നാറോത്ത് രാഘവന്‍ മാസ്റ്ററെ അനുസ്മരിച്ചു
തോടന്നൂര്‍ സായി സ്‌ക്വയറില്‍ കുട്ടികൃഷ്ണന്‍ നമ്പ്യാര്‍ അന്തരിച്ചു
എസ്പിയുടെ ഇടപെടലും ഫലം കണ്ടില്ല; സമരം തുടര്‍ന്ന് ബസ് തൊഴിലാളികള്‍
പവര്‍കട്ട് പിന്‍വലിക്കണം; സിപിഐ ധര്‍ണ നടത്തി
അണ്ടര്‍ പാസ് അടക്കമുള്ള വിഷയങ്ങള്‍ പ്രധാനമന്ത്രി ഒഴികെ മുഴുവന്‍ പേരെയും ധരിപ്പിച്ചു: ഷാഫി പറമ്പില്‍ എംപി
സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം  പ്ര​ഖ്യാ​പി​ച്ചു; 15 മി​നി​റ്റ് മു​ത​ൽ  അ​ര മ​ണി​ക്കൂ​ർ വ​രെ കറന്റ് മുടങ്ങും
വടകരയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി പനി ബാധിച്ച് മരിച്ചു
പി ജയരാജനും ശിവൻകുട്ടിയും എംബി രാജേഷും സംസ്ഥാന സെക്രട്ടറിയേറ്റിൽ
കിടപ്പ്‌രോഗീ പരിചരണം: കൈകോര്‍ത്ത് എന്‍എസ്എസും കാരുണ്യം പാലിയേറ്റീവും
മാസപ്പടി കേസില്‍ വീണ്ടും പരിശോധനയുമായി ഇ.ഡി
കേരള ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ്: സായി മാര്‍ഷല്‍ ആര്‍ട്‌സിന് സ്വര്‍ണവും വെള്ളിയും

കേരളം

You can add some category description here.

ഈ കൈകള്‍ ശുദ്ധം; ഇഡി നിരന്തരം വേട്ടയാടുന്നു: പിണറായി വിജയന്‍

ഈ കൈകള്‍ ശുദ്ധം;  ഇഡി നിരന്തരം വേട്ടയാടുന്നു: പിണറായി വിജയന്‍

  തി​രു​വ​ന​ന്ത​പു​രം: വീ​ണാ വി​ജ​യ​നെ​തി​രാ​യ ഇ​ഡി അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ​നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. താ​നോ മ​ക​ളോ കു​ടും​ബാം​ഗ​ങ്ങ​ളോ ഒ​രു ഹ​വാ​ല ഇ​ട​പാ​ടും ന​ട​ത്തി​യി​ട്ടി​ല്ല. ത​ന്‍റെ കൈ​ക​ൾ...

Read more

പാലക്കാട് ഡിവിഷന്‍ വിഭജനം: തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി

ആര്‍എസ്എസ് പരിപാടിയില്‍ വിസിമാര്‍ പങ്കെടുത്തത് ഗുരുതര വീഴ്ച: വി.ഡി.സതീശന്‍

  തിരുവനന്തപുരം: പാലക്കാട് റെയില്‍വേ ഡിവിഷനില്‍നിന്ന് മംഗലാപുരം സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം ഏകപക്ഷീയമാണെന്ന് മുഖമന്ത്രി വി.ഡി. സതീശന്‍....

Read more

ഇരട്ട ചക്രവാതച്ചുഴി; ഉ​ത്രാ​ടം വ​രെ ക​ന​ത്ത മ​​​​ഴ​​​​യ്ക്ക് സാ​​​​ധ്യ​​​​ത

വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്ത് ക​​​​ന​​​​ത്ത മ​​​​ഴ മു​​​​ന്ന​​​​റി​​​​യി​​​​പ്പ്. നാ​​​​ളെ മു​​​​ത​​​​ല്‍ ഉ​​​​ത്രാ​​​​ടദി​​​​ന​​​​മാ​​​​യ ചൊ​​​​വ്വാ​​​​ഴ്ച വ​​​​രെ ഒ​​​​റ്റ​​​​പ്പെ​​​​ട്ട സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ ക​​​​ന​​​​ത്ത മ​​​​ഴ​​​​യ്ക്ക് സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നാ​​​​ണ് കാ​​​​ലാ​​​​വ​​​​സ്ഥാ നി​​​​രീ​​​​ക്ഷ​​​​ണകേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ മു​​​​ന്ന​​​​റി​​​​യി​​​​പ്പ്. മൂ​​​​ന്നു...

Read more

പാലക്കാട് റെയില്‍വേ ഡിവിഷന്‍ തകര്‍ക്കാന്‍ നീക്കം: ശക്തമായ പ്രതിഷേധവുമായി ഷാഫി പറമ്പില്‍ എംപി

മലബാറിന് ആശ്വാസം; മംഗളൂരു-രാമേശ്വരം, മംഗളൂരു-താംബരം പ്രതിവാര ട്രെയിനുകള്‍ ഞായറാഴ്ച മുതല്‍

ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്റെ പരിധിയിലുള്ള മംഗലാപുരം പ്രദേശം മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയില്‍വേ ബോര്‍ഡിന്റെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഷാഫി പറമ്പില്‍ എംപി....

Read more

തൃശൂരിൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് 50 പ​വ​ൻ ക​വ​ർ​ന്നു

മദ്യപിച്ച് വാഹനം ഓടിച്ചു; ലഹരിവിരുദ്ധ സ്‌ക്വാഡിലെ 3 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തൃശൂർ: പേരാമംഗലത്തെ വീട്ടിൽ നിന്ന് 50 പവൻ സ്വർണം കവർന്നു. തുണിക്കട ഉമയായ പറപ്പൂർ സ്വദേശി ഷക്കീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട്...

Read more

കൊച്ചി മെട്രോ പേരുമാറ്റം ആലോചനയിലില്ല: മുഖ്യമന്ത്രി

കാലവര്‍ഷക്കെടുതി: മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം രൂ​പ ധനസഹായം

കൊച്ചി: കൊച്ചി മെട്രോ പേരുമാറ്റം ആലോചനയിലില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. അതേപ്പറ്റി നമുക്കൊന്നും അറിയില്ല. അത് സര്‍ക്കാരുമായി ആലോചിക്കാതെ ഏകപക്ഷീയമായി പറയുന്ന കാര്യങ്ങളാണ്. ഇക്കാര്യത്തില്‍...

Read more

ഞായറാഴ്ച മുതല്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കോഴിക്കോട് കനത്ത കാറ്റ് പ്രതീക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് ദുര്‍ബലമായി തുടരുന്ന കാലവര്‍ഷം ഞായറാഴ്ച മുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യത. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാലവര്‍ഷം ദുര്‍ബലമാണ്. ഞായറാഴ്ചയും തിങ്കളാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ...

Read more

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; വടക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ല. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസര്‍കോട് ജില്ലകളില്‍ ഇടത്തരം മഴയ്ക്കും, ഇടുക്കി,...

Read more

കെഎസ്ആർടിസി ജീവനക്കാർക്ക് 10,000 രൂപ ഓണം അഡ്വാൻസ്,​ പെൻഷൻകാർക്ക് 1250 രൂപ ഉത്സവ ബത്ത

സൗജന്യ യാത്ര അനുവദിച്ചാല്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം 112 കോടി

  തിരുവനന്തപുരം: ഓണം പ്രമാണിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും വിതരണം ചെയ്യുന്നതിന് 33.92 കോടി രൂപ അനുവദിച്ചതായി ഗതാഗത മന്ത്രി സി.പി. ജോൺ...

Read more

ഒരു ലക്ഷത്തിലേറെ ബോണസ്; കോളടിച്ച് ബെവ്‌കോ ജീവനക്കാര്‍

ഒരു ലക്ഷത്തിലേറെ ബോണസ്; കോളടിച്ച് ബെവ്‌കോ ജീവനക്കാര്‍

തിരുവനന്തപുരം: ഇത്തവണ ഓണത്തിന് ബെവ്കോ ജീവനക്കാര്‍ക്കുള്ള ബോണസ് തുക പ്രഖ്യാപിച്ചു. ഇത്തവണയും ലക്ഷം രൂപയ്ക്ക് മുകളിലാണ് ബോണസ് തുക. പരമാവധി ബോണസ് തുക ഒരു ലക്ഷത്തി...

Read more
Page 9 of 78 1 8 9 10 78