
കൊച്ചി: നടൻ സലിം കുമാറിന്റെ മൃതദേഹം പറവൂരിലെ ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചു. അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ സിനിമാ മേഖലയിൽനിന്ന് അടക്കം
ആയിരങ്ങളാണ് ടൗൺഹാളിലേക്ക് ഒഴുകിയെത്തിയത്. സിനിമാ-രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലെ നിരവധിപേര്‍ സലിംകുമാറിന് അന്തിമോപചാരമര്‍പ്പിക്കാനെത്തി. മുഖ്യമന്ത്രി വി ഡി സതീശന്, കെ സി വേണുഗോപാല്‍, കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി, എംഎല്‍എയായ രമേശ് പിഷാരടി, സംവിധായകന് കമല്‍, നടന് ജയറാം, നടി നവ്യ നായര്‍ തുടങ്ങി നിരവധിപ്പേര്‍ ടൗണ്‍ ഹാളിലെത്തി. മൂന്നിനാണ് സംസ്കാരം. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കി വീട്ടുവളപ്പിലായിരിക്കും സംസ്കരിക്കുന്നത്.
സർക്കാരിന്റെ പൂർണ ഒദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. ന്യൂമോണിയ ബാധിച്ച് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.

LDC LP/UP Free Seminar
LDC & LP/UP പരീക്ഷാ തയ്യാറെടുപ്പുകളെക്കുറിച്ച് ഓര്‍ത്ത് ആശങ്കയിലാണോ?
നിങ്ങളുടെ എല്ലാ സംശയങ്ങള്‍ക്കും മന്‍സൂര്‍ സര് (Mansoor Sir) നേരിട്ട് മറുപടി നല്കുന്നു.
Xylem PSC-യോടൊപ്പം നിങ്ങളുടെ സര്‍ക്കാര്‍ ജോലി എന്ന സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവെക്കൂ. ??
Google Form – https://forms.gle/vBSGgyPpJV5nBufP7















