തപാല്‍ ഡിവിഷനുകള്‍ ഇല്ലാതാക്കരുത്; ധര്‍ണ നടത്തി എന്‍എഫ്പിഇ
കാര്‍ത്തികപ്പള്ളി സ്വദേശി ഖത്തറില്‍ അന്തരിച്ചു
ആയഞ്ചേരിയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണം: സിപിഎം
കായിക മേള തുടങ്ങി
മദ്യപിച്ച് വാഹനം ഓടിച്ചു; ലഹരിവിരുദ്ധ സ്‌ക്വാഡിലെ 3 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
റേഷന്‍ വ്യാപാരി സംഘടനാ ഓഫീസ് ഉദ്ഘാടനം 13ന്
വീട്ടിലെത്തിയ എംഎല്‍എക്ക് സിപിഐ നേതാവ് സമ്മാനിച്ചത് സ്വന്തം ജീവചരിത്രം
വര്‍ണമുദ്ര പുരസ്‌കാരം ടി.അലോനക്ക്
കുറ്റ്യാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന് 14ന് തറക്കല്ലിടും
മീലാദുന്നബി മഹാസമ്മേളനം സമാപിച്ചു
അരൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; 12 കാരന്‍ ഉള്‍പ്പെടെ 7 പേര്‍ ആശുപത്രിയില്‍

ദേശീയം

You can add some category description here.

ക്ലബ്ബിന്റെ കരുതലില്‍ വയോധികര്‍ പറന്നു; വേറിട്ട അനുഭവമായി വിമാനയാത്ര

ക്ലബ്ബിന്റെ കരുതലില്‍ വയോധികര്‍ പറന്നു; വേറിട്ട അനുഭവമായി വിമാനയാത്ര

വടകര: ക്ലബ്ബിന്റെ കരുതലില്‍ വയോധികര്‍ക്ക് വേണ്ടി സംഘടിപ്പിച്ച ആദ്യ വിമാനയാത്ര വേറിട്ട അനുഭവമായി. പണിക്കോട്ടി സഫ്ദര്‍ ഹാഷ്മി  ക്ലബ്ബിലെ വയോജന വേദിയുടെ നേതൃത്വത്തിലാണ് മുതിര്‍ന്ന അംഗങ്ങള്‍ക്ക്...

Read more

യുഎന്‍ ആസ്ഥാനത്ത് വിജയമാതൃക അവതരിപ്പിച്ച് ഊരാളുങ്കല്‍ സൊസൈറ്റി

യുഎന്‍ ആസ്ഥാനത്ത് വിജയമാതൃക അവതരിപ്പിച്ച് ഊരാളുങ്കല്‍ സൊസൈറ്റി

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അനുഭവാവതരണം. 'സഹകരണധനകാര്യസ്ഥാപനങ്ങള്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദ്വിദിനസിമ്പോസിയത്തിലാണ് ഊരാളുങ്കല്‍ സൊസൈറ്റിയുടെ മാതൃക അവതരിപ്പിക്കപ്പെട്ടത്. ഐക്യരാഷ്ട്രസഭയുടെ...

Read more

രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ; ഡി.കെ.ശിവകുമാര്‍ മുഖ്യമന്ത്രി പദത്തിലേക്ക്

രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ; ഡി.കെ.ശിവകുമാര്‍ മുഖ്യമന്ത്രി പദത്തിലേക്ക്

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി പദത്തില്‍ നിന്നു രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ. വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ കാവേരിയില്‍ മന്ത്രിസഭാംഗങ്ങള്‍ക്ക് ഒരുക്കിയ പ്രാതല്‍വിരുന്നിലാണ് സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചത്....

Read more

കേ​ര​ള​ത്തി​ലേ​ത് ക​ന​ത്ത തോ​ൽ​വി; വി​ശ​ദ​ പ​ഠ​നം ന​ട​ത്തു​മെ​ന്ന്​ എം.​എ.​ബേ​ബി

കേ​ര​ള​ത്തി​ലേ​ത് ക​ന​ത്ത തോ​ൽ​വി; വി​ശ​ദ​ പ​ഠ​നം ന​ട​ത്തു​മെ​ന്ന്​ എം.​എ.​ബേ​ബി

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യി​ൽ വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്തു​മെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. കേ​ര​ള​ത്തി​ലു​ണ്ടാ​യ പ​രാ​ജ​യം പാ​ർ​ട്ടി​ക്കേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്. 1977 ന്...

Read more

ഇതെന്തൊരു കൂട്ടല്‍; വീണ്ടും ഇന്ധന വില വര്‍ധിപ്പിച്ചു

പെട്രോളിനും ഡീസലിനും  മൂന്ന് രൂപ വീതം കൂട്ടി

ന്യൂഡൽഹി: രണ്ടാഴ്‌ചയ്‌ക്കിടെ  നാലാം തവണയും ഇന്ധനവില വര്‍ധിപ്പിച്ച് എണ്ണ വിതരണ കമ്പനികൾ. പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസലിന് ലിറ്ററിന് 2.71 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത്...

Read more

രത്തന്‍ ഖേല്‍ക്കറുടെ നിയമനം: കോണ്‍ഗ്രസിന്റേത് ഇരട്ടത്താപ്പെന്ന് എം.വി. ഗോവിന്ദന്‍

സുധാകരന്റെ സ്ഥാനാര്‍ഥിത്വം: പട്ടികയില്‍ മാറ്റത്തിന് സാധ്യതയില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ന്യൂഡല്‍ഹി: കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറെ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയാക്കിയതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി...

Read more

ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു; 10 ദി​വ​ത്തി​നു​ള്ളി​ൽ കൂ​ട്ടി​യ​ത് മൂ​ന്ന് ത​വ​ണ

പെട്രോളിനും ഡീസലിനും  മൂന്ന് രൂപ വീതം കൂട്ടി

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വ​ർ​ധി​പ്പി​ച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. പത്ത് ദിവത്തിനുളളിൽ ഇത് മൂന്നാം തവണയാണ് വില കൂട്ടുന്നത്....

Read more

കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടിക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത് വി​ഡ്ഢി​ത്തം: ശ​ശി ത​രൂ​ർ

ഭാരത് ബന്ദ്  മറ്റൊരു കേരള ബന്ദ് മാത്രമായി ഒതുങ്ങിയെന്ന് ശശി തരൂർ

ന്യൂ​ഡ​ൽ​ഹി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗം സൃ​ഷ്ടി​ച്ച പ​രി​ഹാ​സ രാ​ഷ്ട്രീ​യ കൂ​ട്ടാ​യ്മ​യാ​യ 'കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി'​യു​ടെ എ​ക്സ് അ​ക്കൗ​ണ്ട് ഇ​ന്ത്യ​യി​ൽ ത​ട​ഞ്ഞു​വെ​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി...

Read more

നീറ്റ് ചോര്‍ച്ച: കേന്ദ്ര മന്ത്രിയുടെ രാജിക്കായി കോക്രോച്ച് ജനത പാര്‍ട്ടിയുടെ ക്യാമ്പയിന്‍

നീറ്റ് ചോര്‍ച്ച: കേന്ദ്ര മന്ത്രിയുടെ രാജിക്കായി കോക്രോച്ച് ജനത പാര്‍ട്ടിയുടെ ക്യാമ്പയിന്‍

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്‍ഡ് ആയതിന് പിന്നാലെ ജനകീയ വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി). നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയത്തില്‍ കേന്ദ്ര വിദ്യാഭ്യാസ...

Read more

കേന്ദ്രം വിലക്കിയതിന് പിന്നാലെ എക്സില്‍ പുതിയ അക്കൗണ്ടുമായി കോക്രോച്ച് ജനതാപാര്‍ട്ടി

കേന്ദ്രം വിലക്കിയതിന് പിന്നാലെ എക്സില്‍ പുതിയ അക്കൗണ്ടുമായി കോക്രോച്ച് ജനതാപാര്‍ട്ടി

ന്യൂഡല്‍ഹി: ആക്ഷേപഹാസ്യ രാഷ്ട്രീയ മുന്നണിയായ 'കോക്രോച്ച് ജനതാ പാര്‍ട്ടി'യുടെ പുതിയ എക്സ് അക്കൗണ്ട് രൂപീകരിച്ചു. ആദ്യത്തെ എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തതിന് പിന്നാലെയാണ് പുതിയ അക്കൗണ്ട്...

Read more
Page 6 of 14 1 5 6 7 14