
കൊയിലാണ്ടി: കേരളത്തില്‍ കെഎസ്ആര്‍ടിസി ബസ് വാങ്ങാന്‍ ഫണ്ട് നീക്കി വെക്കുന്ന ആദ്യ എംഎല്‍എ ആയി കെ. പ്രവീണ്‍ കുമാര്‍. ബസ് വാങ്ങാനുള്ള തുക കെ. പ്രവീണ്‍ കുമാര്‍
എംഎല്‍എ കലകടര്‍ എം.എസ്.മാധവിക്കുട്ടിക്ക് കൈമാറി. കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ 40 ലക്ഷം രൂപയുടെ പ്രൊപോസല്‍ കളക്ടര്‍ക്ക് നല്കി. ജനപ്രതിനിധികളുമായി ആലോചിച്ച് ബസിന്റെ റൂട്ട് തീരുമാനിക്കുമെന്ന് എംഎല്‍എ അറിയിച്ചു. ചടങ്ങില്‍ കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്സണ്‍ യു.കെ. ചന്ദ്രന്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു

40 നും 65 നും ഇടയിലാണോ…
നിർബന്ധമായും
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് എടുത്ത് വെക്കണം.
കാരണം ഈ അവസരത്തിലാണ് ആരോഗ്യം നോക്കാതെയുള്ള ജീവിത യാത്രകൾ …
ഇതിനിടയിൽ പെട്ടുപോകാതിരിക്കാൻ ഒരു സുരക്ഷ… നല്ലതാണ്
കൂടുതൽ വിവരങ്ങൾക്ക്
വിളിക്കുക
9447847414
9744847414
രോഗനിർണ്ണയം കഴിഞ്ഞാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















