യു​എ​ഇ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ത്യ യു​എ​ഇ​യെ ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ചു. യു​എ​ഇ പ്ര​സി​ഡ​ന്‍റു​മാ​യി സം​സാ​രി​ച്ച ന​രേ​ന്ദ്ര മോ​ദി യു​എ​ഇ​യി​ൽ താ​മ​സി​ക്കു​ന്ന...

Read more

മലബാറിന് ആശ്വാസം; മംഗളൂരു-രാമേശ്വരം, മംഗളൂരു-താംബരം പ്രതിവാര ട്രെയിനുകള്‍ ഞായറാഴ്ച മുതല്‍

മലബാറിന് ആശ്വാസം; മംഗളൂരു-രാമേശ്വരം, മംഗളൂരു-താംബരം പ്രതിവാര ട്രെയിനുകള്‍ ഞായറാഴ്ച മുതല്‍

  കണ്ണൂര്‍: കോഴിക്കോടുവഴി തമിഴ്‌നാട്ടിലേക്ക് രണ്ട് പ്രതിവാര എക്സ്പ്രസ് ട്രെയിനുകള്‍കൂടി. മംഗളുരൂ-രാമേശ്വരം എക്സ്പ്രസും മംഗളൂരു-താംബരം അമൃത് ഭാരത് സ്ലീപ്പര്‍ എക്സ്പ്രസും മാര്‍ച്ച് ഒന്നിന് മധുരയില്‍ പ്രധാനമന്ത്രി...

Read more

മദ്യനയക്കേസില്‍ കേജ്രിവാളിനെയും സിസോദിയെയും കുറ്റവിമുക്തരാക്കി; സിബിഐക്ക് കടുത്ത വിമര്‍ശനം

മദ്യനയക്കേസില്‍ കേജ്രിവാളിനെയും സിസോദിയെയും കുറ്റവിമുക്തരാക്കി; സിബിഐക്ക് കടുത്ത വിമര്‍ശനം

ന്യൂഡൽഹി: ഡൽഹിമദ്യനയ അഴിമതികേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌‌രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെയും പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കി. മദ്യനയത്തിലെ അഴിമതിയിൽ സിബിഐ എടുത്ത കേസിലാണ്...

Read more

എഐഎഡിഎംകെ നേതാവ്‌ പനീര്‍ശെല്‍വം ഡിഎംകെയില്‍

എഐഎഡിഎംകെ നേതാവ്‌ പനീര്‍ശെല്‍വം ഡിഎംകെയില്‍

ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെയില്‍നിന്നു പുറത്താക്കപ്പെട്ട നേതാവുമായ ഒ.പനീര്‍ശെല്‍വം ഡിഎംകെയില്‍ ചേര്‍ന്നു. ചെന്നൈയിലെ ഡിഎംകെ ആസ്ഥാനത്തു മുഖ്യമന്ത്രി എകെ സ്റ്റാലിന്റെ സാന്നിധ്യത്തിലയിരുന്നു പനീര്‍ശെല്‍വത്തിന്റെ പാര്‍ട്ടി...

Read more

പുസ്തക വിവാദം: കടുത്ത നടപടിയുമായി സുപ്രീം കോടതി

പുസ്തക വിവാദം: കടുത്ത നടപടിയുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: എൻസിഇആർടിയുടെ പുസ്തക വിവാദത്തില്‍ കടുത്ത നടപടിയുമായി സുപ്രീം കോടതി. ജുഡീഷ്യറിയുടെ അഴിമതി എന്ന പാഠഭാഗം നിരോധിച്ച കോടതി കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിക്കടക്കം കാരണം കാണിക്കല്‍...

Read more

പിണറായി സര്‍ക്കാരിന് ആശ്വാസം; നവകേരള സര്‍വേ തുടരാമെന്ന് സുപ്രീം കോടതി

ടിപി വധക്കേസ് പ്രതി ജ്യോതിബാബുവിന് ഇടക്കാല ജാമ്യം

ന്യൂഡല്‍ഹി: നവകേരള സര്‍വേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. പിണറായി സര്‍ക്കാരിന് വലിയ ആശ്വാസം നല്‍കുന്നതാണ് പരമോന്നത കോടതിയുടെ നടപടി. സര്‍ക്കാരിന്...

Read more

ടിപി വധക്കേസ് പ്രതി ജ്യോതിബാബുവിന് ഇടക്കാല ജാമ്യം

ടിപി വധക്കേസ് പ്രതി ജ്യോതിബാബുവിന് ഇടക്കാല ജാമ്യം

ന്യൂ​ഡ​ൽ​ഹി: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി ജ്യോ​തി​ബാ​ബു​വി​ന് ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ച് സു​പ്രീം​കോ​ട​തി. ജ്യോ​തി​ബാ​ബു​വി​ന്‍റെ ര​ണ്ട് വൃ​ക്ക​ക​ളും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​താ​യും അ​ടി​യ​ന്ത​ര​മാ​യി വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​ണെ​ന്നു​മു​ള്ള...

Read more
Page 11 of 12 1 10 11 12