ലഹരിയില്ലാ ആയഞ്ചേരി ക്യാമ്പയിന് അഞ്ചാം വാര്‍ഡില്‍ തുടക്കം
വടകര എംഡിഎംഎ കേസ്: ഇരിട്ടി സ്വദേശി ജിജില്‍ കുര്യാക്കോസ് പിടിയില്‍
പാലേരി രമേശന്റെ നേതൃപാടവം മാതൃകാപരം: ഷാഫി പറമ്പില്‍ എംപി
വി.സി.ബാലന്‍ ഇനി ജ്വലിക്കുന്ന ഓര്‍മ
പാലയാട്ട് നടയില്‍ അടിപ്പാത വേണം; കളക്ടര്‍ക്ക് സമരസമിതിയുടെ നിവേദനം
മെഡിക്കല്‍ ഓഫീസര്‍ക്ക് യാത്രയയപ്പ് നല്‍കി
കുരിയാടി കൈതയില്‍ വളപ്പില്‍ സുന്ദരന്‍ അന്തരിച്ചു
എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റില്‍
നഷ്ടമായത് സഹൃദയനും മനുഷ്യസ്‌നേഹിയുമായ സഹകാരിയെ: കെ.കെ. രമ എംഎല്‍എ
ആയഞ്ചേരി താമരശ്ശേരി രാജീവന്‍ അന്തരിച്ചു
കുട്ടികള്‍ക്ക് കൗതുകം; സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി

ദേശീയം

You can add some category description here.

‘ഇന്ത്യയില്‍ മുസ്ലിങ്ങള്‍ സുരക്ഷിതര്‍’; മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ സന്തോഷമെന്ന് കാന്തപുരം

‘ഇന്ത്യയില്‍ മുസ്ലിങ്ങള്‍ സുരക്ഷിതര്‍’; മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ സന്തോഷമെന്ന് കാന്തപുരം

ന്യൂഡല്‍ഹി: മുസ്ലിങ്ങള്‍ ഇന്ത്യയില്‍ പ്രതിസന്ധികള്‍ നേരിടുന്നില്ലെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. എല്ലാവരും സുരക്ഷിതരാണ്. മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ സന്തോഷമുണ്ട്. രാജ്യ പുരോഗതിക്കായി ഒന്നിച്ചുള്ള പ്രവര്‍ത്തനമാണ് പ്രധാനമന്ത്രിയുമായി...

Read more

ഇന്ത്യൻ വ്യാപാര കരാർ ചരിത്രപരമെന്ന് ട്രംപ്

ഇന്ത്യൻ വ്യാപാര കരാർ ചരിത്രപരമെന്ന്  ട്രംപ്

വാഷിങ്ടൺ: ഇന്ത്യയുമായുള്ള വ്യാപാരക്കരാറിനെ ചരിത്രപരമെന്ന് പ്രകീർത്തിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യു.എസുമായി വ്യാപാരക്കരാറുള്ള മറ്റു രാജ്യങ്ങളിലേക്ക് കൽക്കരി കയറ്റുമതി ഗണ്യമായി വർധിപ്പിക്കുമെന്നും ട്രംപ് വ്യക്തമാക്കി....

Read more

ഇനി ഫ്ലിപ്കാർട്ട് ഭക്ഷണവും വിതരണം ചെയ്യും

ഇനി ഫ്ലിപ്കാർട്ട്  ഭക്ഷണവും വിതരണം ചെയ്യും

മുംബൈ: രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് ഓൺലൈൻ ഫുഡ് ഡെലിവറി ബിസിനസ് തുടങ്ങുന്നു. ഒരു വർഷം മുമ്പ് 10 മിനിറ്റിൽ പലചരക്ക് സാധനങ്ങൾ വിതരണം...

Read more

കേരളം ഇന്ത്യയിലല്ലേ? ബ​​​ജ​​​റ്റി​​​ലെ അ​​​വ​​​ഗ​​​ണ​​​ന​​​യ്ക്കെ​​​തി​​​രേ കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ

കേരളം ഇന്ത്യയിലല്ലേ? ബ​​​ജ​​​റ്റി​​​ലെ അ​​​വ​​​ഗ​​​ണ​​​ന​​​യ്ക്കെ​​​തി​​​രേ കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര​​​ബ​​​ജ​​​റ്റി​​​ൽ കേ​​​ര​​​ള​​​ത്തോ​​​ട് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ച്ച സ​​​മീ​​​പ​​​ന​​​ത്തെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ച് കോ​​​ണ്‍ഗ്ര​​​സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ. കേ​​​ര​​​ളം ഇ​​​ന്ത്യ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണോ എ​​​ന്നു​​​പോ​​​ലും സം​​​ശ​​​യി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​ണ്...

Read more

വന്ദേമാതരം ആലപിക്കല്‍: പുതിയ നിര്‍ദ്ദേശം ഭരണഘടനാ വിരുദ്ധമെന്ന്

വന്ദേമാതരം ആലപിക്കല്‍: പുതിയ നിര്‍ദ്ദേശം ഭരണഘടനാ വിരുദ്ധമെന്ന്

ന്യൂഡല്‍ഹി: വന്ദേമാതരം ആലപിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശത്തെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്. തീരുമാനം ഭരണഘടനാ വിരുദ്ധവും മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവുമാണെന്ന് മുസ്ലീം...

Read more

ഭാരത് ബന്ദ് മറ്റൊരു കേരള ബന്ദ് മാത്രമായി ഒതുങ്ങിയെന്ന് ശശി തരൂർ

ഭാരത് ബന്ദ്  മറ്റൊരു കേരള ബന്ദ് മാത്രമായി ഒതുങ്ങിയെന്ന് ശശി തരൂർ

തിരുവനന്തപുരം: ഇന്നത്തെ ഭാരത് ബന്ദ് യഥാർഥത്തിൽ മറ്റൊരു കേരള ബന്ദ് മാത്രമായി ഒതുങ്ങി എന്നത് ഖേദകരമായ ഒരു വൈരുദ്ധ്യമാണ് ശശി തരൂർ എംപി. ഇന്ത്യയുടെ മറ്റു...

Read more
Page 12 of 12 1 11 12