കിടപ്പ്‌രോഗീ പരിചരണം: കൈകോര്‍ത്ത് എന്‍എസ്എസും കാരുണ്യം പാലിയേറ്റീവും
മാസപ്പടി കേസില്‍ വീണ്ടും പരിശോധനയുമായി ഇ.ഡി
കേരള ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ്: സായി മാര്‍ഷല്‍ ആര്‍ട്‌സിന് സ്വര്‍ണവും വെള്ളിയും
ഉദ്യോഗസ്ഥര്‍ ജനസേവകര്‍ എന്ന കടമ മറക്കരുത്: പാറക്കല്‍ എംഎല്‍എ
പുഞ്ചിരി തൂകാന്‍ സ്‌മൈല്‍ പാര്‍ട്ണര്‍; ഇപ്പോള്‍ വിളിക്കൂ
പവര്‍കട്ട് എത്രനാള്‍ തുടരുമെന്നറിയില്ല: സണ്ണി ജോസഫ്
അഴിയൂര്‍ സ്വദേശി ഖത്തറില്‍ അന്തരിച്ചു
ഹവാല വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമെന്ന് മുഹമ്മദ് റിയാസ്
മേപ്പയില്‍ പറമ്പത്ത് പ്രേമന്‍ അന്തരിച്ചു
കുടുംബ സമേതം യാത്ര ചെയ്യാനെത്തിയ ഗൃഹനാഥന്‍ വിമാനത്താവളത്തില്‍ അന്തരിച്ചു
സിപിഎം ബഹുജന റാലി: കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

കേരളം

You can add some category description here.

ശബരിമല സ്വര്‍ണക്കൊള്ള: ഇഡിക്ക് മുന്നില്‍ ഹാജരായി ജയറാം

ശബരിമല സ്വര്‍ണക്കൊള്ള: ഇഡിക്ക് മുന്നില്‍ ഹാജരായി ജയറാം

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇഡിക്ക് മുന്നില്‍ ഹാജരായി നടന്‍ ജയറാം. രാവിലെ പതിനൊന്നാടെയാണ് ജയറാം ഇഡി ഓഫീസിലേക്ക് എത്തിയത്. കേസില്‍ ഇനിയും ആരെങ്കിലും കുടുങ്ങാന്‍...

Read more

റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

തൊടുപുഴ: റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ഇടുക്കി തൊടുപുഴ മുതലക്കോടത്ത് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. മുതലക്കോടം സ്വദേശി ജെയ്‌‌സ്...

Read more

ക്ഷേമപെൻഷൻ വിതരണം 25 മുതൽ; 1,050 കോടി അനുവദിച്ചെന്ന് ധനമന്ത്രി

ക്ഷേമപെൻഷൻ വിതരണം 25 മുതൽ; 1,050 കോടി അനുവദിച്ചെന്ന് ധനമന്ത്രി

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ ഫെബ്രുവരി 25 മുതല്‍ വിതരണം ചെയ്യും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചുവെന്ന് ധനമന്ത്രി കെ...

Read more

‘കേരളത്തില്‍ നടക്കുന്നത് രാജീവ് ഗാന്ധി സ്വപ്നം കണ്ട ഭരണം’; ഇടതു സര്‍ക്കാരിനെ വീണ്ടും പുകഴ്ത്തി മണിശങ്കര്‍ അയ്യര്‍

‘കേരളത്തില്‍ നടക്കുന്നത് രാജീവ് ഗാന്ധി സ്വപ്നം കണ്ട ഭരണം’; ഇടതു സര്‍ക്കാരിനെ വീണ്ടും പുകഴ്ത്തി മണിശങ്കര്‍ അയ്യര്‍

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിനെ വീണ്ടും പുകഴ്ത്തി മണിശങ്കര്‍ അയ്യര്‍. പഞ്ചായത്തീരാജ് സംവിധാനത്തില്‍ രാജീവ് ഗാന്ധിയുടെ സ്വപ്നം പിണറായി സര്‍ക്കാര്‍ നടപ്പാക്കിയെന്ന് അയ്യര്‍...

Read more

ശബരിമല സ്വര്‍ണക്കൊള്ള: നടന്‍ ജയറാമിനെ ഇഡി ചോദ്യം ചെയ്യും

ശബരിമല സ്വര്‍ണക്കൊള്ള: നടന്‍ ജയറാമിനെ ഇഡി ചോദ്യം ചെയ്യും

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതികളായ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇടനിലക്കാരന്‍ കല്‍പേഷും ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ്.ജയശ്രീയും ഇന്ന്...

Read more

എ.സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാകും

എ.സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാകും

പാലക്കാട്: മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്ന എ.സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാകും. നാളെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന യാത്ര പാലക്കാട്...

Read more

‘പിണറായി വിജയന്‍ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍

‘പിണറായി വിജയന്‍ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍

തിരുവനന്തപുരം: പിണറായി വിജയന്‍ തന്നെയായിരിക്കും സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. 'വിഷന്‍ 2031' അന്താരാഷ്ട്ര സമ്മേളനത്തിലെ ഉദ്ഘാടന വേദിയില്‍ പിണറായി വിജയനെ...

Read more

പ്രേം​കു​മാ​ർ കോ​ൺ​ഗ്ര​സി​ലേ​ക്ക് ?

പ്രേം​കു​മാ​ർ കോ​ൺ​ഗ്ര​സി​ലേ​ക്ക് ?

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രു​മാ​യി ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന മു​ൻ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നും ന​ട​നു​മാ​യ പ്രേം​കു​മാ​ർ കോ​ൺ​ഗ്ര​സി​ലേ​ക്ക്? എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ലു​മാ​യി പ്രേം​കു​മാ​ർ ച​ർ​ച്ച ന​ട​ത്തി. പാ​ർ​ട്ടി​യി​ലെ​ത്തി​യാ​ൽ മി​ക​ച്ച...

Read more

ആയിരങ്ങള്‍ സാക്ഷി; ആലിന്‍ ഷെറിന് വിട നല്‍കി കേരളം

ആയിരങ്ങള്‍ സാക്ഷി; ആലിന്‍ ഷെറിന് വിട നല്‍കി കേരളം

പത്തനംതിട്ട: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിന് നാട് വിട ചൊല്ലി. ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ മൃതദേഹം നെടുങ്ങാടപ്പള്ളി സെന്റ് തോമസ് പള്ളിയില്‍ സംസ്ഥാന ബഹുമതികളോടെ...

Read more

‘ഇതുപോലെ സമാധാനമുള്ള സ്ഥലം വേറെയില്ല’, കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയെന്ന് മുഖ്യമന്ത്രി

‘ഇതുപോലെ സമാധാനമുള്ള സ്ഥലം വേറെയില്ല’, കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയെന്ന് മുഖ്യമന്ത്രി

കൊച്ചി: വ്യവസായ സൗഹൃദ സംസ്ഥാനം എന്നതിനുമപ്പുറം നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദാവോസില്‍ നടന്ന വ്യാവസായിക ഉച്ചകോടിയില്‍ 1,18,000 കോടി...

Read more
Page 76 of 78 1 75 76 77 78