• Latest
  • Trending
പിഎം ശ്രീ വലിച്ചെറിയേണ്ടത് അഴുക്കുചാലിലെന്ന് മന്ത്രി കെ.എം. ഷാജി

പിഎം ശ്രീ വലിച്ചെറിയേണ്ടത് അഴുക്കുചാലിലെന്ന് മന്ത്രി കെ.എം. ഷാജി

August 16, 2026
കാസർകോട് അച്ഛനും മകളും തൂങ്ങിമരിച്ച നിലയിൽ

കാസർകോട് അച്ഛനും മകളും തൂങ്ങിമരിച്ച നിലയിൽ

August 16, 2026
നടന്‍ ദേവന്‍ ബിജെപി വിട്ടു

നടന്‍ ദേവന്‍ ബിജെപി വിട്ടു

August 16, 2026
എട്ട് ദിവസം കഴിഞ്ഞിട്ടും വിദ്യാര്‍ഥിയെക്കുറിച്ച് വിവരമില്ല; അന്വേഷണത്തിന് എസ്‌ഐടി

എട്ട് ദിവസം കഴിഞ്ഞിട്ടും വിദ്യാര്‍ഥിയെക്കുറിച്ച് വിവരമില്ല; അന്വേഷണത്തിന് എസ്‌ഐടി

August 16, 2026
പുസ്തക പ്രകാശനവും ചര്‍ച്ചയും സംഘടിപ്പിച്ചു

പുസ്തക പ്രകാശനവും ചര്‍ച്ചയും സംഘടിപ്പിച്ചു

August 16, 2026
അടക്കാതെരു കൊടുവാട്ടില്‍ രാഘവന്‍ അന്തരിച്ചു

അടക്കാതെരു കൊടുവാട്ടില്‍ രാഘവന്‍ അന്തരിച്ചു

August 16, 2026
എ.ആര്‍. നഗറില്‍ സ്വാതന്ത്ര്യദിനാഘോഷം

എ.ആര്‍. നഗറില്‍ സ്വാതന്ത്ര്യദിനാഘോഷം

August 16, 2026
തറോപൊയില്‍ മലയില്‍ മാതു അന്തരിച്ചു

തറോപൊയില്‍ മലയില്‍ മാതു അന്തരിച്ചു

August 16, 2026
അത്തം പിറന്നു; തിരുവോണം വരവായി

അത്തം പിറന്നു; തിരുവോണം വരവായി

August 16, 2026
വീട് കുത്തിത്തുറന്നു വന്‍ മോഷണം; അന്വേഷണം ഊര്‍ജിതം

വീട് കുത്തിത്തുറന്നു വന്‍ മോഷണം; അന്വേഷണം ഊര്‍ജിതം

August 16, 2026
സ്വാതന്ത്ര്യദിനത്തില്‍ കൂട്ടയോട്ടം നടത്തി

സ്വാതന്ത്ര്യദിനത്തില്‍ കൂട്ടയോട്ടം നടത്തി

August 16, 2026
അണ്ടര്‍പാസ് ഇല്ലാതെ പിന്നോട്ടില്ല; പ്രതിഷേധ പ്രകടനം നടത്തി നാട്ടുകാര്‍

അണ്ടര്‍പാസ് ഇല്ലാതെ പിന്നോട്ടില്ല; പ്രതിഷേധ പ്രകടനം നടത്തി നാട്ടുകാര്‍

August 15, 2026
കോണ്‍ഗ്രസ് പാതി വെന്ത ബിജെപിയെന്ന് എം.വി.ജയരാജന്‍

കോണ്‍ഗ്രസ് പാതി വെന്ത ബിജെപിയെന്ന് എം.വി.ജയരാജന്‍

August 15, 2026
Vatakara Varthakal
Sunday, August 16, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

പിഎം ശ്രീ വലിച്ചെറിയേണ്ടത് അഴുക്കുചാലിലെന്ന് മന്ത്രി കെ.എം. ഷാജി

by newsdesk
August 16, 2026
in കണ്ണൂര്‍
0
Home കണ്ണൂര്‍

കണ്ണൂര്‍: പിഎം ശ്രീ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. പിഎം ശ്രീ വലിച്ചെറിയേണ്ടത് അറബിക്കടലിലല്ല, അഴുക്ക് ചാലിലാണെന്നും അതില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഉത്തരവാദിത്തത്തില്‍ നില്‍ക്കുമ്പോള്‍ നമുക്ക് മാത്രമായി ഒന്നും ചെയ്യാനാവില്ലെന്നും തന്റെ വകുപ്പായിരുന്നെങ്കില്‍ പിഎം ശ്രീ തടഞ്ഞേനെയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം കണ്ണൂരില്‍ യൂത്ത് ലീഗ് നടത്തിയ ഫ്രീഡം ടോക്ക് പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘പിഎം ശ്രീയുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചയായ വിഷയം അറബിക്കടിലേക്ക് എറിയണം എന്ന് പറഞ്ഞതാണ്. എന്റെ വകുപ്പുമായി ബന്ധപ്പെട്ട കാര്യമല്ലത്. എന്റെ രാഷ്ട്രീയമാണ് ഞാന്‍ പറഞ്ഞത്. മന്ത്രിയായി കഴിഞ്ഞാല്‍ ആ വകുപ്പിലെ കാര്യം മാത്രമേ പറയാവൂ എന്നില്ലല്ലോ? അത് അറബിക്കടലിലല്ല, അതിനപ്പുറത്ത് ഒരു അഴുക്ക്ചാലുണ്ടെങ്കില്‍ വലിച്ചെറിയേണ്ടതാണ്. അക്കാര്യത്തില്‍ ഒരഭിപ്രായ വ്യത്യാസവുമില്ല. അഭിപ്രായം മാറ്റാനും പോകുന്നില്ല. ഒരു ഉത്തരവാദിത്തം ഏറ്റെടുത്ത് നില്‍ക്കുമ്പോള്‍ നമുക്ക് മാത്രമായി ഒന്നും ചെയ്യാന്‍ കഴിയില്ല’ – എന്നാണ് കെ എം ഷാജി പറയുന്നത്. പദ്ധതിയുമായി യുഡിഎഫ് മുന്നോട്ട് പോകുമ്പോഴും തങ്ങളുടെ നിലപാട് ഇതാണെന്ന് ചൂണ്ടിക്കാട്ടാനാണ് മന്ത്രി ശ്രമിച്ചതെന്നാണ് വിലയിരുത്തല്‍.

ഈ ഓണത്തിന് വീട്ടിലെത്തട്ടെ പുതിയ Chetak! 🏠🛵

Offer Details
Chetak 3501
Effective Price: ₹1,52,775/_

**Limited time offer
PM E drive
subsidy Rs. 5000 /-*

Accessories offer upto ₹2750_

🔥Special Onam Benefits
▪️കുറഞ്ഞ ഡൗൺപേയ്മെന്റ്
▪️ഉയർന്ന എക്സ്ചേഞ്ച് വില
▪️സ്പോട്ട് ലോൺ അപ്രൂവൽ

Showroom Contact – KVR Chetak
CALICUT – 9895 435 266
RAMANATTUKARA – 8089 491 555
VADAKARA – 9895 666 539
KOYILANDY – 8714 020 999
PERAMBRA – 8714 057 555
KODUVALLY – 7356 125 511
SULTHAN BATHERY – 8714 061 444
MUTTIL – 9567 831 953

_T&C Apply

ShareTweetSend

Search

No Result
View All Result

Recent News

കാസർകോട് അച്ഛനും മകളും തൂങ്ങിമരിച്ച നിലയിൽ

കാസർകോട് അച്ഛനും മകളും തൂങ്ങിമരിച്ച നിലയിൽ

August 16, 2026
പിഎം ശ്രീ വലിച്ചെറിയേണ്ടത് അഴുക്കുചാലിലെന്ന് മന്ത്രി കെ.എം. ഷാജി

പിഎം ശ്രീ വലിച്ചെറിയേണ്ടത് അഴുക്കുചാലിലെന്ന് മന്ത്രി കെ.എം. ഷാജി

August 16, 2026
നടന്‍ ദേവന്‍ ബിജെപി വിട്ടു

നടന്‍ ദേവന്‍ ബിജെപി വിട്ടു

August 16, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കാസർകോട് അച്ഛനും മകളും തൂങ്ങിമരിച്ച നിലയിൽ
  • പിഎം ശ്രീ വലിച്ചെറിയേണ്ടത് അഴുക്കുചാലിലെന്ന് മന്ത്രി കെ.എം. ഷാജി
  • നടന്‍ ദേവന്‍ ബിജെപി വിട്ടു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by