നാടിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും ആവശ്യം പരസ്പര സ്‌നേഹവും സഹകരണവും: സാദിഖലി തങ്ങള്‍
വനിതകള്‍ക്ക് പുത്തനുണര്‍വ്; സൂംബ നൃത്ത പരിശീലനം തുടങ്ങി
സനല്‍ കുമാര്‍ ശശിധരനെതിരെ മഞ്ജുവാര്യര്‍ കോടതിയില്‍
കളക്കാത്ത സന്ദനമേറെ….. നാഞ്ചിയമ്മയുടെ ഊര് സന്ദര്‍ശിച്ച് കുന്നുമ്മലിലെ ജനപ്രതിനിധികള്‍
അടുക്കത്ത് വി.കെ.സൂര്യദാസ് അന്തരിച്ചു
വാഹനങ്ങള്‍ ഏറ്റെടുക്കാന്‍ അവസരം
കേറ്റില്‍ പാസേജ് അനുവദിക്കണം: റസി. അസോസിയേഷന്‍
പുതുപ്പണം കരിപ്പള്ളി പൊയില്‍ ബാലന്‍ അന്തരിച്ചു
വടകര സബ് കളക്ടറായി പി.പി.അര്‍ച്ചന ഐഎഎസ് ചുമതലയേറ്റു
ബിപിസി നിയമനം: കെപിഎസ്ടിഎയെ തഴഞ്ഞതില്‍ അമര്‍ഷം
ശുദ്ധ് സാഗര്‍: ചോമ്പാല ഹാര്‍ബറില്‍ ശുചീകരണയജ്ഞം

Uncategorized

കോണ്‍ഗ്രസ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎല്‍എ സി.സി.മുകുന്ദന്‍ ബിജെപിയില്‍

കോണ്‍ഗ്രസ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎല്‍എ സി.സി.മുകുന്ദന്‍ ബിജെപിയില്‍

തൃ​ശൂ​ർ: സി​പി​ഐ​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട നാ​ട്ടി​ക എം​എ​ൽ​എ സി.​സി. മു​കു​ന്ദ​ൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സ് ആ​യ ന​മോ ഭ​വ​നി​ൽ എ​ത്തി​യാ​ണ് അം​ഗ​ത്വം...

Read more

തെരഞ്ഞെടുപ്പ് മുന്നൊരുക്കം: നോഡല്‍ ഓഫീസര്‍മാര്‍ യോഗം ചേര്‍ന്നു

തെരഞ്ഞെടുപ്പ് മുന്നൊരുക്കം: നോഡല്‍ ഓഫീസര്‍മാര്‍ യോഗം ചേര്‍ന്നു

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ജില്ലയില്‍ സുഗമമായി നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി നിയോഗിച്ച നോഡല്‍ ഓഫീസര്‍മാരുടെയും അസി.നോഡല്‍ ഓഫീസര്‍മാരുടെയും റിട്ടേണിങ് ഓഫീസര്‍മാരുടെയും യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു....

Read more

കല്ലാച്ചി കെ.ടി.കെ.രാഘവന്‍ അന്തരിച്ചു

കല്ലാച്ചി കെ.ടി.കെ.രാഘവന്‍ അന്തരിച്ചു

കല്ലാച്ചി: വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് വിരമിച്ച കെ.ടി.കെ.രാഘവന്‍ (73) അന്തരിച്ചു. ഭാര്യ: രാധാമണി (പേരാമ്പ്ര). മക്കള്‍: രാഖി, രാഹുല്‍. മരുമകന്‍: പ്രവിത്ത് കൂത്താളി (ആപ്കോ ഹ്യുണ്ടായ്...

Read more

സാമൂഹിക സുരക്ഷ പെന്‍ഷന്‍: കേന്ദ്രത്തിനെതിരെ കെഎസ്‌കെടിയു സമരം

സാമൂഹിക സുരക്ഷ പെന്‍ഷന്‍: കേന്ദ്രത്തിനെതിരെ കെഎസ്‌കെടിയു സമരം

വടകര: സാമൂഹിക സുരക്ഷ പെന്‍ഷനു കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിഹിതം നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരെ കെഎസ്‌കെടിയു നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കുറ്റ്യാടി മണ്ഡലം കമ്മിറ്റി...

Read more

വട്ടോളി രശ്മി കാര്‍ഷിക നഴ്‌സറി ഉടമ ശോഭന അന്തരിച്ചു

വട്ടോളി രശ്മി കാര്‍ഷിക നഴ്‌സറി ഉടമ ശോഭന അന്തരിച്ചു

വട്ടോളി: വട്ടോളി രശ്മി കാര്‍ഷിക നഴ്‌സറി ഉടമ ശോഭന വടക്കെടുത്ത് (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചൂഴിക പള്ളി രവീന്ദ്രനാഥ്. മക്കള്‍: ജിജു, ശ്രീജു. മരുമക്കള്‍:...

Read more

ചെറുമകന്റെ വിയോഗവാര്‍ത്തയറിഞ്ഞ് അച്ഛമ്മയും യാത്രയായി

ചെറുമകന്റെ വിയോഗവാര്‍ത്തയറിഞ്ഞ് അച്ഛമ്മയും യാത്രയായി

വില്യാപ്പള്ളി: ചെറുമകന്റെ വിയോഗവാര്‍ത്തയറിഞ്ഞ് അച്ഛമ്മ കുഴഞ്ഞുവീണു മരിച്ചു. പൊന്‍മേരി പറമ്പില്‍ ദീപക്ക് കഴിഞ്ഞ ദിവസമാണ് ഒമാനില്‍ ഹൃദയാഘാതത്താല്‍ മരിച്ചത്. വാര്‍ത്തയറിഞ്ഞ അച്ഛമ്മ ലീലയും ഹൃദയാഘാതത്താല്‍ നിര്യാതയായി....

Read more

മാക്കൂല്‍ പീടിക മുട്ടത്ത് സുലൈഖ അന്തരിച്ചു

മാക്കൂല്‍ പീടിക മുട്ടത്ത് സുലൈഖ അന്തരിച്ചു

വടകര: പുതിയാപ്പ് മാക്കൂല്‍ പീടിക മുട്ടത്ത് സുലൈഖ (70) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കെ.ഹസ്സന്‍. സഹോദരങ്ങള്‍: മുട്ടത്ത് മൂസ ഹാജി, മഹമൂദ് ഹാജി, പാത്തുട്ടി, കുഞ്ഞലിമ,...

Read more

കാണാന്‍ ആളില്ല; കേരള സ്റ്റോറി-2 ആദ്യഷോ റദ്ദാക്കി

കാണാന്‍ ആളില്ല; കേരള സ്റ്റോറി-2 ആദ്യഷോ റദ്ദാക്കി

കോഴിക്കോട്: കേരള സ്‌റ്റോറി രണ്ടാം ഭാഗത്തിനായി നിശ്ചയിച്ചിരുന്ന കോഴിക്കോട്ടെ ആദ്യ ഷോ റദ്ദാക്കി. റീഗല്‍ സിനിമാസില്‍ പത്തുമണിക്കാണ് ചിത്രത്തിന്റെ ആദ്യ ഷോ ഷെഡ്യൂള്‍ ചെയ്തിരുന്നത്. ടിക്കറ്റ്...

Read more

അരൂര്‍ ചെറിയരയരോത്ത് ബാബു അടിയോടി അന്തരിച്ചു

അരൂര്‍ ചെറിയരയരോത്ത് ബാബു അടിയോടി അന്തരിച്ചു

അരൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചെറിയരയരോത്ത് സി.ആര്‍ബാബു അടിയോടി (77)അന്തരിച്ചു. ഭാര്യ: സതീദേവിയമ്മ. മക്കള്‍: ഷൈനി (പോസ്റ്റ് ഓഫീസ് തിരുവള്ളൂര്‍), അഭിലാഷ്. മരുമക്കള്‍: ശശിധരന്‍ നെല്ലോളി, ദിവ്യദാസ്....

Read more

കരുവഞ്ചേരി മീത്തലെ നെരോത്ത് നാരായണന്‍ അന്തരിച്ചു

കരുവഞ്ചേരി മീത്തലെ നെരോത്ത് നാരായണന്‍ അന്തരിച്ചു

മണിയൂര്‍: കരുവഞ്ചേരി മീത്തലെ നെരോത്ത് നാരായണന്‍ (64) അന്തരിച്ചു. ഭാര്യ: വത്സല. മക്കള്‍: ഷൈജു, ബൈജു (സിപിഎം ഹെസ്‌കൂള്‍ ബ്രാഞ്ച് അംഗം). മരുമക്കള്‍: ശോഭ, രാഖി....

Read more
Page 7 of 8 1 6 7 8