തിരുവനന്തപുരം: എസ്എഫ്ഐയുമായുള്ള തലസ്ഥാനത്തെ സംഘര്‍ഷ വിവാദത്തിനിടെ കന്റോണ്‍മെന്റ് പൊലീസില്‍ അപ്രതീക്ഷിത മാറ്റം. എസ്എഫ്ഐ നേതാക്കളുമായി പരസ്യ
പോരിലേര്‍പ്പെട്ട കന്റോണ്‍മെന്റ് എസ്എച്ച്ഒ സതീഷ് കുമാര്‍ അവധിയില്‍ പ്രവേശിച്ചു. എസ്ഐ ജി. ഗോകുല്‍ ഗോപാലിനെ പരിശീലനത്തിനും വിട്ടു. സിറ്റി പൊലീസ് കമ്മീഷണര്‍ ഇരുവരെയും നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് കന്റോണ്‍മെന്റ് പൊലീസിലെ മാറ്റം. എസ്എച്ച്ഒ സതീഷ് ഒരു ദിവസത്തെ അവധിയില്‍ പ്രവേശിച്ചെന്നാണ് കമ്മീഷണറുടെ വിശദീകരണം. എസ്ഐ ഗോകുലിനെ പോക്സോ ട്രെയിനിംഗിന് അയച്ചതാണെന്നും കമ്മീഷണര്‍ വിവരിച്ചു. മുന്‍പ് എസ് എച്ച് ഒയുടെ ചുമതല വഹിച്ചിരുന്ന നാര്‍ക്കോട്ടിക് സിഐ ഷാഫിക്കാണ് താല്‍ക്കാലിക ചുമതല.

ഇന്നത്തെ ആരോഗ്യസുരക്ഷയാണ്
നാളത്തെ സമാധാനവും
സമ്പന്നതയും.
രോഗമോ അപകടമോ അസുഖമോ വന്നാൽ സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
സമാധാനം നൽകുന്നു.
എല്ലാവിധ ആധുനിക ടെക്നോളജിയും ഉപയോഗിച്ച് ചികിത്സ നടത്താനും പെട്ടെന്ന് റിക്കവറി ആവാനും
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് തന്നെ വേണം
കൂടുതൽ വിവരങ്ങൾക്ക്
വിളിക്കുക
9447847414
9744847414
രോഗനിർണ്ണയം കഴിഞ്ഞാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















