15കാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കഠിന തടവും പിഴയും
കര്‍ഷകസംഘം കൊടിമര ജാഥയ്ക്ക് ജില്ലാ അതിര്‍ത്തിയില്‍ ഉജ്വല സ്വീകരണം
തകര്‍ന്ന അപ്രോച്ച് റോഡ് പുനര്‍നിര്‍മിക്കണം; ആവിക്കലില്‍ കോണ്‍ഗ്രസ് ധര്‍ണ
ജില്ലാ ആശുപത്രി പഴയകാല ജീവനക്കാരുടെ സംഗമം ഹൃദ്യമായി
വടകരയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി പനി ബാധിച്ച് മരിച്ചു
എസ്പിയുടെ ഇടപെടലും ഫലം കണ്ടില്ല; സമരം തുടര്‍ന്ന് ബസ് തൊഴിലാളികള്‍
മുതിര്‍ന്ന സ്ത്രീകളുടെ സംരക്ഷണം വലിയ വെല്ലുവിളി: വനിതാ കമ്മീഷന്‍
എന്‍ആര്‍ഐ സീറ്റുകളിലേക്ക് അപേക്ഷിക്കാം
വയോജന സംഘടനയുടെ ജില്ലാ സമ്മേളനം 20ന് വടകരയില്‍
പുത്തന്‍ പ്രതിഭകളെ കണ്ടെത്തും; ‘കായിക മിത്രം’ പരിപാടിക്ക് തുടക്കമായി
പള്ളിക്കര പുതിയോട്ടില്‍ പത്മാവതി അമ്മ അന്തരിച്ചു

കേരളം

You can add some category description here.

ദേശീയപാതയില്‍ 24 മണിക്കൂറും വാഹന പരിശോധന

ദേശീയപാതയില്‍ 24 മണിക്കൂറും വാഹന പരിശോധന

തിരുവനന്തപുരം: അമിതവേഗവും അപകടങ്ങളും നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ദേശീയപാതകളില്‍ 24 മണിക്കൂറും വാഹന പരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍. ഇതിനായി കേരളത്തിലൂടെ കടന്നുപോകുന്ന...

Read more

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്

വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; വടക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...

Read more

വിദ്യാര്‍ഥികള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം; ടി.ജി.മോഹന്‍ദാസിനെതിരെ കേ​സെ​ടു​ത്തു

വിദ്യാര്‍ഥികള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം; ടി.ജി.മോഹന്‍ദാസിനെതിരെ കേ​സെ​ടു​ത്തു

തിരുവനന്തപുരം: വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കു​മെ​തി​രെ അ​ശ്ലീ​ല​വും അ​ധി​ക്ഷേ​പ​ക​ര​വു​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ആ​ർ​എ​സ്എ​സ് സ​ഹ​യാ​ത്രി​ക​ൻ ടി.​ജി. മോ​ഹ​ൻ​ദാ​സി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. എ​ഐ​വൈ​എ​ഫ് നേ​താ​വ് ജി​സ്മോ​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ...

Read more

തെരുവു നായകള്‍ അക്രമകാരികളാണോ; കൊല്ലാന്‍ ഉത്തരവ്‌

തെരുവ് നായ ആക്രമണത്തിന് ശാശ്വത പരിഹാരം കാണണം: റസി. അസോസിയേഷന്‍

തിരുവനന്തപുരം: മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകളെ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും കൊല്ലാം. ഇതിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. സുപ്രീംകോടതിയുടെ നിർദ്ദേശം അനുസരിച്ചാണിത്. നായകളെ എങ്ങനെ, എപ്പോൾ കൊല്ലാമെന്നതിന്...

Read more

മഞ്ഞക്കാർഡ് ഉടമകൾക്ക് സൗജന്യ ഓണക്കിറ്റ്; വിതരണം ഓ​ഗസ്റ്റ് 10 മുതൽ

മഞ്ഞക്കാർഡ് ഉടമകൾക്ക് സൗജന്യ ഓണക്കിറ്റ്; വിതരണം ഓ​ഗസ്റ്റ് 10 മുതൽ

തിരുവനന്തപുരം: ഓണത്തിന് മഞ്ഞക്കാർഡ് ഉടമകൾക്ക് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും ഓണക്കിറ്റ് വിതരണം ചെയ്യും. ഇതിനായി...

Read more

മ​ഴ തു​ട​രും; ഇ​ന്ന് അ​ഞ്ച് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ ക​ന​ക്കു​ന്നു. ഇ​ന്ന് അ​ഞ്ച് ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്...

Read more

കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് തലകീഴായി മറിഞ്ഞു; ഒരു മരണം, മൂന്നുപേരുടെ നില ഗുരുതരം

കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് തലകീഴായി മറിഞ്ഞു; ഒരു മരണം, മൂന്നുപേരുടെ നില ഗുരുതരം

മലപ്പുറം: കുറ്റിപ്പുറത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരം. കോഴിക്കോട് പന്തീരാങ്കാവ് പെരുവയല്‍...

Read more

ധർമേന്ദ്ര പ്രധാന്‍റെ രാജി ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണായക ഏട്: എം.വി. ഗോവിന്ദൻ

ഇന്ധന വില വര്‍ധനയ്‌ക്കെതിരെ സിപിഎം സമരത്തിലേക്ക്; ജൂണ്‍ നാലിന് ജനകീയ പ്രക്ഷോഭം

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ വിദ്യാർഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചത് ഇന്ത്യൻ രാഷ്ട്രീയത്തിലെ വിലമതിക്കാനാകാത്ത ഏടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി...

Read more

മുന്‍ എംഎല്‍എ ടി.പി.എം സാഹിര്‍ അന്തരിച്ചു

മുന്‍ എംഎല്‍എ ടി.പി.എം സാഹിര്‍ അന്തരിച്ചു

കോഴിക്കോട്: മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ടി.പി.എം സാഹിര്‍ (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുസ്ലിം...

Read more

ജയില്‍ സുരക്ഷക്ക് ഡ്രോണ്‍; വിയ്യൂരില്‍ ട്രയല്‍ റണ്‍ നടത്തി, രാ​ജ്യ​ത്ത് ആ​ദ്യം

ജയില്‍ സുരക്ഷക്ക് ഡ്രോണ്‍; വിയ്യൂരില്‍ ട്രയല്‍ റണ്‍ നടത്തി, രാ​ജ്യ​ത്ത് ആ​ദ്യം

തൃശൂര്‍: ജ​യി​ല്‍​സു​ര​ക്ഷ​യി​ല്‍ സാ​ങ്കേ​തി​ക വി​പ്ല​വ​ത്തി​നു തു​ട​ക്കം​കു​റി​ച്ച് വി​യ്യൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ഡ്രോ​ണ്‍ സം​വി​ധാ​ന​ത്തി​ന്‍റെ ട്ര​യ​ല്‍ റ​ണ്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം​ചെ​യ്തു. കേ​ര​ള പ്രി​സ​ണ്‍​സ് ആ​ന്‍​ഡ് ക​റ​ക്‌​ഷ​ണ​ല്‍...

Read more
Page 17 of 78 1 16 17 18 78