15കാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കഠിന തടവും പിഴയും
കര്‍ഷകസംഘം കൊടിമര ജാഥയ്ക്ക് ജില്ലാ അതിര്‍ത്തിയില്‍ ഉജ്വല സ്വീകരണം
തകര്‍ന്ന അപ്രോച്ച് റോഡ് പുനര്‍നിര്‍മിക്കണം; ആവിക്കലില്‍ കോണ്‍ഗ്രസ് ധര്‍ണ
ജില്ലാ ആശുപത്രി പഴയകാല ജീവനക്കാരുടെ സംഗമം ഹൃദ്യമായി
വടകരയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി പനി ബാധിച്ച് മരിച്ചു
എസ്പിയുടെ ഇടപെടലും ഫലം കണ്ടില്ല; സമരം തുടര്‍ന്ന് ബസ് തൊഴിലാളികള്‍
മുതിര്‍ന്ന സ്ത്രീകളുടെ സംരക്ഷണം വലിയ വെല്ലുവിളി: വനിതാ കമ്മീഷന്‍
എന്‍ആര്‍ഐ സീറ്റുകളിലേക്ക് അപേക്ഷിക്കാം
വയോജന സംഘടനയുടെ ജില്ലാ സമ്മേളനം 20ന് വടകരയില്‍
പുത്തന്‍ പ്രതിഭകളെ കണ്ടെത്തും; ‘കായിക മിത്രം’ പരിപാടിക്ക് തുടക്കമായി
പള്ളിക്കര പുതിയോട്ടില്‍ പത്മാവതി അമ്മ അന്തരിച്ചു

കേരളം

You can add some category description here.

പോലീസുകാരന്റെ മുഖത്തടിച്ച സംഭവം: കെ.എസ്.യു ജില്ലാ പ്രസിഡന്റിനെതിരെ കേസെടുത്തു

പോലീസുകാരന്റെ മുഖത്തടിച്ച സംഭവം: കെ.എസ്.യു ജില്ലാ പ്രസിഡന്റിനെതിരെ കേസെടുത്തു

കല്‍പ്പറ്റ: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നലെ കല്‍പ്പറ്റയില്‍ നടത്തിയ മാര്‍ച്ചിനിടെ പോലീസിനെ ആക്രമിച്ച സംഭവത്തില്‍ കെ.എസ്.യു നേതാവിനെതിരെ...

Read more

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മമ്മൂട്ടി

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മമ്മൂട്ടി

കൊച്ചി: ന്യൂഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നടന്‍ മമ്മൂട്ടി രംഗത്ത്. യുവാക്കളെ കേള്‍ക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ നടത്തിയ പ്രതികരണത്തില്‍...

Read more

എഡിജിപി എം.ആര്‍.അജിത് കുമാറിന് സസ്‌പെന്‍ഷന്‍

എഡിജിപി എം.ആര്‍.അജിത് കുമാറിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ കൈയേറ്റവും തുടര്‍ന്നുണ്ടായ കേസ് അന്വേഷണവും അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനും എഡിജിപിയുമായ എം.ആര്‍.അജിത് കുമാറിന്...

Read more

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ്: പി.​എ​സ്. പ്ര​ശാ​ന്ത് ക​സ്റ്റ​ഡി​യി​ൽ

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ്: പി.​എ​സ്. പ്ര​ശാ​ന്ത് ക​സ്റ്റ​ഡി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്തി​നെ എ​സ്ഐ​ടി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വ്യാ​ഴാ​ഴ്ച രാ​വി​ലെ  തിരുവനന്തപുരം ഏണിക്കരയിലെ വീട്ടിൽ നിന്നാണ് പ്രത്യേക...

Read more

സംസ്ഥാനത്ത് ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

സംസ്ഥാനത്ത് ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: നീറ്റ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്ത വിദ്യാര്‍ഥികളെ തെരുവില്‍ വലിച്ചിഴച്ചതിലും വിഷയത്തില്‍ പ്രതികരിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള എംപിമാരെ...

Read more

പാലായില്‍ യുഡിഎഫിന് തിരിച്ചടി; എല്‍ഡിഎഫ് അവിശ്വാസം പാസായി

പാലായില്‍ യുഡിഎഫിന് തിരിച്ചടി; എല്‍ഡിഎഫ് അവിശ്വാസം പാസായി

കോട്ടയം: പാലാ നഗരസഭയില്‍ യുഡിഎഫിന് തിരിച്ചടി. നഗരസഭാ അധ്യക്ഷ ദിയ ബിനുവിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെ യുഡിഎഫിന് നഗരസഭ ഭരണം നഷ്ടമായി. 17 പേരാണ്...

Read more

മഴ മെലിയുന്നു; 34 ശതമാനം കുറവ്

വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

കൊച്ചി: ഏറ്റവും കൂടുതല്‍ മഴ ലഭിക്കാറുള്ള ജൂലൈയില്‍ ഇത്തവണ 34 ശതമാനത്തിന്റെ കുറവ്.  പെയ്തത് ഏതാണ്ട് മൂന്നില്‍ രണ്ട് ഭാഗം. മഴയുടെ അളവില്‍ വലിയ കുറവാണ്...

Read more

നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; പ്രതി ചെ​ന്താ​മ​ര​യ്ക്ക് വ​ധ​ശി​ക്ഷ

നെ​ന്മാ​റ ഇരട്ടക്കൊലക്കേസ്‌:  ചെ​ന്താ​മ​ര കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി

പാ​ല​ക്കാ​ട്:​ നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ക്കേ​സി​ൽ പ്ര​തി ചെ​ന്താ​മ​ര​യ്ക്ക് വ​ധ​ശി​ക്ഷ. പാ​ല​ക്കാ​ട് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് വി​ധി. കേസിൽ ഇരുഭാ​ഗങ്ങളുടേയും വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് കോടതി ശിക്ഷ...

Read more

ലോകകപ്പ് ഫൈനൽ: കേരളത്തിലെ സ്കൂളുകൾക്കും കോളേജുകൾക്കും നാളെ അവധി

മന്ത്രിമാരുടെ പട്ടിക കൈമാറി; നാളെ സത്യപ്രതിജ്ഞ

  തിരുവനന്തപുരം: ലോകകപ്പ് ഫൈനൽ പ്രമാണിച്ച് നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ. സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി വിഡി സതീശനാണ് നിർദേശം...

Read more
Page 18 of 78 1 17 18 19 78