• Latest
  • Trending
‘കേരളത്തില്‍ നടക്കുന്നത് രാജീവ് ഗാന്ധി സ്വപ്നം കണ്ട ഭരണം’; ഇടതു സര്‍ക്കാരിനെ വീണ്ടും പുകഴ്ത്തി മണിശങ്കര്‍ അയ്യര്‍

‘കേരളത്തില്‍ നടക്കുന്നത് രാജീവ് ഗാന്ധി സ്വപ്നം കണ്ട ഭരണം’; ഇടതു സര്‍ക്കാരിനെ വീണ്ടും പുകഴ്ത്തി മണിശങ്കര്‍ അയ്യര്‍

February 16, 2026
കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ  ജോർജിന് പരിക്ക്

കെ.എസ്.യു പ്രതിഷേധത്തിലെ ഗണ്‍മാന്റെ മൊഴി: വീണ ജോര്‍ജിനെതിരെ കേസെടുക്കാന്‍ നീക്കം

October 21, 2026
ജനവാസ മേഖലയിലെ സിഎന്‍ജി ടെസ്റ്റിംഗ് പ്ലാന്റ്: ജനകീയ പ്രക്ഷോഭം 17-ാം ദിവസത്തിലേക്ക്

ജനവാസ മേഖലയിലെ സിഎന്‍ജി ടെസ്റ്റിംഗ് പ്ലാന്റ്: ജനകീയ പ്രക്ഷോഭം 17-ാം ദിവസത്തിലേക്ക്

October 21, 2026
ഹരിശ്രീകുറിക്കാന്‍ കുരുന്നുകള്‍; ക്ഷേത്രങ്ങള്‍ ഭക്തിസാന്ദ്രം

ഹരിശ്രീകുറിക്കാന്‍ കുരുന്നുകള്‍; ക്ഷേത്രങ്ങള്‍ ഭക്തിസാന്ദ്രം

October 21, 2026
പയ്യോളിയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു; ഭാര്യക്കും മകനും ഗുരുതര പരിക്ക്

പയ്യോളിയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു; ഭാര്യക്കും മകനും ഗുരുതര പരിക്ക്

October 21, 2026
ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍; ക്ഷേത്രങ്ങളില്‍ വന്‍തിരക്ക്

ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍; ക്ഷേത്രങ്ങളില്‍ വന്‍തിരക്ക്

October 21, 2026
കൂടുതല്‍ ജനപിന്തുണയോടെ എല്‍ഡിഎഫ് തിരിച്ചുവരും: പിണറായി

പിണറായി വിജയന് ഇന്ന് നിർണായകം; അപ്പീൽ സുപ്രീംകോടതി പരിഗണിക്കും

October 21, 2026
ഇന്നും പരക്കെ അതിശക്ത മഴയെന്ന് മുന്നറിയിപ്പ്

കനത്ത മഴക്ക് സാധ്യത; ഇ​ന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

October 21, 2026
അഴിയൂരില്‍ ജന്തര്‍ മന്തര്‍ ഐക്യദാര്‍ഢ്യ നൈറ്റ് മാര്‍ച്ച്

അഴിയൂരില്‍ ജന്തര്‍ മന്തര്‍ ഐക്യദാര്‍ഢ്യ നൈറ്റ് മാര്‍ച്ച്

October 21, 2026
ടര്‍ഫില്‍ കളിക്കുമ്പോള്‍ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു

ടര്‍ഫില്‍ കളിക്കുമ്പോള്‍ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു

October 21, 2026
ജയന് വ്യാപാരി ഏകോപന സമിതിയുടെ ആദരം

ജയന് വ്യാപാരി ഏകോപന സമിതിയുടെ ആദരം

October 21, 2026
കോട്ടക്കടവ് പടിഞ്ഞാറെ തുരുത്തി രതി അന്തരിച്ചു

കോട്ടക്കടവ് പടിഞ്ഞാറെ തുരുത്തി രതി അന്തരിച്ചു

October 20, 2026
കോവളം സ്പാ പീഡനം: ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

കോവളം സ്പാ പീഡനം: ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

October 20, 2026
Vatakara Varthakal
Wednesday, October 21, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

‘കേരളത്തില്‍ നടക്കുന്നത് രാജീവ് ഗാന്ധി സ്വപ്നം കണ്ട ഭരണം’; ഇടതു സര്‍ക്കാരിനെ വീണ്ടും പുകഴ്ത്തി മണിശങ്കര്‍ അയ്യര്‍

by newsdesk
February 16, 2026
in കേരളം
0
Home കേരളം

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിനെ വീണ്ടും പുകഴ്ത്തി മണിശങ്കര്‍ അയ്യര്‍. പഞ്ചായത്തീരാജ് സംവിധാനത്തില്‍ രാജീവ് ഗാന്ധിയുടെ സ്വപ്നം പിണറായി സര്‍ക്കാര്‍ നടപ്പാക്കിയെന്ന് അയ്യര്‍ പറഞ്ഞു. ഏറ്റവും മികച്ച ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. മുന്‍മന്ത്രി ഡോ. തോമസ് ഐസക്ക്, തദ്ദേശ വകുപ്പ് മന്ത്രി എം.ബി.രാജേഷ് എന്നിവര്‍ക്കൊപ്പമായിരുന്നു മണിശങ്കര്‍ അയ്യര്‍ വാര്‍ത്താസമ്മേളനം നടത്തിയത്.
ഇന്ത്യയില്‍ മൂലധനം ഒഴുകുന്നുണ്ട്. എന്നാല്‍ പണപ്പെരുപ്പം 9 ശതമാനമാണ്. കേരളത്തില്‍ നടക്കുന്നത് രാജീവ് ഗാന്ധി സ്വപ്നം കണ്ട ഭരണമാണ്. കേരളം, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് രാജീവ് ഗാന്ധിയുടെ സ്വപ്നങ്ങളോട് ഏറെ അടുത്തു നില്‍ക്കുന്നത്. ഏതു മാനദണ്ഡങ്ങള്‍ പരിഗണിച്ചാലും രാജ്യത്ത് തന്നെ ഏറ്റവും മികച്ച ഭരണമാണ് കേരളത്തിലേതെന്നും മണിശങ്കര്‍ അയ്യര്‍ കൂട്ടിച്ചേര്‍ത്തു. കേരള സര്‍ക്കാര്‍ പ്രാദേശിക ഭരണകൂടങ്ങളോട് നല്ല പ്രതിബദ്ധതയാണ് പുലര്‍ത്തുന്നത്. പഞ്ചായത്തുകളെ സംസ്ഥാന സര്‍ക്കാരിന്റെ ഉപകരണങ്ങളായി കാണാതെ സ്വതന്ത്ര ഭരണകൂടങ്ങളായി കാണുന്നതാണ് കേരളത്തിലെ രീതി. കഴിഞ്ഞ 10 വര്‍ഷമായി കേരളത്തില്‍ സര്‍ക്കാര്‍ മാറിയിട്ടില്ല. ഇടതുപക്ഷം അധികാരത്തിലെത്തുന്നത് തടയാനുള്ള കഴിവ് പ്രതിപക്ഷത്തിനില്ലെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മൂന്നാമതും പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് മണിശങ്കര്‍ അയ്യര്‍ പറഞ്ഞത് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരുന്നു. ‘വിഷന്‍ 2031’ അന്താരാഷ്ട്ര സമ്മേളനത്തിലെ ഉദ്ഘാടന വേദിയില്‍ പിണറായി വിജയനെ വേദിയിലിരുത്തിയാണ് മണിശങ്കര്‍ അയ്യര്‍ ഈ പരാമര്‍ശം നടത്തിയത്. സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ മണിശങ്കര്‍ അയ്യര്‍ പുകഴ്ത്തിയിരുന്നു.

ShareTweetSend

Search

No Result
View All Result

Recent News

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ  ജോർജിന് പരിക്ക്

കെ.എസ്.യു പ്രതിഷേധത്തിലെ ഗണ്‍മാന്റെ മൊഴി: വീണ ജോര്‍ജിനെതിരെ കേസെടുക്കാന്‍ നീക്കം

October 21, 2026
ജനവാസ മേഖലയിലെ സിഎന്‍ജി ടെസ്റ്റിംഗ് പ്ലാന്റ്: ജനകീയ പ്രക്ഷോഭം 17-ാം ദിവസത്തിലേക്ക്

ജനവാസ മേഖലയിലെ സിഎന്‍ജി ടെസ്റ്റിംഗ് പ്ലാന്റ്: ജനകീയ പ്രക്ഷോഭം 17-ാം ദിവസത്തിലേക്ക്

October 21, 2026
ഹരിശ്രീകുറിക്കാന്‍ കുരുന്നുകള്‍; ക്ഷേത്രങ്ങള്‍ ഭക്തിസാന്ദ്രം

ഹരിശ്രീകുറിക്കാന്‍ കുരുന്നുകള്‍; ക്ഷേത്രങ്ങള്‍ ഭക്തിസാന്ദ്രം

October 21, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കെ.എസ്.യു പ്രതിഷേധത്തിലെ ഗണ്‍മാന്റെ മൊഴി: വീണ ജോര്‍ജിനെതിരെ കേസെടുക്കാന്‍ നീക്കം
  • ജനവാസ മേഖലയിലെ സിഎന്‍ജി ടെസ്റ്റിംഗ് പ്ലാന്റ്: ജനകീയ പ്രക്ഷോഭം 17-ാം ദിവസത്തിലേക്ക്
  • ഹരിശ്രീകുറിക്കാന്‍ കുരുന്നുകള്‍; ക്ഷേത്രങ്ങള്‍ ഭക്തിസാന്ദ്രം
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by