വിനോദയാത്ര വിവാദം; മീനങ്ങാടി സ്കൂൾ പ്രിൻസിപ്പലിനെ സ്ഥലം മാറ്റി
നാരായണനഗരം എം.കെ.വേണു അന്തരിച്ചു
മുഖ്യമന്ത്രിയുടെ സ്വര്‍ണക്കപ്പ് തിരുവനന്തപുരത്തിന്; അത്‌ലറ്റിക്‌സില്‍ മലപ്പുറം ഒന്നാമത്
ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസ്: പ്രതിക്ക് 17 വര്‍ഷം തടവും പിഴയും
ജലാശയം നികത്തുന്നത് തടഞ്ഞു
കരുതലിന്റെ കാവലാളായി കുടുംബശ്രീ; ആവണിയുടെ ചികിത്സാ സഹായം കൈമാറി
സിഎന്‍ജി ക്ലീനിങ് സെന്റര്‍ ജനവാസ മേഖലയില്‍ നിന്ന് മാറ്റണം: ജനകീയ കണ്‍വെന്‍ഷന്‍
ഇന്ദിരാ സ്മരണ പുതുക്കി നരിപ്പറ്റ
വട്ടോളി മുക്കോലക്കല്‍ ദേവി അന്തരിച്ചു
കൊടും ക്രൂരത ചെയ്യുന്നവര്‍ക്ക് കുട്ടിയെന്ന പരിഗണന പാടില്ല: പിണറായി
പൂമുഖം കല്ലില്‍ മാണി അന്തരിച്ചു

കേരളം

You can add some category description here.

ക്ലോസെറ്റില്‍ തള്ളിയ കൈക്കൂലിപ്പണം കണ്ടെടുത്തു

ക്ലോസെറ്റില്‍ തള്ളിയ കൈക്കൂലിപ്പണം കണ്ടെടുത്തു

തിരൂരങ്ങാടി: ഹോട്ടലിന് ലൈസൻസ് അനുവദിക്കാൻ വാങ്ങിയ 10,000 രൂപ കൈക്കൂലിപ്പണം വിജലൻസിനെ കണ്ടതോടെ ഹെൽത്ത് ഇൻസ്‌പെക്ടർ ക്ളോസെറ്റിലിട്ട് ഫ്ലഷ് ചെയ്തു. തിരൂരങ്ങാടി നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ...

Read more

അവയവമാറ്റ ആശുപത്രി 30 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

അവയവമാറ്റ ആശുപത്രി 30 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

കോഴിക്കോട്: കോഴിക്കോട് സ്ഥാപിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് (അവയവമാറ്റ ആശുപത്രി) മുപ്പത് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. കേരള...

Read more

എസ്എഫ്‌ഐ നേതാവിന് എസ്‌ഐയുടെ ഭീഷണി; അന്വേഷണത്തിന് ഉത്തരവ്

എസ്എഫ്‌ഐ നേതാവിന് എസ്‌ഐയുടെ ഭീഷണി; അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദനെ കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്തുവിട്ട് എസ്എഫ്‌ഐ. 'വീട്ടിലേക്ക് മാര്‍ച്ച് നടത്തിയാല്‍...

Read more

തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് വൻ തിരിച്ചടി; ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് വൻ തിരിച്ചടി; ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവച്ചു

തി​രു​വ​ന​ന്ത​പു​രം: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ശാസ്തമംഗലം കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചു.  രാ​ജി​ക്ക​ത്ത് ജി​ല്ലാ ക​ള​ക്ട​ർ​ക്കും തി​രു​വ​ന​ന്ത​പു​രം മേ​യ​ർ വി.​വി....

Read more

മെസിയുടെ പേരിലെ തട്ടിപ്പ് : മുൻമന്ത്രി വി അബ്‌ദു റഹിമാനെ എസ്ഐടി ചോദ്യം ചെയ്തു

മെസിയുടെ പേരിലെ തട്ടിപ്പ് : മുൻമന്ത്രി വി അബ്‌ദു റഹിമാനെ എസ്ഐടി ചോദ്യം ചെയ്തു

തിരുവനന്തപുരം: മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്‌ദു റഹിമാനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു....

Read more

വിവാദ വാര്‍ത്താസമ്മേളനം: അടൂര്‍ പ്രകാശിനെ പിന്തുണച്ചും വിമര്‍ശിച്ചും നേതാക്കള്‍

വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ടതില്‍ പ്രയാസം: എം.കെ.മുനീര്‍

  തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെയുള്ള യുഡിഎഫ് കണ്‍വീനറുടെ തുറന്നുപറച്ചിലില്‍ കോണ്‍ഗ്രസില്‍ കോളിളക്കം. അടൂര്‍ പ്രകാശിനെ പിന്തുണച്ചും വിമര്‍ശിച്ചും നേതാക്കള്‍ രംഗത്തെത്തി. അടൂര്‍ പ്രകാശിന്റെ...

Read more

വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ടതില്‍ പ്രയാസം: എം.കെ.മുനീര്‍

വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ടതില്‍ പ്രയാസം: എം.കെ.മുനീര്‍

കോഴിക്കോട്: ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാൻ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളിലേയ്ക്ക് വലിച്ചിഴച്ചതിൽ പ്രയാസമുണ്ടെന്ന് മുസ്ലീം ലീഗിലെ മുതിർന്ന നേതാവ് എംകെ മൂനീർ. യുഡിഎഫിന്റെ തീരുമാനപ്രകാരം അല്ലാതെ ഇങ്ങനെയൊരു...

Read more

കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി​ടി​യി​ൽ

കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി​ടി​യി​ൽ

മ​ല​പ്പു​റം: പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി​ടി​യി​ൽ. പ്ര​വാ​സി യു​വ​തി​യി​ൽ​നി​ന്ന് പ​തി​നാ​യി​രം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി എ​സ്‌....

Read more

ഭാര്യയുടെ ക്വട്ടേഷന്‍; ഭര്‍ത്താവിന്റെ കാല്‍ തല്ലിയൊടിച്ചു; കാമുകിയെ കൂട്ടബലാത്സംഗം ചെയ്തു

ഭാര്യയുടെ ക്വട്ടേഷന്‍; ഭര്‍ത്താവിന്റെ കാല്‍ തല്ലിയൊടിച്ചു; കാമുകിയെ  കൂട്ടബലാത്സംഗം ചെയ്തു

തൃശൂര്‍: തൃശൂരിലെ ലോഡ്ജില്‍ നിന്ന് യുവതിയെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. നിലമ്പൂര്‍ സ്വദേശിനിയാണ് ബലാത്സംഗത്തിനിരയായത്. യുവതിയുടെ കാമുകന്റെ ഭാര്യ നല്‍കിയ ക്വട്ടേഷനിലാണ് സംഘം യുവതിയെ...

Read more

‘മുഖ്യമന്ത്രി തീരുമാനം എടുക്കുന്നത് ഏകപക്ഷീയമായി’; അതൃപ്തി പരസ്യമാക്കി അടൂര്‍ പ്രകാശ്

‘മുഖ്യമന്ത്രി തീരുമാനം എടുക്കുന്നത് ഏകപക്ഷീയമായി’; അതൃപ്തി പരസ്യമാക്കി അടൂര്‍ പ്രകാശ്

തിരുവനന്തപുരം: ചര്‍ച്ചയില്ലാതെ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ മുഖ്യമന്ത്രിയോടുള്ള അതൃപ്തി പരസ്യമാക്കി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. താന്‍ തീരുമാനങ്ങള്‍ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും യുഡിഎഫിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ മറുപടി പറയാനാകാത്തതില്‍...

Read more
Page 10 of 95 1 … 9 10 11 … 95