15കാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കഠിന തടവും പിഴയും
കര്‍ഷകസംഘം കൊടിമര ജാഥയ്ക്ക് ജില്ലാ അതിര്‍ത്തിയില്‍ ഉജ്വല സ്വീകരണം
തകര്‍ന്ന അപ്രോച്ച് റോഡ് പുനര്‍നിര്‍മിക്കണം; ആവിക്കലില്‍ കോണ്‍ഗ്രസ് ധര്‍ണ
ജില്ലാ ആശുപത്രി പഴയകാല ജീവനക്കാരുടെ സംഗമം ഹൃദ്യമായി
വടകരയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി പനി ബാധിച്ച് മരിച്ചു
എസ്പിയുടെ ഇടപെടലും ഫലം കണ്ടില്ല; സമരം തുടര്‍ന്ന് ബസ് തൊഴിലാളികള്‍
മുതിര്‍ന്ന സ്ത്രീകളുടെ സംരക്ഷണം വലിയ വെല്ലുവിളി: വനിതാ കമ്മീഷന്‍
എന്‍ആര്‍ഐ സീറ്റുകളിലേക്ക് അപേക്ഷിക്കാം
വയോജന സംഘടനയുടെ ജില്ലാ സമ്മേളനം 20ന് വടകരയില്‍
പുത്തന്‍ പ്രതിഭകളെ കണ്ടെത്തും; ‘കായിക മിത്രം’ പരിപാടിക്ക് തുടക്കമായി
പള്ളിക്കര പുതിയോട്ടില്‍ പത്മാവതി അമ്മ അന്തരിച്ചു

കേരളം

You can add some category description here.

ശക്തമായ മഴ: ജാഗ്രതാ നിര്‍ദ്ദേശവുമായി കെഎസ്ഇബി

ശക്തമായ മഴ: ജാഗ്രതാ നിര്‍ദ്ദേശവുമായി കെഎസ്ഇബി

കോഴിക്കോട്: ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വൈദ്യുതി സംബന്ധമായ തകരാറുകളോ അപകടസാധ്യതകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ ഉടന്‍തന്നെ കെഎസ്ഇബിയെ അറിയിക്കണം. പരാതികളും അടിയന്തര വിവരങ്ങളും അറിയിക്കേണ്ട...

Read more

മഴ കനക്കുന്നു; കൂടുതല്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

ബുധനാഴ്ച മുതല്‍ പെരുമഴക്കാലം

തിരുവനന്തപുരം: കേരളത്തില്‍ മഴ കനക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജില്ലകള്‍ക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ക്കുപുറമെ പത്തനംതിട്ട, കോട്ടയം, വയനാട്, കണ്ണൂര്‍,...

Read more

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്നു; ജാഗ്രതാ നിര്‍ദേശം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെങ്ങും കനത്ത മഴ തുടരുന്നു. പലയിടത്തും ഉരുള്‍ പൊട്ടി ആള്‍ നാശവും കൃഷി നാശവും ഉണ്ടായതിനു പുറമെ ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നത് മറ്റൊരു ഭീഷണിയായി....

Read more

കനത്ത മഴ: കയാക്കിങ് മത്സരങ്ങൾ റദ്ദാക്കി

കനത്ത മഴ: കയാക്കിങ് മത്സരങ്ങൾ റദ്ദാക്കി

മുക്കം: കനത്ത മഴയിൽ ചാലിപ്പുഴയിൽ അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയർന്നതിനാൽ ഇന്നത്തെ (ശനി) മലബാർ റിവർ ഫെസ്റ്റിവൽ വൈറ്റ് വാട്ടർ കയാക്കിങ് മത്സരങ്ങൾ റദ്ദാക്കിയതായും ഫയർ ആൻഡ്...

Read more

കനത്ത മഴ: സംസ്ഥാനത്ത് പലയിടത്തും ഉരുള്‍പൊട്ടി; മൂന്ന് മരണം

കനത്ത മഴ: സംസ്ഥാനത്ത് പലയിടത്തും ഉരുള്‍പൊട്ടി; മൂന്ന് മരണം

പത്തനംതിട്ട: സംസ്ഥാനത്ത് ഇന്നലെ മുതൽ പെയ്യുന്ന അതിശക്തമായ മഴയെത്തുടർന്ന് ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടി.  ഇ​ടു​ക്കി​യി​ലും കോ​ട്ട​യ​ത്തും ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലു​ക​ളി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. ഇ​ടു​ക്കി​യി​ൽ...

Read more

കനത്ത മഴ: കോഴിക്കോട് ഉള്‍പെടെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

സ്‌​കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം ജൂ​ൺ ഒ​ന്നി​ന്

  തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ശനി) അവധി പ്രഖ്യാപിച്ച്  കളക്ടർമാർ. പത്തനംതിട്ട, വയനാട്, ഇടുക്കി, കോട്ടയം, മലപ്പുറം,...

Read more

മു​ത്ത​ങ്ങ സ​മ​ര​ത്തി​നി​ടെ പോ​ലീ​സു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട കേ​സ്; ഗീ​താ​ന​ന്ദ​ൻ ഉ​ൾ​പ്പ​ടെ 56 പേ​രെ വെ​റു​തെ​വി​ട്ടു

മു​ത്ത​ങ്ങ സ​മ​ര​ത്തി​നി​ടെ പോ​ലീ​സു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട കേ​സ്; ഗീ​താ​ന​ന്ദ​ൻ ഉ​ൾ​പ്പ​ടെ 56 പേ​രെ വെ​റു​തെ​വി​ട്ടു

ക​ല്‍​പ്പ​റ്റ: മു​ത്ത​ങ്ങ സ​മ​ര​ത്തി​നി​ടെ പോ​ലീ​സ്‌ കോ​ൺ​സ്‌​റ്റ​ബി​ൾ വി​നോ​ദ്‌ കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ എം.​ഗീ​താ​ന​ന്ദ​ൻ ഉ​ൾ​പ്പ​ടെ 56 പേ​രും വെ​റു​തെ വി​ട്ടു. വ​യ​നാ​ട് ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ്...

Read more

ഇന്നും നാളെയും അതിശക്തമഴ; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. ഇന്ന്...

Read more

അതിശക്ത മഴയ്ക്ക് സാധ്യത; കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ  ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ശക്തമായ മഴ...

Read more

അഴിമതിയെ തുരത്താന്‍ പ്രൊജക്റ്റ് സീറോ; വിസില്‍ മുഴക്കി നിവിന്‍ പോളി

അഴിമതിയെ തുരത്താന്‍ പ്രൊജക്റ്റ് സീറോ;  വിസില്‍ മുഴക്കി  നിവിന്‍ പോളി

തിരുവനന്തപുരം: അഴിമതിക്കെതിരെ പുതിയ പദ്ധതിയുമായി ആഭ്യന്തര-വിജിലന്‍സ് മന്ത്രി രമേശ് ചെന്നിത്തല. അഴിമതിയെ തുരത്താന്‍ യുവജനതയെ സജ്ജരാക്കിക്കൊണ്ട് വിജിലന്‍സ് വകുപ്പും വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയും...

Read more
Page 16 of 78 1 15 16 17 78