തപാല്‍ ഡിവിഷനുകള്‍ ഇല്ലാതാക്കരുത്; ധര്‍ണ നടത്തി എന്‍എഫ്പിഇ
കാര്‍ത്തികപ്പള്ളി സ്വദേശി ഖത്തറില്‍ അന്തരിച്ചു
ആയഞ്ചേരിയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണം: സിപിഎം
കായിക മേള തുടങ്ങി
മദ്യപിച്ച് വാഹനം ഓടിച്ചു; ലഹരിവിരുദ്ധ സ്‌ക്വാഡിലെ 3 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
റേഷന്‍ വ്യാപാരി സംഘടനാ ഓഫീസ് ഉദ്ഘാടനം 13ന്
വീട്ടിലെത്തിയ എംഎല്‍എക്ക് സിപിഐ നേതാവ് സമ്മാനിച്ചത് സ്വന്തം ജീവചരിത്രം
വര്‍ണമുദ്ര പുരസ്‌കാരം ടി.അലോനക്ക്
കുറ്റ്യാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന് 14ന് തറക്കല്ലിടും
മീലാദുന്നബി മഹാസമ്മേളനം സമാപിച്ചു
അരൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; 12 കാരന്‍ ഉള്‍പ്പെടെ 7 പേര്‍ ആശുപത്രിയില്‍

ദേശീയം

You can add some category description here.

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ അ‌ജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ അ‌ജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കൊല്ലപ്പെട്ടു. ഇന്ത്യയുടെ ഭീകര പട്ടികയിലുള്ള ഹംസ ബുര്‍ഹാനാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. പാക് അധീന കശ്മീരിലെ മുസാഫറാബാദില്‍...

Read more

യുവാക്കളില്‍ തരംഗമായി കോക്രോച്ച് ജനതാ പാര്‍ട്ടി

യുവാക്കളില്‍ തരംഗമായി കോക്രോച്ച് ജനതാ പാര്‍ട്ടി

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയെ ഉലച്ചുകൊണ്ട് കോക്രോച്ച് ജനതാ പാര്‍ട്ടി അഥവാ സിജെപി എന്ന പേരില്‍ പുതിയ ഡിജിറ്റല്‍ പ്രസ്ഥാനം രൂപം കൊണ്ടു. വെറും കുട്ടിക്കളിയോ തമാശ...

Read more

വടകരയില്‍ കാണാതായ ബംഗാളി പെണ്‍കുട്ടികള്‍ കശ്മീരില്‍

പട്ടാപ്പകല്‍ എസ്‌ഐയുടെ വീട്ടില്‍ മോ​ഷ​ണം; പ്രതികളില്‍ ഒ​രാ​ൾ പി​ടി​യി​ൽ

വടകര: വില്യാപ്പള്ളി പഞ്ചായത്തിലെ മയ്യന്നൂരില്‍ നിന്നു കാണാതായ പശ്ചിമബംഗാള്‍ സ്വദേശികളായ രണ്ട് പെണ്‍കുട്ടികളെ കശ്മീരില്‍ കണ്ടെത്തി. വടകര പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍പിഎഫാണ് ഇവരെ...

Read more

അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാം: സുപ്രീംകോടതി

പാലയാട്ടുനടയില്‍ തെരുവുനായ്ക്കള്‍ കൂട്ടമായി ആക്രമിച്ചു; എട്ടു വയസുകാരിക്ക് ഗുരുതര പരിക്ക്

ന്യൂഡല്‍ഹി: തെരുവുനായ ആക്രമണത്തില്‍ സുപ്രധാന വിധിയുമായി സുപ്രീംകോടതി. അപകടകാരികളായ നായ്ക്കളെ കൊല്ലാമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം. ഇത് നടപ്പിലാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി എടുക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്....

Read more

അടഞ്ഞുകിടന്ന ഗേറ്റിലൂടെ വാഹനവുമായി കടന്നാല്‍ ലൈസന്‍സ് റദ്ദാക്കും: റെയില്‍വേ

അടഞ്ഞുകിടന്ന ഗേറ്റിലൂടെ വാഹനവുമായി കടന്നാല്‍ ലൈസന്‍സ് റദ്ദാക്കും: റെയില്‍വേ

പാലക്കാട്: റെയില്‍വേ ലെവല്‍ ക്രോസിങ് ഗേറ്റുകള്‍ അടയ്ക്കുന്നതിനിടെയോ അടച്ച ശേഷമോ വാഹനങ്ങളുമായി, നിയമവിരുദ്ധമായി കടന്നുപോകുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി പാലക്കാട് റെയില്‍വേ ഡിവിഷന്‍ അധികൃതര്‍. ഇത്തരം നിയമലംഘനങ്ങളില്‍...

Read more

വി.ഡി. സതീശന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

യുഎഇക്കെതിരായ ആക്രമണത്തെ അപലപിച്ചു മോ​ദി

ന്യൂഡൽഹി: കേരളത്തിൻറെ 13-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി.ഡി സതീശന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് പ്രധാനമന്ത്രി വി.ഡി. സതീശന്...

Read more

നീറ്റ്: വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത എന്‍ടിഎ അഴിച്ചുപണിയണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ഷാഫി പറമ്പില്‍

നീറ്റ്: വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത എന്‍ടിഎ അഴിച്ചുപണിയണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ഷാഫി പറമ്പില്‍

  ന്യൂഡല്‍ഹി:  ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് പരീക്ഷ റദ്ദാക്കേണ്ടി വന്ന പശ്ചാത്തലത്തില്‍, രാജ്യത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷാ സംവിധാനം പൂര്‍ണമായും തകര്‍ന്നതായി ചൂണ്ടിക്കാട്ടി ഷാഫി പറമ്പില്‍ എംപി...

Read more

നീ​റ്റ് പു​നഃ​പ​രീ​ക്ഷ ജൂ​ൺ 21ന്

നീ​റ്റ് പു​നഃ​പ​രീ​ക്ഷ ജൂ​ൺ 21ന്

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പു​നഃ​പ​രീ​ക്ഷ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. ജൂ​ൺ 21നാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ക. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​ണ്ടാ​യെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് മേ​യ് മൂന്നിന് ന​ട​ന്ന പ​രീ​ക്ഷ റ​ദ്ദാ​ക്കി​യി​രു​ന്നു. അ​ന്വേ​ഷ​ണ...

Read more

പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം കൂട്ടി

പെട്രോളിനും ഡീസലിനും  മൂന്ന് രൂപ വീതം കൂട്ടി

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ നിരക്ക് ഉയര്‍ന്നതിന് പിന്നാലെ രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതമാണ് കൂട്ടിയിരിക്കുന്നത്. ഇന്നുമുതല്‍...

Read more

ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നു: കെ.സി.വേണുഗോപാല്‍

ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നു: കെ.സി.വേണുഗോപാല്‍

ന്യൂഡല്‍ഹി: വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് കെ സി വേണുഗോപാല്‍.  ഹൈക്കമാന്‍ഡ് തീരുമാനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.  102 അംഗ...

Read more
Page 7 of 14 1 6 7 8 14